"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
== '''GK CLUB''' == | == '''GK CLUB''' == | ||
[[പ്രമാണം:Gk.jpeg|ലഘുചിത്രം|GK ക്ലബ് ഉത്ഘാടനം]] | [[പ്രമാണം:Gk.jpeg|ലഘുചിത്രം|GK ക്ലബ് ഉത്ഘാടനം]] | ||
=== '''GK CLUB''' '''''ഉദ്‌ഘാടനം''''' === | |||
പ്രശ്നോത്തരി എന്നത് ഒരു കലാവിനോദം ആണ്. ബുദ്ധി, ബോധം, ഓർമ്മശക്ത്തി എന്നിവ ഒരുമിച്ച് പ്രവർത്തിക്കണം ഈ കളിയിൽ.ആംഗലേയത്തിൽ ഇതിനെ QUIZ എന്ന് വിളിക്കുന്നു. എല്ലാ മേഖലകളിലും നല്ല പരിജ്ഞാനം ഉണ്ടായിരിക്കേണ്ട ഒരു വിനോദമാണിത്.അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ പൊതു വിജ്ഞാനം വർധിപ്പിച്ച് പഠ്യേതര പ്രവർത്തനങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ജി.കെ ക്ലബ് ന് തുടക്കം കുറിച്ചു. GK club ന്റെ ഔപചരിക ഉദ്ഘാടനം Prof. K.V. Umar Farooq(Academic Project Director, Jamia Markaz,Former registrar,Malayalam university) നിർവഹിച്ചു. ഓരോ ആഴ്ചകളിലും സ്റ്റഡി ക്വിറ്റുകൾ വിദ്യാർഥികൾക്ക് കൈമാറുകയും ക്വിസ് മത്സരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യുക, മത്സര പരീക്ഷകൾക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കുക, പൊതു വിജ്ഞാനമെന്ന മഹാസാഗരം എത്തി പിടിക്കാൻ ഊർജം നൽക്കുക, കൂടുതൽ കരുത്തേക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാകും GK club പ്രവർത്തിക്കുക. ചടങ്ങിൽ ഹെഡ് മാസ്റ്റർ മുഹമ്മദ് ബഷീർ സ്വാഗതവും GK club കോർഡിനേറ്റർ മുഹമ്മദ് ഷരീഫ് പദ്ധതി അവതരണവും നടത്തി. സൂര്യ സാർ, സുമേശ് സാർ റഫീക് സാർ, നിയാസ് സാർ എന്നിവർ സന്നിഹിതരായിരുന്നു. | പ്രശ്നോത്തരി എന്നത് ഒരു കലാവിനോദം ആണ്. ബുദ്ധി, ബോധം, ഓർമ്മശക്ത്തി എന്നിവ ഒരുമിച്ച് പ്രവർത്തിക്കണം ഈ കളിയിൽ.ആംഗലേയത്തിൽ ഇതിനെ QUIZ എന്ന് വിളിക്കുന്നു. എല്ലാ മേഖലകളിലും നല്ല പരിജ്ഞാനം ഉണ്ടായിരിക്കേണ്ട ഒരു വിനോദമാണിത്.അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ പൊതു വിജ്ഞാനം വർധിപ്പിച്ച് പഠ്യേതര പ്രവർത്തനങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ജി.കെ ക്ലബ് ന് തുടക്കം കുറിച്ചു. GK club ന്റെ ഔപചരിക ഉദ്ഘാടനം Prof. K.V. Umar Farooq(Academic Project Director, Jamia Markaz,Former registrar,Malayalam university) നിർവഹിച്ചു. ഓരോ ആഴ്ചകളിലും സ്റ്റഡി ക്വിറ്റുകൾ വിദ്യാർഥികൾക്ക് കൈമാറുകയും ക്വിസ് മത്സരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യുക, മത്സര പരീക്ഷകൾക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കുക, പൊതു വിജ്ഞാനമെന്ന മഹാസാഗരം എത്തി പിടിക്കാൻ ഊർജം നൽക്കുക, കൂടുതൽ കരുത്തേക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാകും GK club പ്രവർത്തിക്കുക. ചടങ്ങിൽ ഹെഡ് മാസ്റ്റർ മുഹമ്മദ് ബഷീർ സ്വാഗതവും GK club കോർഡിനേറ്റർ മുഹമ്മദ് ഷരീഫ് പദ്ധതി അവതരണവും നടത്തി. സൂര്യ സാർ, സുമേശ് സാർ റഫീക് സാർ, നിയാസ് സാർ എന്നിവർ സന്നിഹിതരായിരുന്നു. | ||
