"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{VHSSchoolFrame/Pages}}1957 | {{VHSSchoolFrame/Pages}}രചനാത്മകമായ വിദ്യാഭ്യാസമുന്നേറ്റം കൊണ്ട് എന്നും മികവിന്റെ കേന്ദ്രമായിരുന്നു പയ്യോളി ജിവിഎച്ച്എസ്. ഒട്ടനേകം ആളുകളെ അക്ഷീണ പ്രയത്നം കൊണ്ട് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പുതിയ ഒരു ചരിത്രം തന്നെ രചിക്കാൻ നാളിതു വരെയുളള പ്രവർത്തനങ്ങളാൽ വിദ്യാലയത്തിനു കഴിഞ്ഞു. | ||
കോഴിക്കോടു ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമായ പയ്യോളി 1957 ലാണ് അതിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. ഒട്ടേറെ പരിമിതികളിൽ നിന്നും മുന്നോട്ടുള്ള 64 വർഷത്തെ പ്രയാണത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പിടി എ ക്കുള്ള അവാർഡു വരെ നേടിയെടുക്കാൻ വിദ്യാലയത്തിനു കഴിഞ്ഞത് ജനകീയമായ ഇടപെടലുകളുടെ ഗുണഫലമായി തന്നെയാണ്.. അതുവരെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്''' വടകര ബി.ഇ.എം, കൊയിലാണ്ടി ബോർഡ് സ്കൂൾ, എലത്തൂർ സി.എം.സി.സ്കൂൾ '''എന്നീ സ്ഥാപനങ്ങളായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് സ്കൂൾ സ്ഥാപിക്കാൻ കെ.അമ്പാടി നമ്പ്യാർ(പ്രസിഡണ്ട്) കെ.ഗോപാലക്കുറുപ്പ്(വൈസ് പ്രസിഡണ്ട്) , വി വി സുബ്രഹ്മണ്യഅയ്യർ (സെക്രട്ടറി), പി കുഞ്ഞബ്ദുള്ള(ജോയിന്റ് സെക്രട്ടറി), എൻ.പി.കൃഷ്ണമൂർത്തി(ട്രഷറർ), കെ.കുഞ്ഞനന്ദൻ നായർ (മെമ്പർ)ആയി തൃക്കോട്ടൂർ എഡ്യുക്കേഷൻ സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റിയുടെ പ്രവർത്തനഫലമായി ഗവ:സെക്കണ്ടറി സ്കൂൾ,പയ്യോളി സ്ഥാപിക്കപ്പെട്ടു.''' | |||
1959ൽ സൊസൈറ്റി 5 ഏക്കർ ഭൂമി പള്ളിക്കരയിലെ തൊണ്ടിപ്പുനത്തിൽ തറവാട്ടിൽ നിന്ന് വിലയ്ക്കുവാങ്ങി. 1960ൽ ഗവ: അക്വയർ ചെയ്ത 5.49 ഏക്കറും 1969 ൽ അക്വയർ ചെയ്ത 1.96 ഏക്കറും ഉൾപ്പെടെ ഇപ്പോൾ 12.45 ഏക്കറാണ് സ്കൂളിനുള്ളത്. (RS 82/4A82A 4 C പയ്യോളി സബ്റജിസ്ത്രാർ ഓഫീസ്). 1957 ജൂണിൽ സ്കൂൾ പ്രവർത്തനക്ഷമമാകുമ്പോൾ L ആകൃതിയിലുള്ള കെട്ടിടത്തിന്റെ പണിപൂർത്തിയായിരുന്നു.ശ്രീ.കുമാരമേനോനായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ, പ്രവേശന നമ്പർ 1 പയ്യോളി കെ.അമ്പാടിയുടെ മകൾ കെ കമലാക്ഷി. | 1959ൽ സൊസൈറ്റി 5 ഏക്കർ ഭൂമി പള്ളിക്കരയിലെ തൊണ്ടിപ്പുനത്തിൽ തറവാട്ടിൽ നിന്ന് വിലയ്ക്കുവാങ്ങി. 1960ൽ ഗവ: അക്വയർ ചെയ്ത 5.49 ഏക്കറും 1969 ൽ അക്വയർ ചെയ്ത 1.96 ഏക്കറും ഉൾപ്പെടെ ഇപ്പോൾ 12.45 ഏക്കറാണ് സ്കൂളിനുള്ളത്. (RS 82/4A82A 4 C പയ്യോളി സബ്റജിസ്ത്രാർ ഓഫീസ്). 1957 ജൂണിൽ സ്കൂൾ പ്രവർത്തനക്ഷമമാകുമ്പോൾ L ആകൃതിയിലുള്ള കെട്ടിടത്തിന്റെ പണിപൂർത്തിയായിരുന്നു.ശ്രീ.കുമാരമേനോനായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ, പ്രവേശന നമ്പർ 1 പയ്യോളി കെ.അമ്പാടിയുടെ മകൾ കെ കമലാക്ഷി. | ||
