"ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→ഷോർട് ഫിലിം) |
||
വരി 7: | വരി 7: | ||
==== ഷോർട് ഫിലിം ==== | ==== ഷോർട് ഫിലിം ==== | ||
പ്രമാണം: | [[പ്രമാണം:16341 22.jpeg|ലഘുചിത്രം|ഷോർട്ഫിലിം]] | ||
കോവിഡ് അടച്ചുപൂട്ടലിൽ കുട്ടികൾ അനുഭവിച്ച സമ്മർദ്ദങ്ങളും അതിൽനിന്ന് മോചിതരാകാൻ അവർ കണ്ടെത്തിയ മാർഗ്ഗങ്ങളും രസകരമായി പ്രതിപാദിക്കുന്ന ഷോർട്ട് ഫിലിം സ്ക്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിക്കുകയുണ്ടായി. ഉപ്പിലിട്ടത് എന്ന് നാമകരണം ചെയ്ത ഈ ഫിലിമിൽ സ്ക്കൂളിലെ പതിനഞ്ചോളം കുട്ടികൾ അഭിനയിക്കുകയുണ്ടായി.പത്താം ക്ലാസ് വിദ്യാർഥിയായ ദേവാംഗ് സംവിധാനവും ശ്രീ. സത്യചന്ദ്രൻ പൊയിൽകാവ്, ഫിറോഷ് രാഘവൻ എന്നിവർ തിരക്കഥയും സംഭാഷണും തയ്യാറാക്കി. | കോവിഡ് അടച്ചുപൂട്ടലിൽ കുട്ടികൾ അനുഭവിച്ച സമ്മർദ്ദങ്ങളും അതിൽനിന്ന് മോചിതരാകാൻ അവർ കണ്ടെത്തിയ മാർഗ്ഗങ്ങളും രസകരമായി പ്രതിപാദിക്കുന്ന ഷോർട്ട് ഫിലിം സ്ക്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിക്കുകയുണ്ടായി. ഉപ്പിലിട്ടത് എന്ന് നാമകരണം ചെയ്ത ഈ ഫിലിമിൽ സ്ക്കൂളിലെ പതിനഞ്ചോളം കുട്ടികൾ അഭിനയിക്കുകയുണ്ടായി.പത്താം ക്ലാസ് വിദ്യാർഥിയായ ദേവാംഗ് സംവിധാനവും ശ്രീ. സത്യചന്ദ്രൻ പൊയിൽകാവ്, ഫിറോഷ് രാഘവൻ എന്നിവർ തിരക്കഥയും സംഭാഷണും തയ്യാറാക്കി. |
23:06, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രധാന പ്രവർത്തനങ്ങൾ
രാഗസുധ
കുട്ടികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരമൊരുക്കുന്ന പരിപാടിയാണ് രാഗസുധ.എല്ലാ ഞായറാഴ്ചകളിലും ഒരോ ക്ലാസിലെ കുട്ടികൾ വീതം തങ്ങളുടെ കലാപരിപാടികൾ ഓൺലൈനായി അവതരിപ്പിക്കുന്നു.കലാ സാഹിത്യ മേഖലയിലെ നിരവധി പ്രമുഖർ രാഗസുധയിൽ അതിഥികളായി എത്തുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തുവരുന്നു.അധ്യാപകരും രക്ഷിതാക്കളും രാഗസുധയുടെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിക്കുന്നു.
ഷോർട് ഫിലിം
കോവിഡ് അടച്ചുപൂട്ടലിൽ കുട്ടികൾ അനുഭവിച്ച സമ്മർദ്ദങ്ങളും അതിൽനിന്ന് മോചിതരാകാൻ അവർ കണ്ടെത്തിയ മാർഗ്ഗങ്ങളും രസകരമായി പ്രതിപാദിക്കുന്ന ഷോർട്ട് ഫിലിം സ്ക്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിക്കുകയുണ്ടായി. ഉപ്പിലിട്ടത് എന്ന് നാമകരണം ചെയ്ത ഈ ഫിലിമിൽ സ്ക്കൂളിലെ പതിനഞ്ചോളം കുട്ടികൾ അഭിനയിക്കുകയുണ്ടായി.പത്താം ക്ലാസ് വിദ്യാർഥിയായ ദേവാംഗ് സംവിധാനവും ശ്രീ. സത്യചന്ദ്രൻ പൊയിൽകാവ്, ഫിറോഷ് രാഘവൻ എന്നിവർ തിരക്കഥയും സംഭാഷണും തയ്യാറാക്കി.
വിത്തും കൈക്കോട്ടും
കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കൽ ലക്ഷ്യമിട്ട് അത്തുതോളി കടങ്ങിയ പരിപാടിയാണ് വിത്തും കൈക്കോട്ടും.സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി ശ്രീ.ഏ.കെ ശശീന്ദ്രൺ തുടക്കമിട്ട ഈ പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും അദ്ധ്യാപകരുടെയും വീടുകളിൽ പച്ചക്കറി കൃഷി നടത്തുകയുണ്ടായി.ഈ വർഷവും പദ്ധതി തുടരുകയാണ്.
പ്രമാണം=16341 28.jpg