"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 16: | വരി 16: | ||
|[[പ്രമാണം:29032 631 .jpg|പകരം=JESMARIYA BINU 10B|നടുവിൽ|ചട്ടരഹിതം|JESMARIYA BINU 10B]] | |[[പ്രമാണം:29032 631 .jpg|പകരം=JESMARIYA BINU 10B|നടുവിൽ|ചട്ടരഹിതം|JESMARIYA BINU 10B]] | ||
|[[പ്രമാണം:29032 630.jpg|പകരം=ALPHONSA JOBY 7B|നടുവിൽ|ചട്ടരഹിതം|ALPHONSA JOBY 7B]] | |[[പ്രമാണം:29032 630.jpg|പകരം=ALPHONSA JOBY 7B|നടുവിൽ|ചട്ടരഹിതം|ALPHONSA JOBY 7B]] | ||
|- | |||
|[[പ്രമാണം:29032 629.jpg|പകരം=BRENTON JOSEPH 6C|നടുവിൽ|ചട്ടരഹിതം|BRENTON JOSEPH 6C]] | |||
|[[പ്രമാണം:29032 628MEENAKSHY KA 9C.jpg|പകരം=MEENAKSHY KA 9C|ചട്ടരഹിതം]] | |||
|[[പ്രമാണം:29032 627.jpg|പകരം=MEENAKSHY KA 9C|നടുവിൽ|ചട്ടരഹിതം|MEENAKSHY KA 9C]] | |||
|- | |||
|[[പ്രമാണം:29032 626.jpg|പകരം=MEENAKSHY KA 9C|നടുവിൽ|ചട്ടരഹിതം|MEENAKSHY KA 9C]] | |||
|[[പ്രമാണം:29032 625.jpg|പകരം= ABHINAV ANIL 9A|നടുവിൽ|ചട്ടരഹിതം|ABHINAV ANIL 9A]] | |||
|[[പ്രമാണം:29032 624.jpg|പകരം=GLIZILLA JAIRAJ 6A|നടുവിൽ|ചട്ടരഹിതം|GLIZILLA JAIRAJ 6A]] | |||
|- | |- | ||
| | | | ||
12:39, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളുടെ സമഗ്ര വികസനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യം വെക്കുന്നത്. കുട്ടികളിൽ കലാവാസനകൾ വളർത്തുന്നതിനും കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഭാഗമായി നമ്മുടെ സ്കൂളിൽ ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്രകല, സംഗീതം, നൃത്തം ,നാടകം, എന്നിവയിൽ അഭിരുചിയുള്ള കുട്ടികൾക്ക് പഠന പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നു. അധ്യാപകരായ ശ്രീ.ജോസുകുട്ടി ജോസഫ് ,ശ്രീ .സിജോമോൻ ജോസഫ് എന്നിവർ നേതൃത്വം നൽകുന്നു. ഈ കോവിഡ് കാലഘട്ടത്തിലും ചിത്രരചന, കാർട്ടൂൺ, പ്രസംഗം, നാടകഅഭിനയം ,സംഗീതം, നൃത്തം എന്നിവയിൽ ഉള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു .കഴിഞ്ഞവർഷം ഓൺലൈനായി കലോത്സവം സംഘടിപ്പിച്ചത് ഏവരുടെയും പ്രശംസക്ക് കാരണമായി.
കലാസൃഷ്‌ടികൾ
![]() |
![]() |
![]() |
|---|---|---|
|
![]() |
![]() |
![]() |
|
![]() |
![]() |
![]() |
![]() |













