"എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 32: വരി 32:
| പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|  
| പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|  
| മാദ്ധ്യമം=മലയാളം‌|
| മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=988|
ആൺകുട്ടികളുടെ എണ്ണം=699|
പെൺകുട്ടികളുടെ എണ്ണം=951|
പെൺകുട്ടികളുടെ എണ്ണം=680|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1939|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1379|
അദ്ധ്യാപകരുടെ എണ്ണം=67|
അദ്ധ്യാപകരുടെ എണ്ണം=70|
പ്രിന്‍സിപ്പല്‍=
പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=കെ.പി.അബ്ദുല്‍ കബീര്‍
| പ്രധാന അദ്ധ്യാപകന്‍=കെ.പി.അബ്ദുല്‍ കബീര്‍
| പി.ടി.ഏ. പ്രസിഡണ്ട്=ടി.കെ.ഉമ്മര്‍ |
| പി.ടി.ഏ. പ്രസിഡണ്ട്=ജനാര്‍ദ്ദനന്‍.പി |
| സ്കൂള്‍ ചിത്രം= 48131.jpg|  
| സ്കൂള്‍ ചിത്രം= 48131.jpg|  
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
വരി 90: വരി 90:
'''ഡപ്യൂ‍ട്ടി ഹെഡ്മാസറ്റര്‍:'''
'''ഡപ്യൂ‍ട്ടി ഹെഡ്മാസറ്റര്‍:'''
</font>
</font>
സി. മുസദ്ദിഖ്
ടി.കെ. ഉമ്മര്‍കുട്ടി.  


<font color="brown">
<font color="brown">
വരി 119: വരി 119:
'''ജീവ ശാസ്ത്രം വിഭാഗം:'''
'''ജീവ ശാസ്ത്രം വിഭാഗം:'''
</font>
</font>
1.ജിജി മോള്‍ തോമസ്.    2. ഷാജി. കെ.സി.      3. നസ്റിന്‍
1.ജിജി മോള്‍ തോമസ്.    2. ഷാജി. കെ.സി.      3. നസ്റിന്‍ 4.ജസ്ന .കെ.


<font color="green">
<font color="green">
വരി 129: വരി 129:
'''ഗണിത ശാസ്ത്രം വിഭാഗം:'''
'''ഗണിത ശാസ്ത്രം വിഭാഗം:'''
</font>
</font>
1.എല്‍സി തോമസ്.  2. സുനിതാബി. കെ.സി.  3. വിധു.  4. നിമ.  5. ഷാഹിദ.  6. സാഹിറ
1. സുനിതാബി. കെ.സി.  2. വിധു.  3. നിമ.  4. ഷാഹിദ.  5. സാഹിറ.ടി.കെ.


<font color="green">
<font color="green">
'''സാമൂഹ്യ ശാസ്ത്രം വിഭാഗം:'''
'''സാമൂഹ്യ ശാസ്ത്രം വിഭാഗം:'''
</font>
</font>
1.സി. മുസദ്ദിഖ്.  2. ടി.കെ. ഉമ്മര്‍കുട്ടി.  3. ബാബു തോമസ്.  4. ലില്ലി മാത്യു.  5. സുപ്രിയ. വി.എസ്
1. ടി.കെ. ഉമ്മര്‍കുട്ടി.  2. ബാബു തോമസ്.  3. ലില്ലി മാത്യു.  4. സുപ്രിയ. വി.എസ് 5.സാജിദ,6. ബൈജു ,


