"എ.എൽ.പി.എസ്. തോക്കാംപാറ/ശിശു സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

== ശിശു സൗഹൃദം ==
ഈ വിദ്യാലയത്തിൽ  ശിശു സൗഹൃദപരമായ ഒരു അന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. ക്ലാസ് മുറികളിൽ ലൈറ്റുംഫാനും ആവശ്യാനുസരണം ഫർണീച്ചറുകളും ഉണ്ട് . ആകർഷകമായ ചിത്രങ്ങളോട് കൂടിയ ചുമരുകൾ, ആകർഷണീയമായ ക്ലാസ് മുറികൾ, ഓഫീസ് മുറി, ലൈബ്രറി, ഉച്ചഭാഷിണി സംവിധാനം, സ്മാർട്ട് ക്ലാസുകൾ, ലാപ് ടോപ്പുകൾ, പ്രോജക്ടറുകൾ, സ്കൂൾ വാഹനം , പൂന്തോട്ടം, കുട്ടികൾക്കാവശ്യമായ കളിഉപകരണങ്ങൾഎന്നിവയെല്ലാം കുട്ടികൾക്കായി ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.

23:44, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശിശു സൗഹൃദം