ഗവ. യു പി എസ് കുമാരപുരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:15, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}കുട്ടികളുടെ കഴിവിനും അഭിരുചിക്കും അനുസരിച്ചു വ്യത്യസ്തങ്ങളായ പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാറുണ്ട് . അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു പ്രവർത്തനമായിരുന്നു '''സ്വാധ്യായം''' ,കോവിഡ് കാലത്തു കുട്ടികളുടെ വിദ്യാഭ്യാസം വലിയ പ്രതിസന്ധിയിലായിരുന്നു .സ്കൂൾ നേരനുഭവങ്ങൾ കുട്ടികൾക്ക് കിട്ടുന്നില്ല എങ്കിലും അത്തരം പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള ശ്രമമുണ്ടായി.മനസികപിരിമുറുക്കം ഇല്ലാതാക്കുക ,വീട്ടിൽ തന്നെ തുറന്ന ചർച്ചക്ക് അവസരം ഉണ്ടാക്കുക ,കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മുതിർന്നവർക്ക് ഇടപെടാനുള്ള അവസരം സൃഷ്ടിക്കുക ,അവർ നേടിയ പഠനശേഷികളിൽ നിന്നും കൂടുതൽ ബൗദ്ധികവളർച്ചക്കുള്ള പ്രവർത്തനങ്ങൾ നൽകുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും .ഞങ്ങളുടെ സ്കൂളിന്റെ പരിധിയിൽ നാലു പഠനകേന്ദ്രം തിരഞ്ഞെടുത്തു .ഒരു ലൈബ്രറി ഹാൾ ,ഒരു വീട്ടുമുറ്റം ,രണ്ടു തുറസായ സ്ഥലം എന്നിവ .അവിടെയുള്ള ഒരു രക്ഷാകർത്താവിനു നടത്തിപ്പിന്റെ ചുമതല നൽകി .ആഴ്ചയിൽ അധ്യാപകർ രണ്ടോ മൂന്നോ ദിവസം കേന്ദ്രങ്ങൾ സന്ദർശിക്കുകയും ,ആ സമയത്തു കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംശയനിവാരണത്തിന് എത്തും .ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള പരിശീലനവും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കാനും കഴിഞ്ഞു .വീട്ടിലൊരു ഗണിതലാബ് ,എന്റെ അറിവ് പുസ്തകം ,ഓർമ്മമരം പദ്ധതി എന്നിവ വിജയകരമായി നടപ്പിലാക്കിയ പഠനപ്രവർത്തനങ്ങൾ ആണ് . | {{PSchoolFrame/Pages}} | ||
[[പ്രമാണം:Pic1.jpeg|ലഘുചിത്രം]] | |||
കുട്ടികളുടെ കഴിവിനും അഭിരുചിക്കും അനുസരിച്ചു വ്യത്യസ്തങ്ങളായ പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാറുണ്ട് . അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു പ്രവർത്തനമായിരുന്നു '''സ്വാധ്യായം''' ,കോവിഡ് കാലത്തു കുട്ടികളുടെ വിദ്യാഭ്യാസം വലിയ പ്രതിസന്ധിയിലായിരുന്നു .സ്കൂൾ നേരനുഭവങ്ങൾ കുട്ടികൾക്ക് കിട്ടുന്നില്ല എങ്കിലും അത്തരം പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള ശ്രമമുണ്ടായി.മനസികപിരിമുറുക്കം ഇല്ലാതാക്കുക ,വീട്ടിൽ തന്നെ തുറന്ന ചർച്ചക്ക് അവസരം ഉണ്ടാക്കുക ,കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മുതിർന്നവർക്ക് ഇടപെടാനുള്ള അവസരം സൃഷ്ടിക്കുക ,അവർ നേടിയ പഠനശേഷികളിൽ നിന്നും കൂടുതൽ ബൗദ്ധികവളർച്ചക്കുള്ള പ്രവർത്തനങ്ങൾ നൽകുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും .ഞങ്ങളുടെ സ്കൂളിന്റെ പരിധിയിൽ നാലു പഠനകേന്ദ്രം തിരഞ്ഞെടുത്തു .ഒരു ലൈബ്രറി ഹാൾ ,ഒരു വീട്ടുമുറ്റം ,രണ്ടു തുറസായ സ്ഥലം എന്നിവ .അവിടെയുള്ള ഒരു രക്ഷാകർത്താവിനു നടത്തിപ്പിന്റെ ചുമതല നൽകി .ആഴ്ചയിൽ അധ്യാപകർ രണ്ടോ മൂന്നോ ദിവസം കേന്ദ്രങ്ങൾ സന്ദർശിക്കുകയും ,ആ സമയത്തു കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംശയനിവാരണത്തിന് എത്തും .ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള പരിശീലനവും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കാനും കഴിഞ്ഞു .വീട്ടിലൊരു ഗണിതലാബ് ,എന്റെ അറിവ് പുസ്തകം ,ഓർമ്മമരം പദ്ധതി എന്നിവ വിജയകരമായി നടപ്പിലാക്കിയ പഠനപ്രവർത്തനങ്ങൾ ആണ് . | |||
'''വീട്ടിലൊരു ഗണിതലാബ് ,എന്റെ അറിവ് പുസ്തകം ,ഓർമ്മമരം പദ്ധതി''' എന്നിവ വിജയകരമായി നടപ്പിലാക്കിയ പഠനപ്രവർത്തനങ്ങൾ ആണ് . | '''വീട്ടിലൊരു ഗണിതലാബ് ,എന്റെ അറിവ് പുസ്തകം ,ഓർമ്മമരം പദ്ധതി''' എന്നിവ വിജയകരമായി നടപ്പിലാക്കിയ പഠനപ്രവർത്തനങ്ങൾ ആണ് . |