"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ഭൗതീകസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:37337 13മഴവെള്ള സംഭരണി.jpg|ലഘുചിത്രം|സ്‌കൂൾ  മഴവെള്ള സംഭരണി]]
 
*7ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, സയൻസ് ലൈബ്രറി
*7ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, സയൻസ് ലൈബ്രറി
*2 ലാപ്ടോപ്പും 2 പ്രൊജക്ടുകളും ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബുണ്ട്.
*2 ലാപ്ടോപ്പും 2 പ്രൊജക്ടുകളും ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബുണ്ട്.
വരി 5: വരി 5:

*സ്കൂളിലേയ്ക്ക് ആവശ്യമായ കസേരകൾ (50 എണ്ണം)പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്തിട്ടുണ്ട്.
*സ്കൂളിലേയ്ക്ക് ആവശ്യമായ കസേരകൾ (50 എണ്ണം)പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്തിട്ടുണ്ട്.
*കുമ്പനാട് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ children's Park പണി കഴിപ്പിച്ചു തന്നിട്ടുണ്ട്.
*കുമ്പനാട് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ children's Park പണി കഴിപ്പിച്ചു തന്നിട്ടുണ്ട്.
*ടൈൽ പാകിയ 3 ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ, വൃത്തിയുള്ള പാചകപ്പുര തുടങ്ങിയവ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം നൽകുന്നു.
*ടൈൽ പാകിയ 3 ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ, വൃത്തിയുള്ള പാചകപ്പുര തുടങ്ങിയവ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം നൽകുന്നു.
വരി 11: വരി 13:
*കോയിപ്രം ബ്ലോക്ക് പഞ്ചായത്താൽ നിന്നും 2003-2004വർഷത്തെവരൾച്ചാ ദുരിതാശ്വാസ പദ്ധതിപ്രകാരം നിർമ്മിച്ച മഴവെള്ളസംഭരണിയുണ്ട്
*കോയിപ്രം ബ്ലോക്ക് പഞ്ചായത്താൽ നിന്നും 2003-2004വർഷത്തെവരൾച്ചാ ദുരിതാശ്വാസ പദ്ധതിപ്രകാരം നിർമ്മിച്ച മഴവെള്ളസംഭരണിയുണ്ട്
*ജൈവവൈവിധ്യഉദ്യാനവും, ഔഷധസസ്യത്തോട്ടവും പഠനപ്രവർത്തനങ്ങൾക്ക് ഉണർവേകുന്നു.
*ജൈവവൈവിധ്യഉദ്യാനവും, ഔഷധസസ്യത്തോട്ടവും പഠനപ്രവർത്തനങ്ങൾക്ക് ഉണർവേകുന്നു.
*[[പ്രമാണം:37337 ജൈവവൈവിധ്യ ഉദ്യാനം.jpg|ലഘുചിത്രം|ജൈവവൈവിധ്യ ഉദ്യാനം|പകരം=|നടുവിൽ]]
 
*ശലഭങ്ങളെ ആകർഷിക്കത്തക്ക വിധത്തിലുള്ള വൈവിധ്യമാർന്ന ചെടികൾ ഉൾപ്പെടുത്തിയ ഒരു ശലഭോദ്യാനം സ്‌കൂളിന് മുന്നിലായി സ്ഥിതി ചെയ്യുന്നു         
*ശലഭങ്ങളെ ആകർഷിക്കത്തക്ക വിധത്തിലുള്ള വൈവിധ്യമാർന്ന ചെടികൾ ഉൾപ്പെടുത്തിയ ഒരു ശലഭോദ്യാനം സ്‌കൂളിന് മുന്നിലായി സ്ഥിതി ചെയ്യുന്നു         
*സ്‌കൂളിന്റെ ഒരു ക്ലാസ് മുറി അംഗനവാഡിക്കായി നൽകിയിട്ടുണ്ട്                                                                                 
*സ്‌കൂളിന്റെ ഒരു ക്ലാസ് മുറി അംഗനവാഡിക്കായി നൽകിയിട്ടുണ്ട്                                                                                 
*[[പ്രമാണം:37337 9പൂർവ്വ വിദ്യാർത്ഥികളുടെ സംഭാവന.jpg|നടുവിൽ|ലഘുചിത്രം|പൂർവ്വ വിദ്യാർത്ഥികളുടെ സംഭാവന ]]
*[[പ്രമാണം:37337 9പൂർവ്വ വിദ്യാർത്ഥികളുടെ സംഭാവന.jpg|നടുവിൽ|ലഘുചിത്രം|പൂർവ്വ വിദ്യാർത്ഥികളുടെ സംഭാവന ]]
*[[പ്രമാണം:37337 ജൈവവൈവിധ്യ ഉദ്യാനം.jpg|ലഘുചിത്രം|ജൈവവൈവിധ്യ ഉദ്യാനം]]
[[പ്രമാണം:37337 13മഴവെള്ള സംഭരണി.jpg|ലഘുചിത്രം|സ്‌കൂൾ  മഴവെള്ള സംഭരണി]]

16:11, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

  • 7ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, സയൻസ് ലൈബ്രറി
  • 2 ലാപ്ടോപ്പും 2 പ്രൊജക്ടുകളും ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബുണ്ട്.
  • ഹൈടെക് പദ്ധതി പ്രകാരം 2020 വർഷത്തിൽ ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും അനുവദിക്കുകയുണ്ടായി.
  • സ്കൂളിലേയ്ക്ക് ആവശ്യമായ കസേരകൾ (50 എണ്ണം)പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്തിട്ടുണ്ട്.

  • കുമ്പനാട് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ children's Park പണി കഴിപ്പിച്ചു തന്നിട്ടുണ്ട്.
  • ടൈൽ പാകിയ 3 ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ, വൃത്തിയുള്ള പാചകപ്പുര തുടങ്ങിയവ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം നൽകുന്നു.
  • ആൺകുട്ടികൾക്കും പെൺകുത്തികൾക്കും പ്രത്യേകം ശുചിമുറികൾ
  • ആഹാരപാകം ചെയ്യുന്നതിനായി പ്രത്യേകം പാചകമുറി
  • കോയിപ്രം ബ്ലോക്ക് പഞ്ചായത്താൽ നിന്നും 2003-2004വർഷത്തെവരൾച്ചാ ദുരിതാശ്വാസ പദ്ധതിപ്രകാരം നിർമ്മിച്ച മഴവെള്ളസംഭരണിയുണ്ട്
  • ജൈവവൈവിധ്യഉദ്യാനവും, ഔഷധസസ്യത്തോട്ടവും പഠനപ്രവർത്തനങ്ങൾക്ക് ഉണർവേകുന്നു.
  • ശലഭങ്ങളെ ആകർഷിക്കത്തക്ക വിധത്തിലുള്ള വൈവിധ്യമാർന്ന ചെടികൾ ഉൾപ്പെടുത്തിയ ഒരു ശലഭോദ്യാനം സ്‌കൂളിന് മുന്നിലായി സ്ഥിതി ചെയ്യുന്നു
  • സ്‌കൂളിന്റെ ഒരു ക്ലാസ് മുറി അംഗനവാഡിക്കായി നൽകിയിട്ടുണ്ട്
  • പൂർവ്വ വിദ്യാർത്ഥികളുടെ സംഭാവന
  • ജൈവവൈവിധ്യ ഉദ്യാനം
സ്‌കൂൾ മഴവെള്ള സംഭരണി