"ഗവ എച്ച് എസ് എസ് , കലവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34006 (സംവാദം | സംഭാവനകൾ)
34006 (സംവാദം | സംഭാവനകൾ)
ഖണ്ഡിക ഉൾപ്പെട‍ുത്തി
വരി 6: വരി 6:
[[പ്രമാണം:34006 studio 1.png|ഇടത്ത്‌|ലഘുചിത്രം|298x298ബിന്ദു|ഇൻട്രാക്ടീവി ഡിജിറ്റൽ സ്റ്റ‍ുഡിയോയിൽ നിന്ന് അധ്യാപകർ ക്ലാസ്സെട‍ുക്ക‍ുന്നു]]
[[പ്രമാണം:34006 studio 1.png|ഇടത്ത്‌|ലഘുചിത്രം|298x298ബിന്ദു|ഇൻട്രാക്ടീവി ഡിജിറ്റൽ സ്റ്റ‍ുഡിയോയിൽ നിന്ന് അധ്യാപകർ ക്ലാസ്സെട‍ുക്ക‍ുന്നു]]
[[പ്രമാണം:34006 istudia1.png|നടുവിൽ|ലഘുചിത്രം|323x323ബിന്ദു|വിദ്യാർത്ഥികൾ സ്റ്റ‍ുഡിയോയിൽ നിന്ന് നടത്തിയ സംവാദം]]
[[പ്രമാണം:34006 istudia1.png|നടുവിൽ|ലഘുചിത്രം|323x323ബിന്ദു|വിദ്യാർത്ഥികൾ സ്റ്റ‍ുഡിയോയിൽ നിന്ന് നടത്തിയ സംവാദം]]
== മോഡൽ ക്ലാസ്സ് റ‍ും ==
ബഹ‍ുമാനപ്പെട്ട ആലപ്പ‍ുഴ നിയമസഭാ സാമാജികന‍ും സംസ്ഥാന ധനകാര്യവക‍ുപ്പ‍ു മന്ത്രിയ‍ുമായിര‍ുന്ന ആദരണീയനായ ‍ഡോ.റ്റി.എം.തോമസ് ഐസക്കിന്റെ ഇടപെടീലിനെ ത‍ുടർന്ന്  KADCO ( Kerala Artisans Development Corporation Ltd ) യ‍ുടെ സഹകരണത്തോടെ നിലവിലെ ഒര‍ു ക്ലാസ്സ് മ‍ുറി സ്മാർട്ട് ക്ലാസ്സ‍് റ‍ൂമായി ഉയർത്തി.ആകർഷകമായ പെയിന്റിംഗ്, ഇരിപ്പിട ക്രമീകരണം, ഫാൻ,ലൈറ്റ്, ഭിത്തി അലമാരകൾ , LCD Projector എന്നീ സൗകര്യങ്ങൾ സ്മാർട്ട് ക്ലാസ്സ് റ‍ൂമിൽ സജ്ജീകരിച്ചിട്ട‍ുണ്ട്.
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_,_കലവൂർ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്