സ്കൂൾ ഡിസ്‍ട്രിക്ട് ബോർഡ് ഏറ്റെടുത്ത ശേഷമുള്ള ആദ്യകാല പുരോഗതിയുടെയെല്ലാം മുഖ്യശില്പി ശ്രീ.കുമാരമേനോനായിരുന്നു.പിന്നീട് സർവ്വശ്രീ പി.പരമേശ്വരൻ നമ്പ്യാർ, യു.എം.ആനി, എം ജാനകി അമ്മ, സി.ഒ.ബപ്പൻ കേയി, സി.വി .കാർത്ത്യായനി, എ.പി.ഫിലിപ്പോസ്, കെ.ഗംഗാധരനുണ്ണി, പി.വി.മാധവൻ നമ്പ്യാർ, കെ.ഭരതൻ,എലിയാമ്മജോസഫ് എൻ എം, നീലകണ് ഠൻ നായർ, ത്രിവിക്രമവാര്യർ, ജെ. ശിശുപാലൻ, ടി.ഒ.ജോസഫ്, ശിവശങ്കരൻ നായർ, പി ഗംഗാധരനുണ്ണി, പി എൻ ജാനകി, സി.കമലാദേവി, സി.ലീലാവതി, കെ.ആർ.ഇന്ദിര, ഭാസ്കരൻ നായർ, കെ.എൻ വിജയവാണി, കെ.സൗമിനി, യു.ഭാരതി, നളിനി കണ്ടോത്ത് എന്നിവർ പ്രധാന അധ്യാപകരായി | സ്കൂൾ ഡിസ്‍ട്രിക്ട് ബോർഡ് ഏറ്റെടുത്ത ശേഷമുള്ള ആദ്യകാല പുരോഗതിയുടെയെല്ലാം മുഖ്യശില്പി ശ്രീ.കുമാരമേനോനായിരുന്നു.പിന്നീട് സർവ്വശ്രീ പി.പരമേശ്വരൻ നമ്പ്യാർ, യു.എം.ആനി, എം ജാനകി അമ്മ, സി.ഒ.ബപ്പൻ കേയി, സി.വി .കാർത്ത്യായനി, എ.പി.ഫിലിപ്പോസ്, കെ.ഗംഗാധരനുണ്ണി, പി.വി.മാധവൻ നമ്പ്യാർ, കെ.ഭരതൻ,എലിയാമ്മജോസഫ് എൻ എം, നീലകണ് ഠൻ നായർ, ത്രിവിക്രമവാര്യർ, ജെ. ശിശുപാലൻ, ടി.ഒ.ജോസഫ്, ശിവശങ്കരൻ നായർ, പി ഗംഗാധരനുണ്ണി, പി എൻ ജാനകി, സി.കമലാദേവി, സി.ലീലാവതി, കെ.ആർ.ഇന്ദിര, ഭാസ്കരൻ നായർ, കെ.എൻ വിജയവാണി, കെ.സൗമിനി, യു.ഭാരതി, നളിനി കണ്ടോത്ത് എന്നിവർ പ്രധാന അധ്യാപകരായി | ||
സർവ്വശ്രീ. പ്രഭാകരൻ തമ്പി, പ്രശസ്ത കവി വി ടി കുമാരൻ, കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ, പി.കെ.രാഘവൻ, പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗമായിരുന്ന പ്രൊഫസർ കെ.പി വാസു, സംസ്ഥാന അധ്യാപക അവാർഡ് നേടിയ പി.ബാലൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന കൊടക്കാട് ശ്രീധരൻ, കഥാകൃത്ത് മണിയൂർ.ഇ.ബാലൻ,കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആയിരുന്ന എം.കുട്ടികൃഷ്ണൻ എന്നിവരെല്ലാം ഇവിടെ അധ്യാപകരായിരുന്നു | സർവ്വശ്രീ. പ്രഭാകരൻ തമ്പി, പ്രശസ്ത കവി വി ടി കുമാരൻ, കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ, പി.കെ.രാഘവൻ, പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗമായിരുന്ന പ്രൊഫസർ കെ.പി വാസു, സംസ്ഥാന അധ്യാപക അവാർഡ് നേടിയ പി.ബാലൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന കൊടക്കാട് ശ്രീധരൻ, കഥാകൃത്ത് മണിയൂർ.ഇ.ബാലൻ,കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആയിരുന്ന എം.കുട്ടികൃഷ്ണൻ എന്നിവരെല്ലാം ഇവിടെ അധ്യാപകരായിരുന്നു | ||
