"ഗവ എച്ച് എസ് എസ് , കലവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34006 (സംവാദം | സംഭാവനകൾ)
ചിത്രം ഉൾപ്പെട‍ുത്തൽ
34006 (സംവാദം | സംഭാവനകൾ)
ചിത്രം ഉൾപ്പെട‍ുത്തൽ
വരി 10: വരി 10:
ബഹ‍ുമാനപ്പെട്ട ആലപ്പ‍ുഴ നിയമസഭാ സാമാജികന‍ും സംസ്ഥാന ധനകാര്യവക‍ുപ്പ‍ു മന്ത്രിയ‍ുമായിര‍ുന്ന ആദരണീയനായ ‍ഡോ.റ്റി.എം.തോമസ് ഐസക്കിന്റെ ഇടപെടീലിനെ ത‍ുടർന്ന്  KADCO ( Kerala Artisans Development Corporation Ltd ) യ‍ുടെ സഹകരണത്തോടെ നിലവിലെ ഒര‍ു ക്ലാസ്സ് മ‍ുറി സ്മാർട്ട് ക്ലാസ്സ‍് റ‍ൂമായി ഉയർത്തി.ആകർഷകമായ പെയിന്റിംഗ്, ഇരിപ്പിട ക്രമീകരണം, ഫാൻ,ലൈറ്റ്, ഭിത്തി അലമാരകൾ , LCD Projector എന്നീ സൗകര്യങ്ങൾ സ്മാർട്ട് ക്ലാസ്സ് റ‍ൂമിൽ സജ്ജീകരിച്ചിട്ട‍ുണ്ട്.

[[പ്രമാണം:34006 fecility6.jpg|ഇടത്ത്‌|ലഘുചിത്രം|348x348ബിന്ദു|കേരള ആർട്ടിസാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ര‍ൂപകല്പന ചെയത് നിർമ്മിച്ച മോഡൽ ക്ലാസ്സ് റ‍‍ൂം]]

== ഹൈടെക് ക്ലാസ്സ് ‍മ‍ുറികൾ ==
[[പ്രമാണം:34006 fecility14.jpg|ഇടത്ത്‌|ലഘുചിത്രം|318x318ബിന്ദു|ഹൈടെക് ക്ലാസ്സ് മ‍ുറി]]
LCD Projector  സ്ഥാപിച്ചിട്ട‍ുള്ള 15 ക്ലാസ്സ് മ‍ുറികൾ സ്‍ക്ക‍ൂളിൽ സജ്ജമാക്കിയിട്ട‍ുണ്ട്. ഇന്റർനെറ്റ് കണക്ഷൻ ഉള്ളതിനാൽ പ്രോജക്ടറ‍ുകൾ ഉപയോഗിച്ച് ദ‍ൃശ്യങ്ങൾ, ചിത്രങ്ങൾ, വിവിധ വെബ്സൈറ്റ‍ുകൾ എന്നിവ ക‍ുട്ടികള കാണിച്ച് പഠനം നടത്താൻ കഴി‍യ‍ുന്ന‍ു.
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_,_കലവൂർ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്