<font color="green">
<font color="green">
വരി 155: വരി 155:
'''ഐ.ടി. വിഭാഗം:'''
'''ഐ.ടി. വിഭാഗം:'''
</font>
</font>
1. ബാബു തോമസ് (SITC),  2.ഉമ്മറു കുട്ടി. ടി.കെ,  3. മൂസക്കുട്ടി. പി ,  4. ജിജിമോള്‍ തോമസ് ,  5. മധു. സി.വി ,  6. പ്രശാന്ത് കുമാര്‍ , 7. ജിജോ ,  8. സുനിതാബി ,    9. എല്‍സി തോമസ് ,   10 . വിധു ,  11. ലില്ലി മാത്യു ,  12. സുപ്രിയ ,   13. സാഹിറ ,  14. റഫീക്ക്. സി.പി,    15.ഷാജി.കെ.സി,    16.സന്ദീപ്
1. ബാബു തോമസ് (SITC),  2. മൂസക്കുട്ടി. പി ,  3. ജിജിമോള്‍ തോമസ് ,  4. മധു. സി.വി ,  5. പ്രശാന്ത് കുമാര്‍ , 6. ജിജോ ,  7. നിമ ,    8.ഷിജിഷ  , 9 .ജസ്ന .കെ. , 10. സാഹിറ ,  11. റഫീക്ക്. സി.പി,    12.ഷാജി.കെ.സി,     




വരി 162: വരി 162:
</font>
</font>


ജാസ്മിന്‍ കുര്യ ന്‍,  ഇസ്തികാറുദ്ദീന്‍, ബൈജു ,    സാജിത. വി.പി,  സുനില്‍ ബാബു,  സയ്യിദ് മുഹമ്മദ് റഫീഖ്,  സക്കീര്‍ ഹുസൈന്‍,  അനീസ് ബാബു,  ജസ്ന,    വിപിന്‍ സക്കറിയ ,  ഷീന സലാം,  ഫേബ കെ സോളമന്‍,  ബിന്ദു ജസീല,  നിഷ ജോസഫ്,  അനീഷ്. ടി.പി,  ധന്യ. യു,  സിന്ധു. കെ.പി,  ജിഷ ,  സന്ദീപ് മാട്ടട ,  ശ്രീജയ ,  ഫെബിന ,  അബ്ദുറഹിമാന്‍ ,  ശരീഫാബീവി .  ഹംസ ,  പ്രകാശന്‍ ,  അബ്ദുല്‍ സുബ്ഹാന്‍ ,  ഇന്ദിര ,  ഷീജ
ജാസ്മിന്‍ കുര്യ ന്‍,  ഇസ്തികാറുദ്ദീന്‍,   സുനില്‍ ബാബു,  സയ്യിദ് മുഹമ്മദ് റഫീഖ്,  സക്കീര്‍ ഹുസൈന്‍,  അനീസ് ബാബു,  ജസ്ന,    വിപിന്‍ സക്കറിയ ,  ഷീന സലാം,  ഫേബ കെ സോളമന്‍,  ബിന്ദു ജസീല,  നിഷ ജോസഫ്,  അനീഷ്. ടി.പി,  ധന്യ. യു,  സിന്ധു. കെ.പി,  ജിഷ ,  സന്ദീപ് മാട്ടട ,  ശ്രീജയ ,  ഫെബിന ,  അബ്ദുറഹിമാന്‍ ,  ശരീഫാബീവി .  ഹംസ ,  പ്രകാശന്‍ ,  അബ്ദുല്‍ സുബ്ഹാന്‍ ,  ഇന്ദിര ,  ഷീജ


<font color="red">
<font color="red">
വരി 169: വരി 169:
</font>
</font>


*ടി.കെ ഉമ്മര്‍(പ്രസിഡന്റ്)
*ജനാര്‍ദ്ദനന്‍.പി(പ്രസിഡന്റ്)


*സി.വി. മുഹമ്മദ് (വൈസ്. പ്രസിഡന്റ്)
*സുരേഷ്.ടി. (വൈസ്. പ്രസിഡന്റ്)


