"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
'''''മാനേജ്മെന്റ് സമർപ്പിച്ച എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ ഇരുനില കെട്ടിടം വന്നതിലൂടെ 12 ക്ലാസ് മുറികൾ നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 10 മുറികളിലായി പ്രവർത്തിക്കുന്നു. എല്ലാ സൗകര്യങ്ങോളോടും കൂടിയതാണ് ക്ലാസ്സ്മുറികൾ. എല്ലാക്ലാസ്സിലും ഫാൻ , ലൈറ്റ് , മൂന്ന് ക്ലാസ്സുകളിൽ ടി .വി ഉണ്ട്. പ്രീ പ്രൈമറി ക്ലാസ്സുകളിൽ നിലം , ചുവർഎല്ലാം വർണ്ണശബളമാണ്. ഇവിടെ കുട്ടികൾക്കിരിക്കാൻ കസേരകളാണ്. ആധുനികസൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ വിദ്യാലയത്തിന്റെ ഒരു മുതൽക്കൂട്ട് തന്നെയാണ്.''''' | '''''മാനേജ്മെന്റ് സമർപ്പിച്ച എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ ഇരുനില കെട്ടിടം വന്നതിലൂടെ 12 ക്ലാസ് മുറികൾ നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 10 മുറികളിലായി പ്രവർത്തിക്കുന്നു. എല്ലാ സൗകര്യങ്ങോളോടും കൂടിയതാണ് ക്ലാസ്സ്മുറികൾ. എല്ലാക്ലാസ്സിലും ഫാൻ , ലൈറ്റ് , മൂന്ന് ക്ലാസ്സുകളിൽ ടി .വി ഉണ്ട്. പ്രീ പ്രൈമറി ക്ലാസ്സുകളിൽ നിലം , ചുവർഎല്ലാം വർണ്ണശബളമാണ്. ഇവിടെ കുട്ടികൾക്കിരിക്കാൻ കസേരകളാണ്. ആധുനികസൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ വിദ്യാലയത്തിന്റെ ഒരു മുതൽക്കൂട്ട് തന്നെയാണ്.''''' | ||
<gallery mode="packed"> | |||
പ്രമാണം:Clssrom.jpg | |||
പ്രമാണം:Clsroom2.jpg | |||
പ്രമാണം:Slid.png | |||
</gallery><span class="s1"></span>'''''<u>ലൈബ്രറി -></u>''''' | |||
'''''വായനയുടെ ലോകം കുട്ടികൾക്കു ആസ്വദിക്കാൻ ഉതകുന്ന ഒരു പുസ്തക കലവറയാണ് ഓരോക്ലാസിലെയും ലൈബ്രറികൾ. എല്ലാ വിഷയങ്ങളും ഉൾപ്പെടുന്ന പുസ്തകങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഇംഗ്ലീഷ് ,മലയാളം അറബിക് ഭാഷയിലുള്ള പുസ്തകങ്ങൾ ഈ ശേഖരത്തിലുണ്ട്. കഥ ,കവിത , നാടൻപാട്ട്, പഴഞ്ചൊല്ലുകൾ , ജീവചരിത്രം ,ലേഖനം എന്നിങ്ങനെ സാഹിത്യമേഖലയിലെ എല്ലാംഇവയിലുൾപ്പെടുന്നു. ഈ പുസ്തകങ്ങളിൽ അധികവും കുട്ടികളുടെ സംഭാവന തന്നെയാണ്.''''' | '''''വായനയുടെ ലോകം കുട്ടികൾക്കു ആസ്വദിക്കാൻ ഉതകുന്ന ഒരു പുസ്തക കലവറയാണ് ഓരോക്ലാസിലെയും ലൈബ്രറികൾ. എല്ലാ വിഷയങ്ങളും ഉൾപ്പെടുന്ന പുസ്തകങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഇംഗ്ലീഷ് ,മലയാളം അറബിക് ഭാഷയിലുള്ള പുസ്തകങ്ങൾ ഈ ശേഖരത്തിലുണ്ട്. കഥ ,കവിത , നാടൻപാട്ട്, പഴഞ്ചൊല്ലുകൾ , ജീവചരിത്രം ,ലേഖനം എന്നിങ്ങനെ സാഹിത്യമേഖലയിലെ എല്ലാംഇവയിലുൾപ്പെടുന്നു. ഈ പുസ്തകങ്ങളിൽ അധികവും കുട്ടികളുടെ സംഭാവന തന്നെയാണ്.''''' | ||