=== '''''മൊഡ്യൂൾ വിതരണം''''' === | |||
പൊതുവിജ്ഞാനം, ഗണിതം, ശാസ്ത്രം, മലയാളം ആനുകാലികം എന്നിങ്ങനെ തരം തിരിച്ച് എല്ലാ തിങ്കളായ്ചയും മൊഡ്യൂൾ തയ്യാറാക്കി വിദ്യാർത്ഥികൾക്ക് നൽകുന്നു. തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഈ മൊഡ്യൂൾ നന്നായി പഠിക്കുക എന്നതാണ് പദ്ധതി. ഈ ദിവസങ്ങളിൽ മൊഡ്യൂളിനെ ആസ്പദമാക്കി കൊണ്ടുള്ള ക്ലാസുകളും വിഷയാദിഷ്ട്ടിതമായ ചർച്ചകളുo നടത്തിയാണ് മുന്നോട്ട് പോകുന്നത്. | |||
=== '''''വാരന്ത്യ ക്വിസ്''''' === | |||
മൊഡ്യൂളിൽ നിന്നുള്ള 70% ചോദ്യങ്ങളും പുറത്തു നിന്നുള്ള 30% ചോദ്യങ്ങളും ഉൾപെടുത്തി എല്ലാ ആഴ്ചകളിലും ക്വിസ് മത്സരം നടത്തുകയും വിദ്യാർത്ഥികളെ കൂടുതൽ ഉൽസാഹത്തോടെ പടി പ്പിച്ച് മുന്നോട്ട് പോകാൻ സാധിച്ചു. GK club ന്റെ കീഴിൽ നടന്ന ആദ്യ ക്വിസ് മത്സരം വെള്ളിയായ്ച്ചയായിരുന്നു നടന്നിരുന്നത്. 8:30 AM മുതൽ 12:00 PM വരേയായിരുന്നു ക്വിസ് മത്സരം നടന്നിരുന്നത്. രാവില തന്നെ ചോദ്യങ്ങൾ വ്യത്യസ്ഥ സ്ഥലങ്ങളിൽ പതിക്കുകയും ഉത്തരങ്ങൾ സ്ഥാപിക്കാൻ മനോഹരമായ ബോക്സ് സ്ഥാപിക്കുകയും ചെയ്തിരുന്നു. | |||
യുപി. വിഭാഗത്തിൽ | |||
മാളവിക അജി കുമാർ (7 B) | |||
ഫിദ ഫാത്തിമ. CS(7B) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
ഹൈസ്കൂൾ വിഭാഗത്തിൽ | |||
രാഹുൽ. KB (9 B) | |||
മുഹമ്മദ് ഫജർ. PF (10 B) എന്നിവർ ഒന്നാം സ്ഥാനം നേടി. | |||
വിജയികളെ ഹെഡ് മാസ്റ്റർ ബഷീർ സാറിന്റെ നേതൃ ത്വത്തിൽ അനുമോദിച്ചു. വിജയികൾക്കുള്ള ഉപഹാരങ്ങൾ ഹെഡ്മാസ്റ്റർ കൈമാറി. ക്വിസ് മത്സരം കുട്ടികളിൽ ആവേശമാണ് ഉണ്ടാക്കിയത്. | |||
== '''''ഹിന്ദി ക്ലബ്ബ് 2020-2021''''' == | == '''''ഹിന്ദി ക്ലബ്ബ് 2020-2021''''' == |
16:51, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സംസ്കൃത ക്ലബ്
2021 2022 അധ്യയനവർഷത്തെ സംസ്കൃത ക്ലബ് രൂപീകരണം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. സംസ്കൃത ക്ലബ്ബിൽ സംസ്കൃതം പഠിക്കുന്ന കുട്ടികളെ ചേർക്കുകയും സംകൃത ക്ലബ്ബിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളിൽ ഒരു അവബോധം സൃഷ്ടിക്കുകയും ചെയ്തു. അതുകൂടാതെ ഒരു വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് നിർദ്ദേശം കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധി കാരണം പല പ്രവർത്തനങ്ങളും ഓൺലൈനായാണ് നടത്തപ്പെട്ടത്. സംസ്കൃത ദിനാഘോഷം വളരെ ഭംഗിയായി ഓൺലൈനിലൂടെ നടത്താൻ കഴിഞ്ഞു. സംസ്കൃത പ്രേമിയും റിസർച്ച് സ്കോളറുമായ അനു ശങ്കർ ടീച്ചർ സംസ്കൃതദിനാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. തുടർന്ന് ചേർന്ന യോഗത്തിൽ സംസ്കൃത അക്ഷരമറിയാത്ത കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്തുകയും ഇത്തരം കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിഗണന കൊടുക്കാനും തീരുമാനിച്ചു.
