"ലിറ്റിൽകൈറ്റ്സ് 2018-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:

'''ലിറ്റിൽ കൈറ്റ്സ് ബാച്ച്  2018-2020'''
'''ലിറ്റിൽ കൈറ്റ്സ് ബാച്ച്  2018-2020'''
[[പ്രമാണം:36039-2018-20BATCH.jpg|ലഘുചിത്രം]]
[[പ്രമാണം:36039-2018-20BATCH.jpg|ലഘുചിത്രം]]
 
ലിറ്റിൽ കൈറ്റ്സിനു വേണ്ടിയുള്ളെ അവാർഡ് ഈ ബാച്ചിലെ കുട്ടികൾ കരസ്ഥമാക്കി. ആലപ്പുഴ ജില്ലയിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്.
ലിറ്റിൽ കൈറ്റ്സിനു വേണ്ടിയുള്ളെ അവാർഡ് ഈ ബാച്ചിലെ കുട്ടികൾ കരസ്ഥമാക്കി. ആലപ്പുഴ ജില്ലയിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്.

16:24, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2018 കേരളത്തിലെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ലിറ്റൽ കൈറ്റ്സിന്റെ സംസ്ഥാനത്തല ഉൽഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു.

സ്റ്റുഡന്റസ് പോലീസ് കാൻഡിഡേറ്റ് ( എസ്. പി. സി ) പദ്ധതിയുടെ മാതൃകയിലാണ്  ഈ പദ്ധതി നടപ്പിലാകികരിക്കുന്ന. ജൂൺ ആദ്യ വാരത്തിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെ 31 കുട്ടികളാണ് ക്ലബ്‌ അംഗങ്ങളായി തിരഞ്ഞെടുക്കപെട്ടത്

ഹൈറ്ടെക് ക്ലാസുകൾ കൈകാര്യം ചെയുന്നത്തിനുള്ള പരിശീലനവും, അനിമേഷൻ സിനിമകൾ തയാറാക്കുന്നതിനുള്ള പരിശീലനവും ഈ കുട്ടികൾക്ക് നൽകുന്നു .

ലിറ്റിൽ കൈറ്റ്സ് ബാച്ച്  2018-2020

ലിറ്റിൽ കൈറ്റ്സിനു വേണ്ടിയുള്ളെ അവാർഡ് ഈ ബാച്ചിലെ കുട്ടികൾ കരസ്ഥമാക്കി. ആലപ്പുഴ ജില്ലയിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്.

ഈ - സാക്ഷരത, ഭക്ഷ്യ മേള, ഭിന്നശേഷി വിദ്യാലയ സന്ദർശനം, ലഹരി വിരുദ്ധ പ്രവർത്തനം എന്നിവ ഈ ബാച്ചിലെ കുട്ടികളുടെ പ്രവർത്തന മികവുകളുടെ ഉദാഹരണങ്ങളാണ്.

"https://schoolwiki.in/index.php?title=ലിറ്റിൽകൈറ്റ്സ്_2018-2020&oldid=1435454" എന്ന താളിൽനിന്ന് ശേഖരിച്ചത്