"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}കൊമ്മയാട്, കാരക്കാമല പ്രദേശങ്ങളിലെ മുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന സ്ഥാപനമാണ് സെന്റ് സെബാസ്ററ്യൻസ് യു പി സ്കൂൾ. മികച്ചതും സുരക്ഷിതവും ശിശുകേന്ദ്രീകൃതവും അറിവുനിർമ്മാണത്തിനുതകുന്നതുമായ ഭൗതികാന്തരീക്ഷം ഒരുക്കി വിദ്യാലയം കുട്ടികളുടെ ബൗദ്ധിക- കലാ-കായിക -സാംസ്കാരിക ഉന്നമനം ലക്ഷ്യമിടുന്നു. സ്കൂളിന് സ്വന്തമായി 14 ക്ലാസ്സ്മുറികളും ഓഫീസ് , സ്റ്റാഫ് റൂം, ഐ സി ടി ലാബ് എന്നിവയ്ക്ക് പ്രത്യേക മുറികളും ഉണ്ട്. | {{PSchoolFrame/Pages}}'''<u><big>ഭൗതിക സൗകര്യങ്ങൾ</big></u>''' | ||
കൊമ്മയാട്, കാരക്കാമല പ്രദേശങ്ങളിലെ മുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന സ്ഥാപനമാണ് സെന്റ് സെബാസ്ററ്യൻസ് യു പി സ്കൂൾ. മികച്ചതും സുരക്ഷിതവും ശിശുകേന്ദ്രീകൃതവും അറിവുനിർമ്മാണത്തിനുതകുന്നതുമായ ഭൗതികാന്തരീക്ഷം ഒരുക്കി വിദ്യാലയം കുട്ടികളുടെ ബൗദ്ധിക- കലാ-കായിക -സാംസ്കാരിക ഉന്നമനം ലക്ഷ്യമിടുന്നു. സ്കൂളിന് സ്വന്തമായി 14 ക്ലാസ്സ്മുറികളും ഓഫീസ് , സ്റ്റാഫ് റൂം, ഐ സി ടി ലാബ് എന്നിവയ്ക്ക് പ്രത്യേക മുറികളും ഉണ്ട്. കൂടാതെ പുതുതായി പണിതീർത്ത പാചകപ്പുര സുരക്ഷിതവും രുചികരവുമായ ഭക്ഷണം കുട്ടികൾക്ക് ഉറപ്പുനൽകുന്നു. | |||
'''<u>സ്കൂൾ കെട്ടിടം, ക്ലാസ് മുറികൾ</u>''' | |||
11:54, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ
കൊമ്മയാട്, കാരക്കാമല പ്രദേശങ്ങളിലെ മുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന സ്ഥാപനമാണ് സെന്റ് സെബാസ്ററ്യൻസ് യു പി സ്കൂൾ. മികച്ചതും സുരക്ഷിതവും ശിശുകേന്ദ്രീകൃതവും അറിവുനിർമ്മാണത്തിനുതകുന്നതുമായ ഭൗതികാന്തരീക്ഷം ഒരുക്കി വിദ്യാലയം കുട്ടികളുടെ ബൗദ്ധിക- കലാ-കായിക -സാംസ്കാരിക ഉന്നമനം ലക്ഷ്യമിടുന്നു. സ്കൂളിന് സ്വന്തമായി 14 ക്ലാസ്സ്മുറികളും ഓഫീസ് , സ്റ്റാഫ് റൂം, ഐ സി ടി ലാബ് എന്നിവയ്ക്ക് പ്രത്യേക മുറികളും ഉണ്ട്. കൂടാതെ പുതുതായി പണിതീർത്ത പാചകപ്പുര സുരക്ഷിതവും രുചികരവുമായ ഭക്ഷണം കുട്ടികൾക്ക് ഉറപ്പുനൽകുന്നു.
സ്കൂൾ കെട്ടിടം, ക്ലാസ് മുറികൾ