"ജി.എൽ.പി.എസ്ചോക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
48510-wiki (സംവാദം | സംഭാവനകൾ) |
48510-wiki (സംവാദം | സംഭാവനകൾ) |
||
വരി 145: | വരി 145: | ||
|- | |- | ||
|അധ്യാപകർ= 10000 | |അധ്യാപകർ= 10000 | ||
|} | |||
=== ഇംഗ്ലീഷ് പ്രവർത്തനങ്ങൾ === | |||
* പഠനനിലവാരം കണ്ടെത്താൻ പ്രീ ടെസ്റ്റ് നടത്തുന്നു. | |||
* പ്രീടെസ്റ്റ് അടിസ്ഥാനത്തിൽ കുട്ടികളെ ശരാശരിക്കു താഴെ ശരാശരി ശരാശരിക്കു മുകളിൽ എന്ന അടിസ്ഥാനത്തിൽ ടീച്ചർ മനസ്സിലാക്കുന്നു. | |||
* ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും അറിയാത്ത കുട്ടികൾക്ക് പ്രത്യേകം സമയം കണ്ടെത്തി രസകരമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലാസ് എടുക്കുവാൻ മൊഡ്യൂൾ തയ്യാറാക്കുന്നു. | |||
* ആഴ്ചയിൽ ഒരുദിവസം ടെസ്റ്റുകൾ നടത്തി പഠനപുരോഗതി വിലയിരുത്തുന്നു. | |||
* മോണിംഗ് ക്ലാസ് ആയി ഹലോ ഇംഗ്ലീഷ് സംഘടിപ്പിക്കുന്നു. | |||
* അതിഥി ക്ലാസുകൾ സംഘടിപ്പിക്കുന്നു. | |||
* ഇംഗ്ലീഷ് അധ്യാപകരെ പുറത്തുനിന്ന് കണ്ടെത്തി അവരെ കൊണ്ട് ക്ലാസ് എടുപ്പിക്കുന്നു. | |||
* വായന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. | |||
* ഇംഗ്ലീഷ് വായനാ കാർഡ് നിർമ്മാണം, ക്വിസ് ,പത്രവായന. | |||
* ഇംഗ്ലീഷ് കഥ ,കവിത, ശില്പശാലകൾ സംഘടിപ്പിക്കുന്നു. | |||
* അസംബ്ലി ആഴ്ചയിൽ രണ്ടു ദിവസം ഇംഗ്ലീഷിൽ സംഘടിപ്പിക്കുക. | |||
* പാഠഭാഗങ്ങളുടെ അനിമേഷൻ ചിത്രങ്ങൾ കമ്പ്യൂട്ടറിൽ കാണിക്കുന്നു ശേഷം പോസ് ചെയ്ത് കുട്ടികളുമായി സംവദിച്ച് അവർക്ക് ഇംഗ്ലീഷ് നോടുള്ള താൽപര്യം ഉണർത്തുന്നു. | |||
* വായന എളുപ്പമാക്കാൻ ഇംഗ്ലീഷ് കോർണർ ഒരുക്കുന്നു. | |||
* ഇംഗ്ലീഷ് ലൈബ്രറി പുസ്തകങ്ങൾ ശേഖരണവും പ്രദർശനവും. | |||
* ഇംഗ്ലീഷ് കയ്യെഴുത്തുമാസിക തയ്യാറാക്കൽ. | |||
* ഇംഗ്ലീഷ് ഡയറി എഴുതുവാൻ പ്രോത്സാഹിപ്പിക്കുന്നു. | |||
* സൺ പായ്ക് ഉപയോഗിച്ച് ഇംഗ്ലീഷ് ആശയങ്ങൾ അവതരിപ്പിക്കുന്നു. | |||
* അക്ഷരക്കട്ടകൾ ഉപയോഗിച്ച് കുട്ടികൾ വാക്കുകൾ / വാക്യങ്ങൾ വരക്കുന്നു എഴുതുന്നു. | |||
* ചലച്ചിത്രപ്രദർശനം. | |||
* ഇംഗ്ലീഷ് ചുമർപത്രിക. | |||
* എൽപി തലത്തിൽ ഇംഗ്ലീഷ് നിഘണ്ടു നിർമാണം. | |||
* പരീക്ഷാപരിശീലനം. | |||
* ഓരോ പ്രവർത്തനത്തിലും മികച്ച നിലവാരമുള്ള പ്രവർത്തനങ്ങൾ കണ്ടെത്തുന്നു സമ്മാനം നൽകുന്നു. | |||
* ബാലപ്രസിദ്ധീകരണങ്ങൾ. | |||
* ഓരോ ക്ലാസിലും ആവശ്യമായ റിസോഴ്സ് പേഴ്സന്റെ സേവനം ലഭ്യമാക്കും. | |||