GK CLUB
GK CLUB ഉദ്ഘാടനം
പ്രശ്നോത്തരി എന്നത് ഒരു കലാവിനോദം ആണ്. ബുദ്ധി, ബോധം, ഓർമ്മശക്ത്തി എന്നിവ ഒരുമിച്ച് പ്രവർത്തിക്കണം ഈ കളിയിൽ.ആംഗലേയത്തിൽ ഇതിനെ QUIZ എന്ന് വിളിക്കുന്നു. എല്ലാ മേഖലകളിലും നല്ല പരിജ്ഞാനം ഉണ്ടായിരിക്കേണ്ട ഒരു വിനോദമാണിത്.അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ പൊതു വിജ്ഞാനം വർധിപ്പിച്ച് പഠ്യേതര പ്രവർത്തനങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ജി.കെ ക്ലബ് ന് തുടക്കം കുറിച്ചു. GK club ന്റെ ഔപചരിക ഉദ്ഘാടനം Prof. K.V. Umar Farooq(Academic Project Director, Jamia Markaz,Former registrar,Malayalam university) നിർവഹിച്ചു. ഓരോ ആഴ്ചകളിലും സ്റ്റഡി ക്വിറ്റുകൾ വിദ്യാർഥികൾക്ക് കൈമാറുകയും ക്വിസ് മത്സരങ്ങൾ നടത്തി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യുക, മത്സര പരീക്ഷകൾക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കുക, പൊതു വിജ്ഞാനമെന്ന മഹാസാഗരം എത്തി പിടിക്കാൻ ഊർജം നൽക്കുക, കൂടുതൽ കരുത്തേക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാകും GK club പ്രവർത്തിക്കുക. ചടങ്ങിൽ ഹെഡ് മാസ്റ്റർ മുഹമ്മദ് ബഷീർ സ്വാഗതവും GK club കോർഡിനേറ്റർ മുഹമ്മദ് ഷരീഫ് പദ്ധതി അവതരണവും നടത്തി. സൂര്യ സാർ, സുമേശ് സാർ റഫീക് സാർ, നിയാസ് സാർ എന്നിവർ സന്നിഹിതരായിരുന്നു.
മൊഡ്യൂൾ വിതരണം
പൊതുവിജ്ഞാനം, ഗണിതം, ശാസ്ത്രം, മലയാളം ആനുകാലികം എന്നിങ്ങനെ തരം തിരിച്ച് എല്ലാ തിങ്കളായ്ചയും മൊഡ്യൂൾ തയ്യാറാക്കി വിദ്യാർത്ഥികൾക്ക് നൽകുന്നു. തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഈ മൊഡ്യൂൾ നന്നായി പഠിക്കുക എന്നതാണ് പദ്ധതി. ഈ ദിവസങ്ങളിൽ മൊഡ്യൂളിനെ ആസ്പദമാക്കി കൊണ്ടുള്ള ക്ലാസുകളും വിഷയാദിഷ്ട്ടിതമായ ചർച്ചകളുo നടത്തിയാണ് മുന്നോട്ട് പോകുന്നത്.
