"സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nidheeshkj (സംവാദം | സംഭാവനകൾ) (ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1500 ആണ്ടിൽ സ്ഥാപിതമായ സെന്റ് സെബാസ്റ്റൻസ് ചർച്ചിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പള്ളിയോടു ചേർന്ന് പള്ളിക്കൂടം എന്ന ഉദ്ദേശത്തോടു കൂടി അധ്യയനം ആരംഭിച്ചെങ്കിലും ആൺ [[സെന്റ് . സെബാസ്ററ്യൻസ് . ആർ.സി.എൽ.പി. സ്കൂൾ വലപ്പാട്/ചരിത്രം|കുട്ടികൾക്ക്]] മാത്രമാണ് ആദ്യകാലങ്ങളിൽ വിദ്യാഭ്യാസം നൽകിയിരുന്നത് .പിന്നീടത് പെൺകുട്ടികൾക്ക് കൂടി ലഭ്യമാക്കി .1893 ലാണ് ഇന്നുള്ള സെന്റ് സെബാസ്റ്റെയ്ൻസ് ആർ. സി. എൽ. പി. സ്കൂൾ സ്ഥാപിതമായത് . സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിച്ച ഒട്ടനവധി വ്യക്തിത്വങ്ങൾക്ക് അക്ഷര വിദ്യ പകർന്നു നൽകിയ പാരമ്പര്യമാണ് സെന്റ് സെബാസ്റ്റെയ്ൻസ് ആർ. സി .എൽ. പി. സ്കൂളിനുള്ളത് . | ||
ഇന്നിവിടെ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി 31 കുട്ടികളും നഴ്സറിയിൽ 25 കുട്ടികളും പഠിക്കുന്നു .താരതമ്യേന സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.രക്ഷിതാക്കൾക്ക് സാമ്പത്തികം പോലെ തന്നെ വിദ്യാഭ്യാസവും കുറവാണ്. അവരുടെ മക്കൾക്ക് നല്ല നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ ഊന്നിക്കൊണ്ടുള്ള പ്രവർത്തങ്ങൾ ഇവിടെ നടത്തി വരുന്നു. ഇതിനായി നാല് ടീച്ചർമാരും ഒരു നഴ്സറി ടീച്ചറും ഉണ്ട് . ഗണിതത്തിൽ സംഖ്യാ ബോധവും ചതുഷ് ക്രിയകളും ഉറപ്പിക്കുന്നതിനാവശ്യമായ പ്രവർത്തങ്ങൾക്ക് ഊന്നൽ നൽകുന്നതോടൊപ്പം ഭാഷയിൽ ആശയങ്ങൾ ഗ്രഹിക്കാനും ആശയവിനിമയം നടത്താനും വേണ്ട പ്രവർത്തങ്ങൾ നൽകുന്നു. | |||
പഠ്യേതര പ്രവർത്തങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് കല- കായിക- ശാസ്ത്ര -ഗണിത രംഗങ്ങളിലും മികവ് പുലർത്താൻ കുട്ടികൾക്ക് അവസരം നൽകുന്നു .ഓരോ കുട്ടിക്കും I T യിൽ പരിശീലനം നേടാനായി കമ്പ്യൂട്ടറും ഒരു പ്രിന്ററും ഇവിടെ പ്രവർത്തന സജ്ജമാണ് .C .W.S.N ലുള്ള കുട്ടികൾക്ക് വേണ്ട പരിശോധനകൾ നടത്തി അവർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ സമയാസമയങ്ങളിൽ വാങ്ങി കൊടുക്കുന്നു. | |||
കുട്ടികൾക്കു കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനും ഉച്ചഭക്ഷണത്തിനു ശുദ്ധമായ പച്ചക്കറി ഉപയോഗിക്കാൻ ശേഖരിക്കുന്നതിനും കുട്ടികളിൽ സഹകരണം, പങ്കാളിത്തം, പരിസ്ഥിതി സൗഹൃദം എന്നീ മൂല്യങ്ങൾ വളർത്തുന്നതിനും ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവർത്തനം P.T.A, ടീച്ചർമാർ,കുട്ടികൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ നടത്തുന്നു . | |||
ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി പുറത്തു പോകുന്ന വിദ്യാർത്ഥികൾക്ക് പ്രായോഗിക ജീവിതത്തിൽ എഴുത്തും വായനയുമൊടൊപ്പം ചതുഷ് ക്രിയയുടെ പ്രയോജനവും ഉപയോഗവും സാധ്യമാക്കതക്ക വിധമുള്ള വിദ്യാഭ്യാസത്തിനു, അതോടൊപ്പം സാന്മാർഗിക മൂല്യങ്ങൾ മുറുകെ പിടിച്ചു മുന്നേറുവാനുള്ള കഴിവ് നേടി കൊടുക്കാനും പ്രാധ്യാന്യം കൽപ്പിക്കുന്നു. |
19:03, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1500 ആണ്ടിൽ സ്ഥാപിതമായ സെന്റ് സെബാസ്റ്റൻസ് ചർച്ചിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പള്ളിയോടു ചേർന്ന് പള്ളിക്കൂടം എന്ന ഉദ്ദേശത്തോടു കൂടി അധ്യയനം ആരംഭിച്ചെങ്കിലും ആൺ കുട്ടികൾക്ക് മാത്രമാണ് ആദ്യകാലങ്ങളിൽ വിദ്യാഭ്യാസം നൽകിയിരുന്നത് .പിന്നീടത് പെൺകുട്ടികൾക്ക് കൂടി ലഭ്യമാക്കി .1893 ലാണ് ഇന്നുള്ള സെന്റ് സെബാസ്റ്റെയ്ൻസ് ആർ. സി. എൽ. പി. സ്കൂൾ സ്ഥാപിതമായത് . സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിച്ച ഒട്ടനവധി വ്യക്തിത്വങ്ങൾക്ക് അക്ഷര വിദ്യ പകർന്നു നൽകിയ പാരമ്പര്യമാണ് സെന്റ് സെബാസ്റ്റെയ്ൻസ് ആർ. സി .എൽ. പി. സ്കൂളിനുള്ളത് .