{| class="wikitable mw-collapsible" | |||
|+ | |||
!വിഷയം | |||
!ആകെ ചെലവ് | |||
!സ്രോതസ്സ് | |||
|- | |||
| rowspan="5" |ഇംഗ്ലീഷ് ദീർഘകാല /മധ്യകാല / ഹ്രസ്വകാല പ്രവർത്തനങ്ങൾ | |||
| rowspan="5" |50000 | |||
|എസ് എസ് എ= 20000 | |||
|- | |||
|പഞ്ചായത്ത് = 20000 | |||
|- | |||
|പി ടി എ = 3000 | |||
|- | |||
|സ്പോൺസർ = 5000 | |||
|- | |||
|അധ്യാപകർ = 2000 | |||
|} | |} |
08:50, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൻറെ പുരോഗതിക്കും കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി സ്കൂളിൽ നടന്നു പോരുന്നു.അതിലൊരു പ്രധാന പ്രവർത്തനമാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ.കൂടാതെ പാഠ്യേതര പ്രവർത്തനങ്ങൾ ആയ വിവിധ തരം ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി പച്ചക്കറികൃഷി അതുപോലെതന്നെ വാഴക്കൃഷി ജലസംരക്ഷണ പ്രവർത്തനങ്ങൾ മരത്തൈകളും ഔഷധസസ്യങ്ങളും വച്ചുപിടിപ്പിക്കൽ എന്നിവ സ്കൂളിൽ നടന്നു വരുന്നു.കുട്ടികളുടെ കലാ കായിക അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ തരം ശില്പശാലകൾ,ക്യാമ്പുകൾ, മത്സരങ്ങൾ,ദിനാചരണ പ്രവർത്തനങ്ങൾ എന്നിവ സ്കൂളിൽ നടന്നു വരുന്നു
അക്കാദമിക് മാസ്റ്റർ പ്ലാൻ
അടിസ്ഥാന വിവരങ്ങൾ
വിദ്യാലയത്തിന് പേര്: ജി എൽ പി എസ് ചോക്കാട്
വിലാസം : ചോക്കാട് ഗിരിജൻ കോളനി
ഫോൺ :
സ്കൂൾ കോഡ് : 48510
യു-ഡൈസ് കോഡ് : 32050300709
വിദ്യാഭ്യാസ ഉപജില്ല: വണ്ടൂർ
റവന്യൂ ജില്ല : മലപ്പുറം
ബി ആർ സി : വണ്ടൂർ അഞ്ചച്ചവിടി
സി ആർ സി : കല്ലാമൂല
ഗ്രാമപഞ്ചായത്ത് : ചോക്കാട്
ബ്ലോക്ക് പഞ്ചായത്ത് : കാളികാവ്
ജില്ലാ പഞ്ചായത്ത് : മലപ്പുറം
നിയമസഭാ മണ്ഡലം : വണ്ടൂര്
ലോക്സഭാ മണ്ഡലം : വയനാട്
താലൂക്ക് : നിലമ്പൂർ
വില്ലേജ് : ചോക്കാട്
ആമുഖം
1978 ഇൽ പ്രവർത്തനമാരംഭിച്ച ജി എൽ പി എസ് ചോക്കാട് ഇന്ന് വണ്ടൂർ സബ്ജില്ലയിലെ പ്രൈമറി സ്കൂളുകളിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമായി മാറിക്കഴിഞ്ഞു. അക്കാദമിക് തലത്തിലും ഭൗതിക സാഹചര്യത്തിൽ ആയാലും സാമൂഹ്യ പങ്കാളിത്തം കൊണ്ടും നല്ലരീതിയിൽ പ്രവർത്തിച്ചു പോരുന്നോ. സ്കൂളിലെ അധ്യാപകരും അനദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ഒത്തൊരുമിച്ച് നാടിൻറെ വീടായ ഈ വിദ്യാലയത്തെ കാത്തുസൂക്ഷിക്കുന്നു. സബ്ജില്ലയിലെ മറ്റു വിദ്യാലയങ്ങളിൽ നിന്നും ഈ സ്കൂളിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്.