വാരന്ത്യ ക്വിസ്
മൊഡ്യൂളിൽ നിന്നുള്ള 70% ചോദ്യങ്ങളും പുറത്തു നിന്നുള്ള 30% ചോദ്യങ്ങളും ഉൾപെടുത്തി എല്ലാ ആഴ്ചകളിലും ക്വിസ് മത്സരം നടത്തുകയും വിദ്യാർത്ഥികളെ കൂടുതൽ ഉൽസാഹത്തോടെ പടി പ്പിച്ച് മുന്നോട്ട് പോകാൻ സാധിച്ചു. GK club ന്റെ കീഴിൽ നടന്ന ആദ്യ ക്വിസ് മത്സരം വെള്ളിയായ്ച്ചയായിരുന്നു നടന്നിരുന്നത്. 8:30 AM മുതൽ 12:00 PM വരേയായിരുന്നു ക്വിസ് മത്സരം നടന്നിരുന്നത്. രാവില തന്നെ ചോദ്യങ്ങൾ വ്യത്യസ്ഥ സ്ഥലങ്ങളിൽ പതിക്കുകയും ഉത്തരങ്ങൾ സ്ഥാപിക്കാൻ മനോഹരമായ ബോക്സ് സ്ഥാപിക്കുകയും ചെയ്തിരുന്നു.
യുപി. വിഭാഗത്തിൽ
മാളവിക അജി കുമാർ (7 B)
ഫിദ ഫാത്തിമ. CS(7B) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ
രാഹുൽ. KB (9 B)
മുഹമ്മദ് ഫജർ. PF (10 B) എന്നിവർ ഒന്നാം സ്ഥാനം നേടി.
വിജയികളെ ഹെഡ് മാസ്റ്റർ ബഷീർ സാറിന്റെ നേതൃ ത്വത്തിൽ അനുമോദിച്ചു. വിജയികൾക്കുള്ള ഉപഹാരങ്ങൾ ഹെഡ്മാസ്റ്റർ കൈമാറി. ക്വിസ് മത്സരം കുട്ടികളിൽ ആവേശമാണ് ഉണ്ടാക്കിയത്.
ഹിന്ദി ക്ലബ്ബ് 2020-2021
ഹിന്ദി ക്ലബ്ബ് ഉദ്‌ഘാടനം
അൽ ഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂളിലെ ഹിന്ദി ക്ലബ്ബിൻറെ ഉദ്ഘാടനം 25/6/2020 ഉച്ചയ്ക്ക് 2 മണിക്ക് നടത്തുകയുണ്ടായി എറണാകുളം ബി ആർ സി യിലെ ബി പി ഓ ശ്രീ ശ്രീകുമാർ സാർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട എച്ച് മുഹമ്മദ് ബഷീർ അധ്യക്ഷനായിരുന്നു ഹിന്ദി അംഗങ്ങളായി യുപി വിഭാഗത്തിൽ നിന്ന് 30 പേരും എച്ച്എസ്എസ് വിഭാഗത്തിൽ നിന്നും 60 പേരും പങ്കെടുത്തു ഹിന്ദി പ്രസിഡൻറായി മാസ്റ്റർ മുഹമ്മദ് മുഹ്സി നേയും ഉം സെക്രട്ടറി ആയി കുമാരി നിഖിത ഡാനിയലിനെയും തിരഞ്ഞെടുത്തു ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട് നടത്തിയ എല്ലാ പരിപാടികളിലും ഹിന്ദി ക്ലബ് അംഗങ്ങളുടെ സാന്നിധ്യം പ്രത്യേകം പറഞ്ഞ അറിയിക്കേണ്ട ഒന്നാണ് .
