"ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
48482 (സംവാദം | സംഭാവനകൾ)
No edit summary
വരി 105: വരി 105:

      കൊറോണ വൈറസിനെതിരെയു ള്ള പ്രതിരോധം എന്ന നിലയിൽ സ്കൂളിലെത്തുന്ന എല്ലാ കുട്ടികളുടെയും ശരീരോഷ്മാവ് പരിശോധിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക യും ചെയ്തതിനുശേഷം കുട്ടികളെ ക്ലാസ് റൂമുകളിൽ പ്രവേശിപ്പിക്കുന്നു. കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നു എന്നും മാസ്ക് കൃത്യമായി ധരിക്കുന്നു എന്നും ഹെൽത്ത് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകരുടെ നേതൃത്വത്തിൽ കൃത്യമായി നിരീക്ഷിക്കുന്നു.

*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഹെൽത്ത്‌ ക്ലബ്|ഹെൽത്ത്‌ ക്ലബ്]]
 
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഗാന്ധിദർശൻ|ഗാന്ധിദർശൻ]]
== ഗാന്ധി ദർശൻ ==
മഹാത്മാ ഗാന്ധിജിയുടെ മഹോത്തരമായ ആശയങ്ങൾ പുതു തലമുറകളിലേക്കും പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെ ത്തോടെ രൂപീകരിക്കപ്പെട്ട ഗാന്ധി ദർശൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ സേവന വാരാഘോഷം ഗാന്ധി വേഷമിടൽ
 
ഗാന്ധി വചനങ്ങൾ ശേഖരിച്ച് പ്രദർശിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഐ.ടി ക്ലബ്ബ്|ഐ.ടി ക്ലബ്ബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ഐ.ടി ക്ലബ്ബ്|ഐ.ടി ക്ലബ്ബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ക്വിസ് ക്ലബ്|ക്വിസ് ക്ലബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/ക്വിസ് ക്ലബ്|ക്വിസ് ക്ലബ്]]
"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്