"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഊർജോത്സവം -Slide presentation വിദ്യാരംഗം - കഥാരചന കഥാരചന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''<u><big>St. Joseph's GHSS ലെ 2020-2021 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തന റിപ്പോർട്ട്</big></u>''' | |||
'''''കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗവാസനകളെ പരിപോഷിപ്പിക്കുന്ന വേദിയാണിത്. കോവിഡ് മഹാമാരിയുടെ അതിപ്രസരത്തിൽ വിദ്യാരംഗത്തിന്റെ സ്കൂൾതല ഉദ്ഘാടനം ഓൺലൈനായി ജൂൺ ആദ്യവാരത്തിൽ നടത്തി. ഓരോ ക്ലാസിൽ നിന്നും പത്തു കുട്ടികളെ വീതം ഈ സംഘടനയിൽ ചേർത്തു.''''' | |||
''''' വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രധാന പരിപാടികൾ''''' | |||
'''''1. ജൂൺ 19 വായനാദിനം''''' | |||
''''' ഒരാഴ്ച നീണ്ടുനിന്ന പരിപാടികളാണ് വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയത്. പരിപാടിയോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ് സ്വാഗതമാശംസിച്ചു. പി.ടി.എ പ്രസിഡണ്ട് നോബിൾ സാർ ഉദ്ഘാടനം നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് ജയിൻ ടീച്ചർ പ്രസംഗിച്ചു. പി. എൻ പണിക്കരെ അനുസ്മരിച്ച് കാജൽ നോബിൾ സംസാരിച്ചു.''''' | |||
''''' വാരാചരണവുമായി ബന്ധപ്പെട്ട് ഓരോ ദിന…''''' | |||
'''''*വിദ്യാരംഗം കലാ സാഹിത്യവേദി ഉപജില്ലാതല മത്സരം''''' | |||
'''''1.പുസ്തകാസ്വാദനം''''' | |||
'''''യു.പി വിഭാഗം''''' | |||
'''''ഒന്നാം സ്ഥാനം - അലിഷമാത്യു 7D( വീണപൂവ് ആസ്വാദനം )''''' | |||
'''''എച്ച്. എസ് വിഭാഗം''''' | |||
'''''ഒന്നാം സ്ഥാനം -''''' | |||
'''''അഖിയ. ജി. ഗോമസ് 9B( പേരറിയാത്തവർ ആസ്വാദനം )''''' | |||
'''''2.കഥ യുപി വിഭാഗം''''' | |||
'''''ഒന്നാം സ്ഥാനം-''''' | |||
'''''ആൻഡ്രിയ മേരി സെബാസ്റ്റ്യൻ 7E( മരിയ കഥ )''''' | |||
'''''രണ്ടാം സ്ഥാനം -''''' | |||
'''''സീതാലക്ഷ്മി.എസ്.7F''''' | |||
'''''( ഇനിയും അവളുടെ കണ്ണുകൾ നനയരുത് )''''' | |||
'''''എച്ച്.എസ് വിഭാഗം കഥ''''' | |||
'''''ഒന്നാം സ്ഥാനം - മീനാക്ഷി സുജീവ് 9B, (അപരാധകൾ)''''' | |||
'''''3.എച്ച്.എസ്.വിഭാഗം കവിത''''' | |||
'''''ഒന്നാം സ്ഥാനം -''''' | |||
'''''കാജൽ നോബിൾ 9C ( മരിച്ചവർ)''''' | |||
'''''St. Joseph's GHSS 2021-2022''''' | |||
'''''വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തന റിപ്പോർട്ട്''''' | |||
'''''കുട്ടികളുടെ സർഗവാസനകളെ തൊട്ടുണർത്തുന്ന ഒന്നാണ് വിദ്യാരംഗം കലാ സാഹിത്യ വേദി.''''' | |||
'''''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാരംഗം സ്കൂൾ തല ഉദ്ഘാടനം ഓൺലൈനായി ജൂൺ ആദ്യവാരത്തിൽ നടത്തി. യുപിയിൽ നിന്നും ഹൈസ്കൂളിൽ നിന്നും ഓരോ ക്ലാസിൽ നിന്നായി 10 കുട്ടികളെ വീതം ഈ സംഘടനയിൽ ചേർത്തു.''''' | |||
'''''വിദ്യ രംഗത്തിന്റെ''''' | |||
''''' നേതൃത്വത്തിൽ നടന്ന പ്രധാന പരിപാടികൾ.''''' | |||