മൂസ. കെ,    മൂസ.എന്‍.കെ,  അബ്ദുല്‍ അസീസ്. എം,    യൂസുഫ് ,    മുഹമ്മദ്. എം.കെ,    മജീദ്.ടി.പി. ,  സുബ്രമണ്യന്‍ ,  ശ്യാമള,    ബേബി ലത,    ഫാത്തിമ,    അബ്ദുല്‍സുബ്ഹാന്‍ ,  ഉമ്മറുകുട്ടി,      ഷാജി,      K.S.A റഫീഖ്,    മൂസക്കുട്ടി,      ബൈജു ,      ഷീന സലാം,    സലീന,      ജസ്ന
മൂസ. കെ,    മൂസ.എന്‍.കെ,  അബ്ദുല്‍ അസീസ്. എം,    യൂസുഫ് ,    മുഹമ്മദ്. എം.കെ,    മജീദ്.ടി.പി. ,  സുബ്രമണ്യന്‍ ,  ശ്യാമള,    ബേബി ലത,    ഫാത്തിമ,    അബ്ദുല്‍സുബ്ഹാന്‍ ,  ഉമ്മറുകുട്ടി,      ഷാജി,      K.S.A റഫീഖ്,    മൂസക്കുട്ടി,      ബൈജു ,      ഷീന സലാം,    സലീന,      ജസ്ന
വരി 177: വരി 177:
==എം.ടി.എ കമ്മറ്റി==
==എം.ടി.എ കമ്മറ്റി==
</font>
</font>
ബേബി ലത(പ്രസിഡന്റ്), സാജിദ (വൈസ് പ്രസിഡന്റ്),  ഹാഫില ബീഗം,  ശ്യാമള,  ജുഹൈറ,  ജമീല,  സുശീല
ബബിത.വി.(പ്രസിഡന്റ്), ഷൈനി.ടി. (വൈസ് പ്രസിഡന്റ്),  ഹാഫില ബീഗം,  ശ്യാമള,  ജുഹൈറ,  ജമീല,  സുശീല


<font color="red">
<font color="red">

22:31, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


ഫലകം:A.H.S PARALMAMPATTUMOOLA

എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല
വിലാസം
മഞ്ഞപ്പെട്ടി

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2016Ahsparelmampattumoola



പശ്ചിമ ഘട്ട മലനിരകളാല്‍ അതിരിട്ട്, പുഴകളും മലകളും വയലുകളും നിറഞ്ഞ പ്രകൃതി രമണീയമായ ഗ്രാമമാണ് മഞ്ഞപ്പെട്ടി. ഇവിടെയാണ് എ.എച്ച്.എസ് പാറല്‍ മമ്പാട്ടുമൂല എന്ന സരസ്വതി നിലയം നിലകൊള്ളുന്നത്.................

ചരിത്ര താളുകളിലൂടെ

വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ചോക്കാട് പഞ്ചായത്തിലെ ഈ പ്രദേശം അടുത്ത കാലം വരെ വിദ്യാഭ്യാസ രംഗത്ത് വളരെ പുറകിലായിരുന്നു. അങ്ങനെ അല്‍-മദ്റസത്തുല്‍ ഇസ്ലാമിയ്യ മനേജ്മെന്റിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ ശ്രമഫലമായി 1984-ല്‍ ഈ പ്രദേശത്ത് ഒരു യു.പി. സ്കൂളായി ഈ സരസ്വതി നിലയം സ്ഥാപിക്കപ്പെട്ടു. 62 കുട്ടികള്‍ .... 5 അധ്യാപകര്‍ .... ആദ്യ അഞ്ചാം ക്ലാസ്......!!


വൈദ്യുതി , ഗതാഗതസൗകര്യം തുടങ്ങി ഒരു അടിസ്ഥാന സൗകര്യവുമില്ലാതിരുന്ന പ്രദേശത്തെ ഈ സ്കൂള്‍ ചുറ്റുപാടുള്ള സ്കൂളുകള്‍ ക്കൊപ്പം വളരാനിടയായത് പ്രഥമ പ്രധാനാധ്യാപകന്‍ കെ.സി. ബീരാന്‍കുട്ടിയുടെ ശ്രമം ഒന്ന് കൊണ്ട് മാത്രമാണ്. അദ്ധേഹത്തോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച KSA മുത്തുക്കോയ തങ്ങള്‍(പ്രസിഡ്ന്റ് , മാനേജ്മെന്റ്), TK അഹമ്മദ് കുട്ടി (സെക്രട്ടറി) എന്നിവരുടെ പേരുകളും എടുത്ത് പറയേണ്ടതാണ്.

