"ജി.എച്ച്.എസ്.തേനാരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വടശ്ശേരി വീട്ടിൽ കൃഷ്ണൻനായർ സ്കൂൾ സ്ഥാപിക്കുന്നതിനായി സ്ഥലം ദാനം ചെയ്തു (അവലംബം എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സമഗ്ര വികസനരേഖ) കുടിപ്പള്ളികൂടമായി ആരംഭിച്ച സ്ഥാപനം 1924 ഗവൺമെന്റ് ഏറ്റെടുക്കുകയും വിദ്യാലയം സ്ഥാപിക്കപ്പെടുകയും ചെയ്തു. തമിഴ് മീഡിയം മലയാളം മീഡിയം ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് വിദ്യാർഥികൾ ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലുമായി സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നു.ഈ സ്കൂൾ ഹൈ സ്കൂൾ ആകുന്നതു മുതൽ ആണ്. പത്തു വർഷമായിട്ടും എസ.എസ.എൽ.സി എക്‌സാമിൽ സമ്പൂര വിജയമാണ്. ഹെക്ടറിൽ സ്ഥിതിചെയ്യുന്നു. | വടശ്ശേരി വീട്ടിൽ കൃഷ്ണൻനായർ സ്കൂൾ സ്ഥാപിക്കുന്നതിനായി സ്ഥലം ദാനം [[ജി.എച്ച്.എസ്.തേനാരി/ചരിത്രം|ചെയ്തു]] (അവലംബം എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സമഗ്ര വികസനരേഖ) കുടിപ്പള്ളികൂടമായി ആരംഭിച്ച സ്ഥാപനം 1924 ഗവൺമെന്റ് ഏറ്റെടുക്കുകയും വിദ്യാലയം സ്ഥാപിക്കപ്പെടുകയും ചെയ്തു. തമിഴ് മീഡിയം മലയാളം മീഡിയം ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് വിദ്യാർഥികൾ ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലുമായി സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നു.ഈ സ്കൂൾ ഹൈ സ്കൂൾ ആകുന്നതു മുതൽ ആണ്. പത്തു വർഷമായിട്ടും എസ.എസ.എൽ.സി എക്‌സാമിൽ സമ്പൂര വിജയമാണ്. ഹെക്ടറിൽ സ്ഥിതിചെയ്യുന്നു. |
23:39, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വടശ്ശേരി വീട്ടിൽ കൃഷ്ണൻനായർ സ്കൂൾ സ്ഥാപിക്കുന്നതിനായി സ്ഥലം ദാനം ചെയ്തു (അവലംബം എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സമഗ്ര വികസനരേഖ) കുടിപ്പള്ളികൂടമായി ആരംഭിച്ച സ്ഥാപനം 1924 ഗവൺമെന്റ് ഏറ്റെടുക്കുകയും വിദ്യാലയം സ്ഥാപിക്കപ്പെടുകയും ചെയ്തു. തമിഴ് മീഡിയം മലയാളം മീഡിയം ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് വിദ്യാർഥികൾ ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലുമായി സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നു.ഈ സ്കൂൾ ഹൈ സ്കൂൾ ആകുന്നതു മുതൽ ആണ്. പത്തു വർഷമായിട്ടും എസ.എസ.എൽ.സി എക്‌സാമിൽ സമ്പൂര വിജയമാണ്. ഹെക്ടറിൽ സ്ഥിതിചെയ്യുന്നു.