ജി എൽ പി എസ് ചോക്കാട് പഠിക്കുന്ന കുട്ടികൾ പട്ടികവർഗ്ഗത്തിൽ വരുന്നവരാണ്. പൂർണ്ണമായും 100% പട്ടിക വർഗത്തിൽ പെടുന്ന കുട്ടികൾ പഠിക്കുന്ന മറ്റ് സ്കൂളുകൾ സബ്ജില്ലയിൽ ഇല്ല. കാടിനോട് ചേർന്നു കിടക്കുന്നു എന്നതാണ് ഈ സ്കൂളിൻറെ മറ്റൊരു പ്രത്യേകത. ചോക്കാട് അങ്ങാടിയിൽനിന്ന് 5 കിലോമീറ്റർ ഉള്ളിലേക്ക് ആണ് ഈ സുന്ദര വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എത്തിപ്പെടാൻ കുറച്ച് ബുദ്ധിമുട്ട് ഉള്ളതിനാൽ ആദ്യകാലങ്ങളിൽ അധ്യാപകരുടെ അഭാവം ഈ സ്കൂൾ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇന്ന് ഇവിടെ ഹെഡ്മാസ്റ്റർ ഉൾപ്പെടെ നാല് അധ്യാപകരും പി എസ് സി മുഖേന ജോലി നേടിയവരാണ്. കൂടാതെ ഒരുപിടി സിപിഎമ്മും ഉണ്ട്. മികച്ച ഭൗതിക സാഹചര്യം ഉള്ള ഒരു വിദ്യാലയമാണ് ജി എൽ പി എസ് ചോക്കാട്. നല്ല രീതിയിൽ തന്നെയാണ് കെട്ടിടത്തിലെ രൂപകല്പന ചെയ്തിട്ടുള്ളത്. ഒരു ഓഫീസ് റൂം നാല് ക്ലാസ് മുറികൾ ഒരു അസംബ്ലി ഹാൾ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. മനോഹരമായ ഒരു തീവണ്ടി സ്കൂൾ തന്നെയാണ് ജി എൽ പി എസ് ചോക്കാട്. പാചകശാല യും ആവശ്യമായ യൂറിനൽ സൗകര്യവും കളിസ്ഥലവും പൂന്തോട്ടവും ചുറ്റുമതിലും എല്ലാം ഈ സ്കൂളിൻറെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു. എന്നാലും ചില പ്രശ്നങ്ങൾ സ്കൂളിൻറെ പുരോഗതിക്ക് തടസ്സമാകുന്നു. കുട്ടികളുടെ പഠന കാര്യങ്ങളിൽ ചില രക്ഷിതാക്കൾ എങ്കിലും നിരുത്തരവാദപരമായ ഇടപെടലാണ് നടത്തുന്നത്. ചില കുട്ടികളെയെങ്കിലും അധ്യാപകർ വീട്ടിൽ പോയി വിളിക്കേണ്ടത് ആയി വരുന്നു. എന്നാലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ഈ സ്കൂളിൽ നിന്നും അഞ്ചാം ക്ലാസിലേക്ക് പോകുന്ന കുട്ടികൾ മറ്റു കുട്ടികളുമായി മത്സരിച്ച പഠിക്കുവാൻ തക്ക നിലവാരം ഉയർത്തുന്ന തന്നെയാണ് യുപി യിലേക്ക് പോകുന്നത്. ഇപ്പോൾ പല മത്സര പരീക്ഷകളിലും ആത്മവിശ്വാസത്തോടെ പങ്കെടുക്കുവാനും വിജയിക്കുവാൻ ഉം നമ്മുടെ കുട്ടികൾക്ക് കഴിയുന്നു.