പ്രസിദ്ധ കാർഡിയോളജിസ്റ്റ് '''ഡോ: വി കെ. വിജയൻ, കാർട്ടൂണിസ്ററായ ബി.എം.ഗഫൂർ, ഇ.സുരേഷ്''' എന്നിവരും കേരളസാഹിത്യ അക്കാദമി ഉപാധ്യക്ഷനായ യു.കെ.കുമാരൻ, കഥാകൃത്ത് വി.ആർ സുധീഷ്, നാടക കൃത്ത് ചന്ദ്രശേഖരൻ തിക്കോടി,കഥാകൃത്ത് ശ്രീധരൻ പള്ളിക്കര, ഒളിമ്പ്യൻ പി.ടി ഉഷ എന്നിങ്ങനെ ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികളെ ഈ സ്ഥാപനത്തിന് അഭിമാനപൂർവ്വം ഒാർക്കാവുന്നതായിട്ടുണ്ട്. | പ്രസിദ്ധ കാർഡിയോളജിസ്റ്റ് '''ഡോ: വി കെ. വിജയൻ, കാർട്ടൂണിസ്ററായ ബി.എം.ഗഫൂർ, ഇ.സുരേഷ്''' എന്നിവരും കേരളസാഹിത്യ അക്കാദമി ഉപാധ്യക്ഷനായ യു.കെ.കുമാരൻ, കഥാകൃത്ത് വി.ആർ സുധീഷ്, നാടക കൃത്ത് ചന്ദ്രശേഖരൻ തിക്കോടി,കഥാകൃത്ത് ശ്രീധരൻ പള്ളിക്കര, ഒളിമ്പ്യൻ പി.ടി ഉഷ എന്നിങ്ങനെ ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികളെ ഈ സ്ഥാപനത്തിന് അഭിമാനപൂർവ്വം ഒാർക്കാവുന്നതായിട്ടുണ്ട്. |
13:09, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
രചനാത്മകമായ വിദ്യാഭ്യാസമുന്നേറ്റം കൊണ്ട് എന്നും മികവിന്റെ കേന്ദ്രമായിരുന്നു പയ്യോളി ജിവിഎച്ച്എസ്. ഒട്ടനേകം ആളുകളെ അക്ഷീണ പ്രയത്നം കൊണ്ട് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പുതിയ ഒരു ചരിത്രം തന്നെ രചിക്കാൻ നാളിതു വരെയുളള പ്രവർത്തനങ്ങളാൽ വിദ്യാലയത്തിനു കഴിഞ്ഞു.
കോഴിക്കോടു ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമായ പയ്യോളി 1957 ലാണ് അതിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. ഒട്ടേറെ പരിമിതികളിൽ നിന്നും മുന്നോട്ടുള്ള 64 വർഷത്തെ പ്രയാണത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പിടി എ ക്കുള്ള അവാർഡു വരെ നേടിയെടുക്കാൻ വിദ്യാലയത്തിനു കഴിഞ്ഞത് ജനകീയമായ ഇടപെടലുകളുടെ ഗുണഫലമായി തന്നെയാണ്.. അതുവരെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് വടകര ബി.ഇ.എം, കൊയിലാണ്ടി ബോർഡ് സ്കൂൾ, എലത്തൂർ സി.എം.സി.സ്കൂൾ എന്നീ സ്ഥാപനങ്ങളായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് സ്കൂൾ സ്ഥാപിക്കാൻ കെ.അമ്പാടി നമ്പ്യാർ(പ്രസിഡണ്ട്) കെ.ഗോപാലക്കുറുപ്പ്(വൈസ് പ്രസിഡണ്ട്) , വി വി സുബ്രഹ്മണ്യഅയ്യർ (സെക്രട്ടറി), പി കുഞ്ഞബ്ദുള്ള(ജോയിന്റ് സെക്രട്ടറി), എൻ.പി.കൃഷ്ണമൂർത്തി(ട്രഷറർ), കെ.കുഞ്ഞനന്ദൻ നായർ (മെമ്പർ)ആയി തൃക്കോട്ടൂർ എഡ്യുക്കേഷൻ സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റിയുടെ പ്രവർത്തനഫലമായി ഗവ:സെക്കണ്ടറി സ്കൂൾ,പയ്യോളി സ്ഥാപിക്കപ്പെട്ടു.