'''''1. ജൂൺ 19 വായനദിനം& വായന പക്ഷാചരണം''''' | |||
'''''വായന ദിനവും വായനപക്ഷാചരണ വുമായി വളരെ നല്ല രീതിയിലുള്ള ഒരു പ്രവർത്തനമാണ് വിദ്യാരംഭത്തിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയത്.''''' | |||
'''''ഹെഡ്മിസ്ട്രസ് Sr. മിനി ചെറുമനത്തു സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡന്റ് നോബിൾ സാർ ഉദ്ഘാടനം നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് Sr. മിനി വിവരിച്ചു. പി എൻ പണിക്കരെ അനുസ്മരിച്ച് മീനാക്…''''' | |||
'''''[9:16 PM, 1/26/2022] Sr Mini C: വിദ്യാരംഗം കലാസാഹിത്യ വേദി ഉപജില്ലാ തല മത്സരം''''' | |||
'''''1. കഥാരചന HS''''' | |||
''''' മീനാക്ഷി സുജീവ്''''' | |||
'''''2. കവിതാരചന HS''''' | |||
''''' കാജൽ നോവൽ''''' | |||
''''' ''''' | |||
'''''ഈ രണ്ടു കുട്ടികളും മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി.''''' | |||
'''''1.കാവ്യാലാപനം''''' | |||
'''''ദിൽ ജീന UP''''' | |||
'''''2.കവിതാരചന''''' | |||
'''''സുമയ്യ നൗഷാദ്''''' | |||
'''''3. കഥാരചന''''' | |||
''''' അനഘ നന്ദു''''' | |||
'''''എന്നിവർ സെക്കൻഡ് പ്രൈസ് നേടി.''''' | |||
'''''വിദ്യാരംഗം ജില്ലാതല മത്സരം.''''' | |||
'''''1. കഥാരചന HS''''' | |||
''''' മീനാക്ഷി സുജീവ്''''' | |||
'''''2. കവിതാരചന HS''''' | |||
''''' കാജൽ നോബിൾ''''' | |||
'''''എന്നിവർ ഒന്നാം സമ്മാനം കരസ്ഥമാക്കി. ഇനിയും പല വ്യത്യസ്ത പരിപാടികളുമായി വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുവാനും അത് പുറത്തു കൊണ്ടുവരുവാനും പരിശ്രമിക്കുന്നു.''''' | |||
'''''വിദ്യാരംഗം - കഥാരചന (ജില്ല, ഉപജില്ല )''''' | |||
'''''വിദ്യാരംഗം കവിത രചന ( ജില്ല, ഉപജില്ല )''''' | |||
'''''മീനാക്ഷി സുജീവ് & കാജൽ നോബിൾ''''' | |||
'''''Anagha Nandha👆''''' |
22:57, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
St. Joseph's GHSS ലെ 2020-2021 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തന റിപ്പോർട്ട്
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗവാസനകളെ പരിപോഷിപ്പിക്കുന്ന വേദിയാണിത്. കോവിഡ് മഹാമാരിയുടെ അതിപ്രസരത്തിൽ വിദ്യാരംഗത്തിന്റെ സ്കൂൾതല ഉദ്ഘാടനം ഓൺലൈനായി ജൂൺ ആദ്യവാരത്തിൽ നടത്തി. ഓരോ ക്ലാസിൽ നിന്നും പത്തു കുട്ടികളെ വീതം ഈ സംഘടനയിൽ ചേർത്തു.
വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രധാന പരിപാടികൾ
1. ജൂൺ 19 വായനാദിനം
ഒരാഴ്ച നീണ്ടുനിന്ന പരിപാടികളാണ് വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയത്. പരിപാടിയോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ് സ്വാഗതമാശംസിച്ചു. പി.ടി.എ പ്രസിഡണ്ട് നോബിൾ സാർ ഉദ്ഘാടനം നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് ജയിൻ ടീച്ചർ പ്രസംഗിച്ചു. പി. എൻ പണിക്കരെ അനുസ്മരിച്ച് കാജൽ നോബിൾ സംസാരിച്ചു.