ഇന്നിവിടെ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി 31 കുട്ടികളും നഴ്സറിയിൽ 25 കുട്ടികളും പഠിക്കുന്നു .താരതമ്യേന സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.രക്ഷിതാക്കൾക്ക് സാമ്പത്തികം പോലെ തന്നെ വിദ്യാഭ്യാസവും കുറവാണ്. അവരുടെ മക്കൾക്ക് നല്ല നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ ഊന്നിക്കൊണ്ടുള്ള പ്രവർത്തങ്ങൾ ഇവിടെ നടത്തി വരുന്നു. ഇതിനായി നാല് ടീച്ചർമാരും ഒരു നഴ്സറി ടീച്ചറും ഉണ്ട് . ഗണിതത്തിൽ സംഖ്യാ ബോധവും ചതുഷ് ക്രിയകളും ഉറപ്പിക്കുന്നതിനാവശ്യമായ പ്രവർത്തങ്ങൾക്ക് ഊന്നൽ നൽകുന്നതോടൊപ്പം ഭാഷയിൽ ആശയങ്ങൾ ഗ്രഹിക്കാനും ആശയവിനിമയം നടത്താനും വേണ്ട പ്രവർത്തങ്ങൾ നൽകുന്നു. പഠ്യേതര പ്രവർത്തങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് കല- കായിക- ശാസ്ത്ര -ഗണിത രംഗങ്ങളിലും മികവ് പുലർത്താൻ കുട്ടികൾക്ക് അവസരം നൽകുന്നു .ഓരോ കുട്ടിക്കും I T യിൽ പരിശീലനം നേടാനായി കമ്പ്യൂട്ടറും ഒരു പ്രിന്ററും ഇവിടെ പ്രവർത്തന സജ്ജമാണ് .C .W.S.N ലുള്ള കുട്ടികൾക്ക് വേണ്ട പരിശോധനകൾ നടത്തി അവർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ സമയാസമയങ്ങളിൽ വാങ്ങി കൊടുക്കുന്നു. കുട്ടികൾക്കു കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനും ഉച്ചഭക്ഷണത്തിനു ശുദ്ധമായ പച്ചക്കറി ഉപയോഗിക്കാൻ ശേഖരിക്കുന്നതിനും കുട്ടികളിൽ സഹകരണം, പങ്കാളിത്തം, പരിസ്ഥിതി സൗഹൃദം എന്നീ മൂല്യങ്ങൾ വളർത്തുന്നതിനും ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവർത്തനം P.T.A, ടീച്ചർമാർ,കുട്ടികൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ നടത്തുന്നു . ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി പുറത്തു പോകുന്ന വിദ്യാർത്ഥികൾക്ക് പ്രായോഗിക ജീവിതത്തിൽ എഴുത്തും വായനയുമൊടൊപ്പം ചതുഷ് ക്രിയയുടെ പ്രയോജനവും ഉപയോഗവും സാധ്യമാക്കതക്ക വിധമുള്ള വിദ്യാഭ്യാസത്തിനു, അതോടൊപ്പം സാന്മാർഗിക മൂല്യങ്ങൾ മുറുകെ പിടിച്ചു മുന്നേറുവാനുള്ള കഴിവ് നേടി കൊടുക്കാനും പ്രാധ്യാന്യം കൽപ്പിക്കുന്നു.