നിലവിൽ നടന്നുപോകുന്ന അക്കാദമിക പ്രവർത്തനങ്ങൾ
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സ്കൂളിന് ഭൗതികമായും അക്കാദമികമായ മേഖലകളിൽ വളരെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് . ഇപ്പോഴും അത് തുടരുകയും ചെയ്യുന്നുണ്ട് .പഞ്ചായത്ത് , സബ്ജില്ല , ജില്ലാ മത്സരങ്ങൾക്ക് ഇവിടുന്ന് കുട്ടികളെ പല മത്സര പരിപാടിക്കും പങ്കെടുപ്പിക്കുകയും അവർ വിജയികൾ ആവുകയും ചെയ്തു തുടങ്ങിയിരിക്കുന്നു എന്നത് അഭിമാനാർഹമാണ് .നമ്മുടെ കുട്ടികൾ പുറത്തുള്ള മറ്റു കുട്ടികളുമായും മറ്റ് അധ്യാപകരുമായും ഇടപഴകാനും യോജിച്ചു പോകുവാനും തുടങ്ങിയിരിക്കുന്നു എന്നത് വളരെ വലിയ മാറ്റം തന്നെയാണ് . സ്കൂളിൻറെ വളർച്ച ഈ കോളനിയിലെ ജനങ്ങളുടെ ജീവിതരീതി തന്നെ മാറ്റിമറിക്കുന്ന അനുഭവമാണ് കാണാൻ സാധിക്കുന്നത് . ആയതിനാൽ തന്നെ സ്കൂളിൻറെ ഏതു പ്രവർത്തനങ്ങൾക്കും പരിപാടികൾക്കും രക്ഷിതാക്കളെയും എസ എം സിയേയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് നടത്തുന്നത് .അതിൻറെ പ്രതിഫലം നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്
- ജികെ ബോർഡ്
- പത്ര ക്വിസ്
- പ്രഭാത ക്ലാസ്
- മലയാളത്തിളക്കം തുടർച്ച
- ഇംഗ്ലീഷ് കോച്ചിംഗ്
- പ്രകൃതി പഠനം
- കൈത്താങ്ങ്
- ശേഖരണം പ്രദർശനം
- അതിഥി ക്ലാസുകൾ
- അമ്മ ടീച്ചർ
- വിഷയാടിസ്ഥാനത്തിൽ പ്രത്യേക പരിശീലനം
- വീഡിയോ ടീച്ചിംഗ്
- കായിക പരിശീലനം
- ചിത്രരചന പരിശീലനം
- വായന പരിശീലനം
- ലൈബ്രറി ബുക്ക് ലഭ്യമാക്കൽ
- ബാലപ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കൽ
- പത്രവായന പ്രോത്സാഹനം
- ഗൃഹസന്ദർശനം
- യൂണിറ്റ് ടെസ്റ്റുകൾ
- ക്വിസ് മത്സരം
- രചനാമത്സരങ്ങൾ
- കൃഷി പ്രോത്സാഹനം
- ഫീൽഡ് ട്രിപ്പുകൾ
തുടങ്ങിയ പ്രവർത്തനങ്ങൾ വളരെ ചിട്ടയോടും ക്രമമായും നടന്നു പോകുന്നു. വരും വർഷങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയും ചെയ്യും. ക്രിയാത്മകവും നൂതനമായ ആശയങ്ങൾ ഞങ്ങൾ ആസൂത്രണം ചെയ്ത് ഇവിടുത്തെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തി കൊണ്ടുവരും എന്ന് ഇതിനാൽ ഉറപ്പുതരുന്നു.