വാരാചരണവുമായി ബന്ധപ്പെട്ട് ഓരോ ദിന…
*വിദ്യാരംഗം കലാ സാഹിത്യവേദി ഉപജില്ലാതല മത്സരം
1.പുസ്തകാസ്വാദനം
യു.പി വിഭാഗം
ഒന്നാം സ്ഥാനം - അലിഷമാത്യു 7D( വീണപൂവ് ആസ്വാദനം )
എച്ച്. എസ് വിഭാഗം
ഒന്നാം സ്ഥാനം -
അഖിയ. ജി. ഗോമസ് 9B( പേരറിയാത്തവർ ആസ്വാദനം )
2.കഥ യുപി വിഭാഗം
ഒന്നാം സ്ഥാനം-
ആൻഡ്രിയ മേരി സെബാസ്റ്റ്യൻ 7E( മരിയ കഥ )
രണ്ടാം സ്ഥാനം -
സീതാലക്ഷ്മി.എസ്.7F
( ഇനിയും അവളുടെ കണ്ണുകൾ നനയരുത് )
എച്ച്.എസ് വിഭാഗം കഥ
ഒന്നാം സ്ഥാനം - മീനാക്ഷി സുജീവ് 9B, (അപരാധകൾ)
3.എച്ച്.എസ്.വിഭാഗം കവിത
ഒന്നാം സ്ഥാനം -
കാജൽ നോബിൾ 9C ( മരിച്ചവർ)
St. Joseph's GHSS 2021-2022
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തന റിപ്പോർട്ട്
കുട്ടികളുടെ സർഗവാസനകളെ തൊട്ടുണർത്തുന്ന ഒന്നാണ് വിദ്യാരംഗം കലാ സാഹിത്യ വേദി.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാരംഗം സ്കൂൾ തല ഉദ്ഘാടനം ഓൺലൈനായി ജൂൺ ആദ്യവാരത്തിൽ നടത്തി. യുപിയിൽ നിന്നും ഹൈസ്കൂളിൽ നിന്നും ഓരോ ക്ലാസിൽ നിന്നായി 10 കുട്ടികളെ വീതം ഈ സംഘടനയിൽ ചേർത്തു.
വിദ്യ രംഗത്തിന്റെ
നേതൃത്വത്തിൽ നടന്ന പ്രധാന പരിപാടികൾ.
1. ജൂൺ 19 വായനദിനം& വായന പക്ഷാചരണം
വായന ദിനവും വായനപക്ഷാചരണ വുമായി വളരെ നല്ല രീതിയിലുള്ള ഒരു പ്രവർത്തനമാണ് വിദ്യാരംഭത്തിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തിയത്.
ഹെഡ്മിസ്ട്രസ് Sr. മിനി ചെറുമനത്തു സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡന്റ് നോബിൾ സാർ ഉദ്ഘാടനം നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് Sr. മിനി വിവരിച്ചു. പി എൻ പണിക്കരെ അനുസ്മരിച്ച് മീനാക്…
[9:16 PM, 1/26/2022] Sr Mini C: വിദ്യാരംഗം കലാസാഹിത്യ വേദി ഉപജില്ലാ തല മത്സരം
1. കഥാരചന HS
മീനാക്ഷി സുജീവ്
2. കവിതാരചന HS
കാജൽ നോവൽ
ഈ രണ്ടു കുട്ടികളും മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി.
1.കാവ്യാലാപനം
ദിൽ ജീന UP
2.കവിതാരചന
സുമയ്യ നൗഷാദ്
3. കഥാരചന
അനഘ നന്ദു
എന്നിവർ സെക്കൻഡ് പ്രൈസ് നേടി.
വിദ്യാരംഗം ജില്ലാതല മത്സരം.
1. കഥാരചന HS
മീനാക്ഷി സുജീവ്
2. കവിതാരചന HS
കാജൽ നോബിൾ
എന്നിവർ ഒന്നാം സമ്മാനം കരസ്ഥമാക്കി. ഇനിയും പല വ്യത്യസ്ത പരിപാടികളുമായി വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുവാനും അത് പുറത്തു കൊണ്ടുവരുവാനും പരിശ്രമിക്കുന്നു.
വിദ്യാരംഗം - കഥാരചന (ജില്ല, ഉപജില്ല )
വിദ്യാരംഗം കവിത രചന ( ജില്ല, ഉപജില്ല )
മീനാക്ഷി സുജീവ് & കാജൽ നോബിൾ
Anagha Nandha👆