ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:

* <span class="s1"></span>'''''<u>ക്ലാസ് മുറികൾ -></u>'''''
* <span class="s1"></span>'''''<u>ക്ലാസ് മുറികൾ -></u>'''''
 
[[പ്രമാണം:Clsroom2.jpg|ലഘുചിത്രം|177x177ബിന്ദു]]
'''''മാനേജ്മെന്റ് സമർപ്പിച്ച എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ ഇരുനില കെട്ടിടം വന്നതിലൂടെ 12 ക്ലാസ് മുറികൾ നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 10 മുറികളിലായി പ്രവർത്തിക്കുന്നു. എല്ലാ സൗകര്യങ്ങോളോടും കൂടിയതാണ് ക്ലാസ്സ്മുറികൾ. എല്ലാക്ലാസ്സിലും ഫാൻ , ലൈറ്റ് , മൂന്ന് ക്ലാസ്സുകളിൽ ടി .വി ഉണ്ട്. പ്രീ പ്രൈമറി ക്ലാസ്സുകളിൽ നിലം , ചുവർഎല്ലാം വർണ്ണശബളമാണ്. ഇവിടെ കുട്ടികൾക്കിരിക്കാൻ കസേരകളാണ്. ആധുനികസൗകര്യങ്ങളോട്  കൂടിയ ക്ലാസ് മുറികൾ വിദ്യാലയത്തിന്റെ ഒരു മുതൽക്കൂട്ട് തന്നെയാണ്.'''''  

16:04, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • മികച്ച വിദ്യാലയാന്തരീക്ഷം ->

എ.എം.എൽ.പി സ്കൂളിന്റെ പ്രത്യേകത ഇവിടെയുള്ള ചുറ്റുപാടാണ്. സ്കൂളിന്റെ മുൻവശത്തുള്ളപൂന്തോട്ടവും , വരാന്തയിലെ അക്വാറിയം ,കുട്ടികൾ വളർത്തുന്ന മൃഗങ്ങളും ഇവരുടെ ഇഷ്ടഇടങ്ങളാണ്. ഈയൊരു അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ വെളിച്ചം.

  • ക്ലാസ് മുറികൾ ->

മാനേജ്മെന്റ് സമർപ്പിച്ച എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ ഇരുനില കെട്ടിടം വന്നതിലൂടെ 12 ക്ലാസ് മുറികൾ നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 10 മുറികളിലായി പ്രവർത്തിക്കുന്നു. എല്ലാ സൗകര്യങ്ങോളോടും കൂടിയതാണ് ക്ലാസ്സ്മുറികൾ. എല്ലാക്ലാസ്സിലും ഫാൻ , ലൈറ്റ് , മൂന്ന് ക്ലാസ്സുകളിൽ ടി .വി ഉണ്ട്. പ്രീ പ്രൈമറി ക്ലാസ്സുകളിൽ നിലം , ചുവർഎല്ലാം വർണ്ണശബളമാണ്. ഇവിടെ കുട്ടികൾക്കിരിക്കാൻ കസേരകളാണ്. ആധുനികസൗകര്യങ്ങളോട്  കൂടിയ ക്ലാസ് മുറികൾ വിദ്യാലയത്തിന്റെ ഒരു മുതൽക്കൂട്ട് തന്നെയാണ്.

  • ലൈബ്രറി ->

വായനയുടെ ലോകം കുട്ടികൾക്കു ആസ്വദിക്കാൻ ഉതകുന്ന ഒരു പുസ്തക കലവറയാണ് ഓരോക്ലാസിലെയും  ലൈബ്രറികൾ. എല്ലാ വിഷയങ്ങളും ഉൾപ്പെടുന്ന പുസ്തകങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഇംഗ്ലീഷ് ,മലയാളം അറബിക് ഭാഷയിലുള്ള പുസ്തകങ്ങൾ ഈ ശേഖരത്തിലുണ്ട്. കഥ ,കവിത , നാടൻപാട്ട്, പഴഞ്ചൊല്ലുകൾ , ജീവചരിത്രം ,ലേഖനം  എന്നിങ്ങനെ സാഹിത്യമേഖലയിലെ എല്ലാംഇവയിലുൾപ്പെടുന്നു. ഈ പുസ്തകങ്ങളിൽ അധികവും കുട്ടികളുടെ സംഭാവന തന്നെയാണ്.

  • പാചകപ്പുര ->

ശുചിത്വത്തിന്റെ ഉത്തമോദാഹരണമാണ് ഞങ്ങളുടെ പാചകപ്പുര. സുശീല ചേച്ചിയുടെകൈപ്പുണ്യമാണ് ഇവിടെയുള്ള എല്ലാവരുടേം വയറും മനസ്സും നിറക്കുന്നത്. എല്ലാ ഭക്ഷണവുംഎൽ.പി.ജി  ഗ്യാസ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഭക്ഷണം സുലഭമായി വെക്കാനും വിളമ്പാനുംഉള്ള പാത്രങ്ങളത്രെയും ഇവിടെയുണ്ട്. എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും പാചകപ്പുര മാത്രം ഇന്നുംഓടിട്ട പഴയ കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക് മാറ്റിയിട്ടില്ല എന്നൊരു പരിമിതിയുണ്ട്.