2003-04 അദ്ധ്യയന വര്‍ഷത്തില്‍ ബീരാന്‍കുട്ടി അധ്യാപക പദവിയില്‍ നിന്ന് വിരമിച്ചപ്പോള്‍ കെ.പി. അബ്ദുള്‍ കബീര്‍ പ്രധാനാധ്യാപകനായി മാറി. 2006-07 അദ്ധ്യയന വര്‍ഷം സ്കൂള്‍ ചരിത്രത്തിലെ നഴികക്കല്ലാണ്. ഈ വര്‍ഷമാണ് ഈ വിധ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെടുന്നത് . 2008-09 അദ്ധ്യയന വര്‍ഷം തങ്ക ലിപികലളാല്‍ കുറിക്കപ്പെടേണ്ടതാണ് - ഇവിടുത്തെ പ്രഥമ SSLC ബാച്ച് ഉന്നത വിജയത്തോടെ പുറത്തിറങ്ങുന്നു.... 194 കുട്ടികള്‍ പരീക്ഷക്കിരുന്നു. 189 പേരും വിജയിച്ചു. 98% വിജയം - തികച്ചും അഭിമാനകരമായ നേട്ടം.

1984-ല്‍ 62 കുട്ടികളേയും കൊണ്ട് ജൈത്ര യാത്ര ആരംഭിച്ച ഈ യു പി സ്കൂള്‍ ഇന്ന് 2009-2010-ല്‍ 1939 കുട്ടികളും 45 ഡിവിഷനുകളും 67 അധ്യാപകരും 7 അനധ്യാപകരും അടങ്ങുന്ന മഹാ സ്ഥാപനമായി വളര്‍ന്നിരിക്കുന്നു. കൂടാതെ എ.എച്ച്. എസ് പാറല്‍ മമ്പാട്ടുമൂലയുടെ നാമധേയം സംസ്ഥാനതലത്തില്‍ നടന്ന കലാ, കായിക, പ്രവ്യത്തി പരിചയ മേളകളില്‍ മുഴങ്ങിക്കേള്‍ക്കാന്‍ പര്യാപ്തമായ അസൂയവഹമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ഇതിനു കാരണം ഈ വിദ്യാലയത്തിലെ നിസ്വാര്‍ത്ഥമതികളായ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ഒന്നു മത്രമാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യു.പി ക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ്യ മാനേജ്മെന്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

അദ്ധ്യാപക സമിതി

പ്രധാനാദ്ധ്യാപകന്‍: കെ.പി. അബ്ദുല്‍കബീര്‍

ഡപ്യൂ‍ട്ടി ഹെഡ്മാസറ്റര്‍: ടി.കെ. ഉമ്മര്‍കുട്ടി.

സ്റ്റാഫ് സെക്രട്ടറി: വി.കെ അബ്ദുല്‍ സുബ്ഹാന്‍

 ഹൈ സ്കൂള്‍ വിഭാഗം

മലയാളം വിഭാഗം: 1. രജനി. കെ.സി. 2. മര്‍ഷിദ് ബാബു. സി. 3. സുനി ചാക്കോ

ഇംഗ്ലീഷ് വിഭാഗം: 1. സക്കീന മാഞ്ചേരി 2. ഷറീന. 3. സംഗീത. 4. ജിജോ അഗസ്റ്റിന്‍ 5.അബ്ദുല്‍ഷരീഫ്

ഹിന്ദി വിഭാഗം: 1. മായ. 2.സലീന. 3. പ്രശാന്ത് കുമാര്‍

ജീവ ശാസ്ത്രം വിഭാഗം: 1.ജിജി മോള്‍ തോമസ്. 2. ഷാജി. കെ.സി. 3. നസ്റിന്‍ 4.ജസ്ന .കെ.

ഫിസിക്കല്‍ സയന്‍സ് വിഭാഗം: 1.ശ്രീകല. 2. മധു. സി.പി 3. ഷീജ. കെ. 4. ശ്രീവിദ്യ. 5. സരിത

ഗണിത ശാസ്ത്രം വിഭാഗം: 1. സുനിതാബി. കെ.സി. 2. വിധു. 3. നിമ. 4. ഷാഹിദ. 5. സാഹിറ.ടി.കെ.