പ്രേംചന്ദ് ജന്മദിനാഘോഷം
പോസ്റ്റർ നിർമ്മാണത്തിലും ചിത്രരചനയിലും മുദ്രാഗീതം നിർമ്മാണത്തിലും ഹിന്ദി സ്കിറ്റ് അവതരണത്തിനും ഹിന്ദി ക്ലബ് അംഗങ്ങൾ അവരുടെ മികവ് തെളിയിച്ചിട്ടുണ്ട് kalam ka sipahi എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന ഹിന്ദി സാഹിത്യത്തിലെ സമ്രാട്ട് ശ്രീ പ്രേംചന്ദ് ജന്മദിനാഘോഷം പ്രേംചന്ദ് ജയന്തി ജൂലൈ 30ന് വളരെ ഗംഭീരമായി നടത്തപ്പെട്ടു പ്രശ്നോത്തരി ജീവചരിത്ര കുറിപ്പ് തയ്യാറാക്കൽ പ്രേംചന്ദ് കഥാപാത്രങ്ങൾ ഗാനാലാപനം എന്നീ മികവാർന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി സെപ്റ്റംബർ 14ന് ആഘോഷിക്കപ്പെട്ട ഹിന്ദി ദിന പരിപാടിയിൽ അക്ഷര കാർഡ് തയ്യാറാക്കൽ നെയിം സ്ലിപ് നിർമ്മാണം ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം മഹത്വചനങ്ങൾ കിറ്റ് ഗാനാലാപനം പോസ്റ്റർ നിർമ്മാണം മുതലായ ഒട്ടേറെ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി സെപ്റ്റംബർ 14 ന് രാവിലെ 10 മണിക്ക് എച്ച് മുഹമ്മദ് ബഷീർ പരിപാടികൾ ഉദ്ഘാടനം ചെയ്തു ഹിന്ദി അധ്യാപകനായ ശ്രീ അബ്ദുൽജലീൽ അധ്യക്ഷസ്ഥാനം അലങ്കരിച്ച യോഗത്തിൽ ഹിന്ദി ക്ലബ്ബ് പ്രസിഡൻറ് മുഹമ്മദ് മുഹ്സിൻ സ്വാഗതവും സെക്രട്ടറി നിഖിത ഡാനിയൽ നന്ദിയും രേഖപ്പെടുത്തി അറബി അധ്യാപിക ശ്രീമതി ആമിന ടീച്ചർ സംസ്കൃത അധ്യാപകൻ ശ്രീ സൂര്യ കേശവൻ സാർ ആശംസകളർപ്പിച്ച് സംസാരിച്ചു ഹിന്ദി അധ്യാപകരായ ശ്രീമതി ശ്രീ അബ്ദുൽ ജലീൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
സുരീലി ഹിന്ദി
ഹിന്ദി ഭാഷ രസകരവും ലളിതവുമായ ആക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ സുരീലി ഹിന്ദി പദ്ധതിയിൽ സ്കൂളിലെ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ട സംഗതി തന്നെയാണെന്ന് ബഹുമാനപ്പെട്ട ബിപി ശ്രീകുമാർ സാർ അഭിപ്രായപ്പെട്ടു മികവുത്സവത്തിലും ഹിന്ദി ക്ലബ് മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് അലംകൃതമായിരുന്നു.