ഭൗതിക സാഹചര്യം
അക്കാദമികമായി ബന്ധപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഉയർത്തുന്നതിനു വേണ്ടി 2018 രക്ഷകർതൃ പരിശീലനത്തിൽ രക്ഷിതാക്കളിൽ നിന്നും ഉയർന്നു വന്ന ചോദ്യങ്ങളും നിർദ്ദേശങ്ങളും താഴെ ചേർക്കുന്നു. സ്കൂൾ എൽ പി തലത്തിൽ നിന്നും യുപി തലത്തിലേക്ക് ഉയർത്താത്ത എന്തുകൊണ്ട്
- ഓരോ വർഷവും യൂണിഫോമിൽ മാറ്റം വരുത്തുന്നത് എന്തിന്?
- ഞങ്ങളുടെ സ്കൂളിൽ എന്തുകൊണ്ടാണ് സ്പെഷ്യൽ ടീച്ചേഴ്സിനെ സേവനം ലഭ്യമാകാത്തത്?
- അക്കാദമിക നിലവാരം മെച്ചപ്പെടുത്തുവാൻ നമ്മുടെ ഭൗതിക സാഹചര്യത്തിലും മെച്ചപ്പെടുത്തൽ ആവശ്യമല്ലേ?
- കുടിവെള്ളക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് കിണറിന് അനുമതി നൽകാതെ എന്തുകൊണ്ട് ഞങ്ങളുടെ സ്കൂളിന് മാറ്റിനിർത്തി?
- അധ്യാപകരുടെയും ഭാഗത്തുനിന്ന് പല നിവേദനങ്ങൾ കൊടുത്തിട്ടു മേൽ പറഞ്ഞ കാര്യങ്ങൾക്ക് എന്തുകൊണ്ട് അനുകൂല തീരുമാനങ്ങൾ എടുക്കുന്നില്ല?
- വിദ്യാലയത്തിൽ എന്തുകൊണ്ടാണ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാകാത്തത്?
ഈ പരിപാടിയിൽ പങ്കെടുത്തവരും ചോദ്യങ്ങൾ ഉന്നയിച്ചവരും സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നവരാണ്. രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസം ഗുണമേന്മയുള്ളതും സാർവത്രികവും ആകണമെന്ന് ഉദ്ദേശ ലക്ഷ്യങ്ങൾ മുൻനിർത്തി മുൻഗണനാടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ചോദ്യാവലി. സ്കൂൾ മാത്രമല്ല ഇവിടുത്തുകാരുടെ ഓരോരുത്തരുടെയും ഉയർച്ചക്കും ഉന്നമനത്തിനും ഇക്കാര്യങ്ങൾ ഫലപ്രദമായി ചെയ്യുന്നതിൻറെ ഭാഗമായി ഇത് സാധ്യമാവും. മാത്രമല്ല ഇത് അവരുടെ അവകാശം കൂടിയാണ്. ജി എൽ പി എസ് ചോക്കാടിന്റെ ഭൗതിക അക്കാദമിക സാഹചര്യവും നിലവാരവും ദിനംപ്രതി വളരുന്നു എങ്കിലും ഇൻറർനെറ്റ് കണക്ഷൻ എല്ലാ ക്ലാസിലും പ്രൊജക്ടർ, എൽഇഡി ടിവി, കമ്പ്യൂട്ടർ ലാബ്, സ്കൂളിന് ഏറ്റവും അത്യാവശ്യമായി വേണ്ട കുടിവെള്ള സൗകര്യത്തിന് ഉള്ള കിണർ. മേൽപ്പറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ലഭ്യമാക്കേണ്ടതാണ്. ഈ സൗകര്യങ്ങൾ നമ്മുടെ സ്കൂളിനെ സംബന്ധിച്ച് വളരെ അത്യാവശ്യമായ ഘടകങ്ങൾ ആയി മാറിയിരിക്കുകയാണ്. ആയതിനാൽ ഇവ എത്രയും വേഗം അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.