സാമൂഹ്യ ശാസ്ത്രം വിഭാഗം: 1. ടി.കെ. ഉമ്മര്‍കുട്ടി. 2. ബാബു തോമസ്. 3. ലില്ലി മാത്യു. 4. സുപ്രിയ. വി.എസ് 5.സാജിദ,6. ബൈജു ,

കായികം വിഭാഗം: 1. രഞ്ജിത്ത്

മ്യൂ‍സിക്ക് വിഭാഗം: 1. ദീപിക

വര്‍ക്ക് എക്സ്പീരിയന്‍സ് വിഭാഗം: 1.ടെസ്സി എഫ്രേം


ഐ.ടി. വിഭാഗം: 1. ബാബു തോമസ് (SITC), 2. മൂസക്കുട്ടി. പി , 3. ജിജിമോള്‍ തോമസ് , 4. മധു. സി.വി , 5. പ്രശാന്ത് കുമാര്‍ , 6. ജിജോ , 7. നിമ , 8.ഷിജിഷ , 9 .ജസ്ന .കെ. , 10. സാഹിറ , 11. റഫീക്ക്. സി.പി, 12.ഷാജി.കെ.സി,


യു.പി വിഭാഗം

ജാസ്മിന്‍ കുര്യ ന്‍, ഇസ്തികാറുദ്ദീന്‍, സുനില്‍ ബാബു, സയ്യിദ് മുഹമ്മദ് റഫീഖ്, സക്കീര്‍ ഹുസൈന്‍, അനീസ് ബാബു, ജസ്ന, വിപിന്‍ സക്കറിയ , ഷീന സലാം, ഫേബ കെ സോളമന്‍, ബിന്ദു ജസീല, നിഷ ജോസഫ്, അനീഷ്. ടി.പി, ധന്യ. യു, സിന്ധു. കെ.പി, ജിഷ , സന്ദീപ് മാട്ടട , ശ്രീജയ , ഫെബിന , അബ്ദുറഹിമാന്‍ , ശരീഫാബീവി . ഹംസ , പ്രകാശന്‍ , അബ്ദുല്‍ സുബ്ഹാന്‍ , ഇന്ദിര , ഷീജ

അദ്ധ്യാപക രക്ഷാകര്‍തൃസമിതി അംഗങ്ങള്‍

  • ജനാര്‍ദ്ദനന്‍.പി(പ്രസിഡന്റ്)
  • സുരേഷ്.ടി. (വൈസ്. പ്രസിഡന്റ്)

മൂസ. കെ, മൂസ.എന്‍.കെ, അബ്ദുല്‍ അസീസ്. എം, യൂസുഫ് , മുഹമ്മദ്. എം.കെ, മജീദ്.ടി.പി. , സുബ്രമണ്യന്‍ , ശ്യാമള, ബേബി ലത, ഫാത്തിമ, അബ്ദുല്‍സുബ്ഹാന്‍ , ഉമ്മറുകുട്ടി, ഷാജി, K.S.A റഫീഖ്, മൂസക്കുട്ടി, ബൈജു , ഷീന സലാം, സലീന, ജസ്ന

എം.ടി.എ കമ്മറ്റി

ബബിത.വി.(പ്രസിഡന്റ്), ഷൈനി.ടി. (വൈസ് പ്രസിഡന്റ്), ഹാഫില ബീഗം, ശ്യാമള, ജുഹൈറ, ജമീല, സുശീല

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.സി. ബീരാന്‍കുട്ടി


 GoogleEarth_Placemark.kmz (1KB)

ക്ലബുകള്‍‍

വിദ്യാരംഗം

മലയാളം ക്ലബ്

അറബിക് ക്ലബ്

ഉറുദു ക്ലബ്

സംസ്കൃതം ക്ലബ്

ഇംഗ്ലീഷ് ക്ലബ്

ഹിന്ദി ക്ലബ്

ഗണിത ക്ലബ്‍‍

സയന്‍സ് ക്ലബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്

മ്യൂസിക് ക്ലബ്

പ്രവര്‍ത്തി പരിചയ ക്ലബ്

ഐ.ടി ക്ലബ്