ഹിന്ദി ക്ലബ് 2021-22
ഹിന്ദി ക്ലബ്ബ് ഉദ്‌ഘാടനം
അൽ ഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂളിലെ 2021-2022 അധ്യയനവർഷത്തെ ഹിന്ദി ക്ലബ്ബിൻറെ ഉദ്ഘാടനം 13/6/2021 രാവിലെ 10 മണിക്ക് സംഘടിപ്പിക്കുകയുണ്ടായി എറണാകുളം സെൻറ് തെരേസാസ് കോളേജിലെ ഹിന്ദി വിഭാഗം എച്ച് ഒ ഡി ശ്രീമതി അഖില മേഡം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബി പി ഒ ശ്രീകുമാർ സാർ മുഖ്യപ്രഭാഷണം നടത്തി ബഹുമാനപ്പെട്ട എച്ച് എം മുഹമ്മദ് ബഷീർ സാർ അധ്യക്ഷനായ ചടങ്ങിൽ ഇംഗ്ലീഷ് അധ്യാപിക ശ്രീമതി ബിന്ദു മതി മലയാളം അധ്യാപിക ശ്രീമതി മുംതാസ് സ്റ്റാഫ് സെക്രട്ടറി നവാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ഹിന്ദി ക്ലബ് അംഗങ്ങളായ യുപി വിഭാഗത്തിൽ നിന്ന് 40 പേരും എച്ച്എസ്എസ് വിഭാഗത്തിൽ നിന്ന് 70 പേരും പങ്കെടുത്ത യോഗത്തിൽ ക്ലബ് പ്രസിഡണ്ട് മാസ്റ്റർ മുഹമ്മദ് യാസീൻ സ്വാഗതവും ക്ലബ്ബ് സെക്രട്ടറി കുമാരി മാളവിക അജി കുമാർ നന്ദിയും പറഞ്ഞു
പ്രേംചന്ദ് ജയന്തി
ദിനാചരണങ്ങളു മായി ബന്ധപ്പെട്ട നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഹിന്ദി ക്ലബ് അംഗങ്ങളുടെ സേവനം മുന്നിട്ടുനിൽക്കുന്ന തിൽ ക്ലബ് അംഗങ്ങൾ പ്രത്യേകം ശ്രദ്ധ പുലർത്തി പോരുന്നു ഹിന്ദി സാഹിത്യ സമ്രാട്ട് മുൻഷി പ്രേംചന്ദ് ജന്മദിനവുമായി ബന്ധപ്പെട്ട ജൂലൈ 31 പ്രേംചന്ദ് ജയന്തിഎന്ന പേരിൽ ധാരാളം പരിപാടികൾ ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു പ്രശ്നോത്തരി പ്രേംചന്ദ് പുസ്തകപരിചയം മഹത്ചനങ്ങൾ ജീവചരിത്രക്കുറിപ്പ് സ്കിറ്റ് ഗാനാലാപനം സംഗീതശില്പം മുതലായ പരിപാടികൾ കുട്ടികൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ചു
ഹിന്ദി ദിനം
ഹിന്ദി ദിനവുമായി ബന്ധപ്പെട്ട നടത്തിയ പ്രോഗ്രാമുകൾ സെപ്റ്റംബർ 14ന് രാവിലെ 10 മണിക്ക് ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ യിലെ പ്രൊഫസർ ശ്രീമതി ലളിത രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു ബി പി ഒ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ എച്ച് എം ശ്രീ മുഹമ്മദ് ബഷീർ അധ്യക്ഷനായിരുന്നു മാസ്റ്റർ നിവേദ് സ്വാഗതവും കുമാരി അഞ്ചു വി ആർ നന്ദിയും പറഞ്ഞു മഹദ് വചനങ്ങൾ ഹിന്ദി പൂക്കളം ഹിന്ദി മരം കേരളത്തിലെ ജില്ലകളുടെ സവിശേഷതകൾ ഹിന്ദിയിൽ മഴക്കെടുതി കൊളാഷ് സ്കിറ്റ് മുദ്രഗീതങ്ങൾ' തുടങ്ങിയ മികവുറ്റതും ആസ്വാദ്യകരവുമായ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു ഹിന്ദി അധ്യാപകരായ ശ്രീ അബ്ദുൽജലീൽ ശ്രീമതി നഫീസ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു
ഹിന്ദി കവിതകൾ മാപ്പിളപ്പാട്ടിലൂടെ
ഹിന്ദി ഭാഷ ലളിതവും രസകരവുമാ ക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ ഹിന്ദി കവിതകൾ മാപ്പിളപ്പാട്ടിലൂടെ എന്ന പ്രോഗ്രാം കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ ആസ്വാദ്യകരവുമായ ഒന്നായിരുന്നു
സൂരിലി ഹിന്ദി
സൂരിലി ഹിന്ദി പദ്ധതിയിലും അൽഫാറൂഖ്യുടെ പ്രവർത്തനങ്ങൾ ഒന്നിനൊന്ന് മെച്ചമാണ് എന്ന് പൊതുവേ അഭിപ്രായം ഉണ്ടെന്നകാര്യം ചാരിതാർത്ഥ്യത്തോടെ പറയട്ടെ