ഭാഷയിൽ അക്കാദമിക നിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങൾ
അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ തക്കത്തിൽ പഠനപ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നു. അതുവഴി പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ തൊട്ടു മുകളിലെ നിലയിലേക്ക് എത്തിക്കുക. ശരാശരിക്കാരനെ മുൻനിരയിൽ എത്തിക്കുക. മികച്ച നിലവാരത്തിലുള്ള കുട്ടികൾക്ക് കൂടുതൽ പ്രവർത്തനങ്ങളും മികവും നൽകുക. ഇതിനായി പരിസരവാസികൾ രക്ഷിതാക്കൾ പൂർവവിദ്യാർത്ഥികൾ തുടങ്ങിയവരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുക.
- പഠനനിലവാരം കണ്ടെത്താൻ ടെസ്റ്റ് നടത്തുക.
- ടെസ്റ്റ് അടിസ്ഥാനത്തിൽ കുട്ടികളെ ശരാശരിക്ക് താഴെ ശരാശരി ശരാശരിക്കു മുകളിൽ ഉള്ളവരെ ടീച്ചർ മനസ്സിലാക്കുന്നു.
- എഴുത്തും വായനയും അറിയാത്ത കുട്ടികൾക്ക് പ്രത്യേക സമയം കണ്ടെത്തി രസകരമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലാസെടുക്കാൻ മൊഡ്യൂൾ തയ്യാറാക്കുക.
- പ്രത്യേക സമയം സമയം കണ്ടെത്തി അവർക്ക് ക്ലാസ് നൽകുക.
- ആഴ്ചയിലൊരിക്കൽ ടെസ്റ്റ് നടത്തി പഠന പുരോഗതി വിലയിരുത്തുക.
- ശനിയാഴ്ചകളിൽ (രണ്ടാം ശനി ഒഴികെ) ഉച്ചവരെ മലയാളത്തിളക്കം, ശ്രദ്ധ നടത്തുന്നു. ഈ ക്ലാസ്സുകളിൽ രക്ഷിതാക്കളെയും ഉൾപ്പെടുത്തുന്നു.
- പഠന പിന്നോക്കംനിൽക്കുന്ന കുട്ടികളുടെ വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ച് ഗൃഹ സന്ദർശനം നടത്തി മനസ്സിലാക്കുന്നു ശേഷം ഇത്തരം രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകുന്നു.
- അതിഥി ക്ലാസുകൾ സംഘടിപ്പിക്കുക.ഓരോ ടേമിലും തുടക്കത്തിൽ പഠനവിഭവങ്ങൾ ലഭ്യമാക്കൽ.
- കോളനിയിലെ അഭ്യസ്തവിദ്യരായവരെ ഉൾപ്പെടുത്തി വർക്ക്ഷോപ്പ് സംഘടിപ്പിക്കുക. പ്രദർശനം നടത്തുക.
- മലയാളത്തിലെ മികവുള്ള അധ്യാപകരെ പുറത്തുനിന്ന് കണ്ടെത്തി അവരെ കൊണ്ട് ക്ലാസ്സ് സംഘടിപ്പിക്കുക.
- വായനമത്സരം.
- ക്വിസ് വായന.
- ചിത്രരചന മത്സരങ്ങൾ,ശില്പശാലകൾ സംഘടിപ്പിക്കുക.
- കഥാ കവിതാ രചന മത്സരങ്ങൾ സംഘടിപ്പിക്കുക.
- ഭാഷാശുദ്ധി വരുത്തുവാൻ അക്ഷരശ്ലോക മത്സരങ്ങൾ സംഘടിപ്പിക്കുക.
- പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെൻററികളും ചലച്ചിത്രങ്ങളും പ്രദർശനവും ചർച്ചകളും സംഘടിപ്പിക്കൽ.
- നാടൻപാട്ട് രചന ആലാപനം ശില്പശാല സംഘടിപ്പിക്കുന്നു.
- സാഹിത്യകാരന്മാർ അവരുടെ രചനകൾ പരിചയപ്പെടൽ.
