"എ.എൽ.പി.എസ്. തോക്കാംപാറ/ഹലോ ഇംഗ്ലീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠനപ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനംശാക്തീകരിക്കുന്നതിനുള്ള ധാരാളം പ്രവർത്തനങ്ങൾ അധ്യാപകർ ക്ലാസ് മുറികളിൽ നടത്തിവരുന്നുണ്ട്. ഒഴുക്കോടെ ഇംഗ്ലീഷ് വായിക്കാനും എഴുതാനും എല്ലാ കുട്ടികളെയും പ്രാപ്തരാക്കുക, കുട്ടികളുടെ ഇംഗ്ലീഷ്പദസമ്പത്ത് വർദ്ധിപ്പിക്കുക , എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്താനുള്ളപ്രാപ്തിയുണ്ടാക്കുക എന്നതാണ് വിദ്യാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്. | ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠനപ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനംശാക്തീകരിക്കുന്നതിനുള്ള ധാരാളം പ്രവർത്തനങ്ങൾ അധ്യാപകർ ക്ലാസ് മുറികളിൽ നടത്തിവരുന്നുണ്ട്. ഒഴുക്കോടെ ഇംഗ്ലീഷ് വായിക്കാനും എഴുതാനും എല്ലാ കുട്ടികളെയും പ്രാപ്തരാക്കുക, കുട്ടികളുടെ ഇംഗ്ലീഷ്പദസമ്പത്ത് വർദ്ധിപ്പിക്കുക , എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്താനുള്ളപ്രാപ്തിയുണ്ടാക്കുക എന്നതാണ് വിദ്യാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്. | ||
23:33, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠനപ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനംശാക്തീകരിക്കുന്നതിനുള്ള ധാരാളം പ്രവർത്തനങ്ങൾ അധ്യാപകർ ക്ലാസ് മുറികളിൽ നടത്തിവരുന്നുണ്ട്. ഒഴുക്കോടെ ഇംഗ്ലീഷ് വായിക്കാനും എഴുതാനും എല്ലാ കുട്ടികളെയും പ്രാപ്തരാക്കുക, കുട്ടികളുടെ ഇംഗ്ലീഷ്പദസമ്പത്ത് വർദ്ധിപ്പിക്കുക , എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്താനുള്ളപ്രാപ്തിയുണ്ടാക്കുക എന്നതാണ് വിദ്യാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനായുള്ള വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങൾ.
1- ഇംഗ്ലീഷ് അസംബ്ലി
2- ക്ലാസ്തലത്തിൽ ഇംഗ്ലീഷ് നിഘണ്ടു തയ്യാറാക്കൽ
3- ഇംഗ്ലീഷ് വായന കാർഡുകൾ തയ്യാറാക്കൽ
4- ക്ലാസുകളിൽ ഇംഗ്ലീഷ് ചുമർ പത്രങ്ങൾ
5- ഇംഗ്ലീഷ് ലൈബ്രറി
6- ഇംഗ്ലീഷ് കഥ കവിത രചന ക്ലാസുകൾ
7- മാസത്തിലൊരിക്കൽ ഇംഗ്ലീഷ് സർഗവേള
8- ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് ബാലസഭ
9- ഇംഗ്ലീഷ് ഡേ
10- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
11- വീട്ടിലും ഇംഗ്ലീഷ് - രക്ഷിതാക്കൾക്കുള്ള പരിശീലനം
12- ഇംഗ്ലീഷ് മാഗസിൻ നിർമ്മാണം
13- ഇംഗ്ലീഷ് ഫെസ്റ്റ്