1959ൽ സൊസൈറ്റി 5 ഏക്കർ ഭൂമി പള്ളിക്കരയിലെ തൊണ്ടിപ്പുനത്തിൽ തറവാട്ടിൽ നിന്ന് വിലയ്ക്കുവാങ്ങി. 1960ൽ ഗവ: അക്വയർ ചെയ്ത 5.49 ഏക്കറും 1969 ൽ അക്വയർ ചെയ്ത 1.96 ഏക്കറും ഉൾപ്പെടെ ഇപ്പോൾ 12.45 ഏക്കറാണ് സ്കൂളിനുള്ളത്. (RS 82/4A82A 4 C പയ്യോളി സബ്റജിസ്ത്രാർ ഓഫീസ്). 1957 ജൂണിൽ സ്കൂൾ പ്രവർത്തനക്ഷമമാകുമ്പോൾ L ആകൃതിയിലുള്ള കെട്ടിടത്തിന്റെ പണിപൂർത്തിയായിരുന്നു.ശ്രീ.കുമാരമേനോനായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ, പ്രവേശന നമ്പർ 1 പയ്യോളി കെ.അമ്പാടിയുടെ മകൾ കെ കമലാക്ഷി. സ്കൂൾ ഡിസ്‍ട്രിക്ട് ബോർഡ് ഏറ്റെടുത്ത ശേഷമുള്ള ആദ്യകാല പുരോഗതിയുടെയെല്ലാം മുഖ്യശില്പി ശ്രീ.കുമാരമേനോനായിരുന്നു.പിന്നീട് സർവ്വശ്രീ പി.പരമേശ്വരൻ നമ്പ്യാർ, യു.എം.ആനി, എം ജാനകി അമ്മ, സി.ഒ.ബപ്പൻ കേയി, സി.വി .കാർത്ത്യായനി, എ.പി.ഫിലിപ്പോസ്, കെ.ഗംഗാധരനുണ്ണി, പി.വി.മാധവൻ നമ്പ്യാർ, കെ.ഭരതൻ,എലിയാമ്മജോസഫ് എൻ എം, നീലകണ് ഠൻ നായർ, ത്രിവിക്രമവാര്യർ, ജെ. ശിശുപാലൻ, ടി.ഒ.ജോസഫ്, ശിവശങ്കരൻ നായർ, പി ഗംഗാധരനുണ്ണി, പി എൻ ജാനകി, സി.കമലാദേവി, സി.ലീലാവതി, കെ.ആർ.ഇന്ദിര, ഭാസ്കരൻ നായർ, കെ.എൻ വിജയവാണി, കെ.സൗമിനി, യു.ഭാരതി, നളിനി കണ്ടോത്ത് എന്നിവർ പ്രധാന അധ്യാപകരായി സർവ്വശ്രീ. പ്രഭാകരൻ തമ്പി, പ്രശസ്ത കവി വി ടി കുമാരൻ, കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ, പി.കെ.രാഘവൻ, പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗമായിരുന്ന പ്രൊഫസർ കെ.പി വാസു, സംസ്ഥാന അധ്യാപക അവാർഡ് നേടിയ പി.ബാലൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന കൊടക്കാട് ശ്രീധരൻ, കഥാകൃത്ത് മണിയൂർ.ഇ.ബാലൻ,കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആയിരുന്ന എം.കുട്ടികൃഷ്ണൻ എന്നിവരെല്ലാം ഇവിടെ അധ്യാപകരായിരുന്നു
പ്രസിദ്ധ കാർഡിയോളജിസ്റ്റ് ഡോ: വി കെ. വിജയൻ, കാർട്ടൂണിസ്ററായ ബി.എം.ഗഫൂർ, ഇ.സുരേഷ് എന്നിവരും കേരളസാഹിത്യ അക്കാദമി ഉപാധ്യക്ഷനായ യു.കെ.കുമാരൻ, കഥാകൃത്ത് വി.ആർ സുധീഷ്, നാടക കൃത്ത് ചന്ദ്രശേഖരൻ തിക്കോടി,കഥാകൃത്ത് ശ്രീധരൻ പള്ളിക്കര, ഒളിമ്പ്യൻ പി.ടി ഉഷ എന്നിങ്ങനെ ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികളെ ഈ സ്ഥാപനത്തിന് അഭിമാനപൂർവ്വം ഒാർക്കാവുന്നതായിട്ടുണ്ട്.