- വായന എളുപ്പമാക്കാൻ ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി.
- ലൈബ്രറി പുസ്തകങ്ങൾ ശേഖരണവും പ്രദർശനവും എന്നിവ സംഘടിപ്പിക്കുന്നു.
- പത്രവായന പത്ര ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു.
- വായന എളുപ്പമാക്കാൻ ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി സജ്ജമാക്കുന്നു ലൈബ്രറി നിയമപ്രകാരം ഇതിന്റെ പ്രവർത്തനം നടത്തുന്നു.
- പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കൽ, ശില്പശാല.
- കയ്യെഴുത്തുമാസിക വർഷാവർഷം തയ്യാറാക്കൽ.
- വായന കുറിപ്പ് തയ്യാറാക്കൽ.
- കൃതികളെ കുറിച്ച് അഭിപ്രായങ്ങൾ തയ്യാറാക്കുക.
- ഡയറി എഴുതുവാൻ പ്രോത്സാഹിപ്പിക്കുക (എല്ലാദിവസവും).
- മലയാളവേദി എല്ലാദിവസവും ഇതുമായി (ഭാഷ) ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.
- പഴഞ്ചൊൽ കേളി.
- കടങ്കഥ മത്സരങ്ങൾ.
- നാട്ടറിവ് പ്രകൃതി നടത്തം ശേഖരണം കുറിപ്പുകൾ തയ്യാറാക്കൽ.
- സാഹിത്യകാരന്മാരും ആയി അഭിമുഖം.
- പൂർവ്വ വിദ്യാർത്ഥികളെ സ്കൂളിൽ വരുത്തി അവരുമായി അനുഭവങ്ങൾ കുട്ടികൾ പങ്കു വയ്ക്കുക അവർ നേടിയ നേട്ടങ്ങൾ കുട്ടികൾക്ക് ഊർജ്ജം പകരുന്ന രീതിയിൽ കുട്ടികളിൽ എത്തിക്കുക.
- ചുമർ ചിത്രങ്ങൾ വരയ്ക്കുക.
- ഭാഷാ പ്രശ്നോത്തരി.
- പകർത്തിയെഴുത്ത്.
- മണലെഴുത്ത്.
- അക്ഷരക്കട്ടകൾ ഉപയോഗിച്ച വാക്കുകൾ/വാക്യങ്ങൾനിർമ്മിക്കുക.
- പാവനാടകം.
- ചലച്ചിത്ര പ്രദർശനം/ ചർച്ച സംഘടിപ്പിക്കുക.
- പരീക്ഷ പരിശീലനം.
- എൽപി തലത്തിലേക്ക് വേണ്ട മലയാളം നിഘണ്ടു നിർമാണം.
- ഓരോ പ്രവർത്തനങ്ങളിലും മികച്ച വരെ കണ്ടെത്തുന്നു. സമ്മാനങ്ങൾ നൽകുന്നു.
വിഷയം | ആകെ ചെലവ് | സ്രോതസ്സ് |
---|---|---|
ഭാഷ ദീർഘകാല /മധ്യകാല / ഹ്രസ്വകാല പ്രവർത്തനങ്ങൾ | 125000 | എസ് എസ് എ =50,000 |
പഞ്ചായത്ത്= 40000 | ||
പിടിഎ =15000 | ||
അധ്യാപകർ= 10000 |
ഇംഗ്ലീഷ് പ്രവർത്തനങ്ങൾ
- പഠനനിലവാരം കണ്ടെത്താൻ പ്രീ ടെസ്റ്റ് നടത്തുന്നു.
- പ്രീടെസ്റ്റ് അടിസ്ഥാനത്തിൽ കുട്ടികളെ ശരാശരിക്കു താഴെ ശരാശരി ശരാശരിക്കു മുകളിൽ എന്ന അടിസ്ഥാനത്തിൽ ടീച്ചർ മനസ്സിലാക്കുന്നു.
- ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും അറിയാത്ത കുട്ടികൾക്ക് പ്രത്യേകം സമയം കണ്ടെത്തി രസകരമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലാസ് എടുക്കുവാൻ മൊഡ്യൂൾ തയ്യാറാക്കുന്നു.
- ആഴ്ചയിൽ ഒരുദിവസം ടെസ്റ്റുകൾ നടത്തി പഠനപുരോഗതി വിലയിരുത്തുന്നു.
- മോണിംഗ് ക്ലാസ് ആയി ഹലോ ഇംഗ്ലീഷ് സംഘടിപ്പിക്കുന്നു.
- അതിഥി ക്ലാസുകൾ സംഘടിപ്പിക്കുന്നു.
- ഇംഗ്ലീഷ് അധ്യാപകരെ പുറത്തുനിന്ന് കണ്ടെത്തി അവരെ കൊണ്ട് ക്ലാസ് എടുപ്പിക്കുന്നു.
- വായന മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
- ഇംഗ്ലീഷ് വായനാ കാർഡ് നിർമ്മാണം, ക്വിസ് ,പത്രവായന.
- ഇംഗ്ലീഷ് കഥ ,കവിത, ശില്പശാലകൾ സംഘടിപ്പിക്കുന്നു.
- അസംബ്ലി ആഴ്ചയിൽ രണ്ടു ദിവസം ഇംഗ്ലീഷിൽ സംഘടിപ്പിക്കുക.
- പാഠഭാഗങ്ങളുടെ അനിമേഷൻ ചിത്രങ്ങൾ കമ്പ്യൂട്ടറിൽ കാണിക്കുന്നു ശേഷം പോസ് ചെയ്ത് കുട്ടികളുമായി സംവദിച്ച് അവർക്ക് ഇംഗ്ലീഷ് നോടുള്ള താൽപര്യം ഉണർത്തുന്നു.
- വായന എളുപ്പമാക്കാൻ ഇംഗ്ലീഷ് കോർണർ ഒരുക്കുന്നു.
- ഇംഗ്ലീഷ് ലൈബ്രറി പുസ്തകങ്ങൾ ശേഖരണവും പ്രദർശനവും.
- ഇംഗ്ലീഷ് കയ്യെഴുത്തുമാസിക തയ്യാറാക്കൽ.
- ഇംഗ്ലീഷ് ഡയറി എഴുതുവാൻ പ്രോത്സാഹിപ്പിക്കുന്നു.
- സൺ പായ്ക് ഉപയോഗിച്ച് ഇംഗ്ലീഷ് ആശയങ്ങൾ അവതരിപ്പിക്കുന്നു.
- അക്ഷരക്കട്ടകൾ ഉപയോഗിച്ച് കുട്ടികൾ വാക്കുകൾ / വാക്യങ്ങൾ വരക്കുന്നു എഴുതുന്നു.
- ചലച്ചിത്രപ്രദർശനം.
- ഇംഗ്ലീഷ് ചുമർപത്രിക.
- എൽപി തലത്തിൽ ഇംഗ്ലീഷ് നിഘണ്ടു നിർമാണം.
- പരീക്ഷാപരിശീലനം.
- ഓരോ പ്രവർത്തനത്തിലും മികച്ച നിലവാരമുള്ള പ്രവർത്തനങ്ങൾ കണ്ടെത്തുന്നു സമ്മാനം നൽകുന്നു.
- ബാലപ്രസിദ്ധീകരണങ്ങൾ.
- ഓരോ ക്ലാസിലും ആവശ്യമായ റിസോഴ്സ് പേഴ്സന്റെ സേവനം ലഭ്യമാക്കും.
വിഷയം | ആകെ ചെലവ് | സ്രോതസ്സ് |
---|---|---|
ഇംഗ്ലീഷ് ദീർഘകാല /മധ്യകാല / ഹ്രസ്വകാല പ്രവർത്തനങ്ങൾ | 50000 | എസ് എസ് എ= 20000 |
പഞ്ചായത്ത് = 20000 | ||
പി ടി എ = 3000 | ||
സ്പോൺസർ = 5000 | ||
അധ്യാപകർ = 2000 |