"ഗവ. എച്ച് എസ് എസ് രാമപുരം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 11: | വരി 11: | ||
[[ചിത്രം:36065_hsst1.jpg|thumb|350px|left]] | [[ചിത്രം:36065_hsst1.jpg|thumb|350px|left]] | ||
[[ചിത്രം:36065hss4.jpg|thumb|350px|right]] | [[ചിത്രം:36065hss4.jpg|thumb|350px|right]] | ||
[[ചിത്രം:36065hss3.jpg|thumb|400px|center|]] | [[ചിത്രം:36065hss3.jpg|thumb|400px|center|]] | ||
</div> | </div> | ||
22:46, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്‌ക്കൂൾ പ്രിൻസിപ്പൽ
2005 മുതലാണ് ഹയർസെക്കന്ററിയുടെ സയൻസ് ,കൊമേഴ്‍സ് എന്നീ വിഷയങ്ങളുടെ ഓാരോ ബാച്ച് വീതം പ്രവർത്തനം ആരംഭിച്ചത്.ആലപ്പുഴ ജില്ലയിലെ മികച്ച അക്കാദമികനിലവാരം പുലർത്തുന്ന സ്‍കൂളാണിത്.ആധുനിക സൗകര്യങ്ങളോട്കൂടിയ ക്ലാസ് മുറികളും , ലാബുകളും ,ഡിജിറ്റൽ ലെെബ്രറിയും സ്‍കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് .
ഹയർസെക്കന്ററി സ്‍കൂൾ കെട്ടിടത്തിന്റെ ഉത്ഘാടനം
ബഹു കായംകുളം എം.എൽ.എ അഡ്വ.യു.പ്രതിഭ യുടെ മണ്ഡല ആസ്‍തി വികസന ഫണ്ടായ 82.30 രൂപ വിനിയോഗിച്ച് 2021 ഹയർസെക്കന്ററി സ്‍കൂളിന്റെ രണ്ടാം നില പൂർത്തിയാക്കി .അഡ്വ യു പ്രതിഭ എം എൽ എ യുടെ മണ്ഡല ആസ്തിവികസന ഫണ്ടിൽ നിന്നും 82.30 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച രാമപുരം ഗവൺമെന്റ് എച്ച് എസ് എസ്സി ന്റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 18 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ഓൺലൈനായി നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യ അതിഥിയായിരുന്നു . ധനകാര്യ വകുപ്പ് മന്ത്രി ഡോ. റ്റി. എം. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും.സ്കൂൾ തലത്തിൽ നടന്ന ചടങ്ങിൽ അഡ്വക്കേറ്റ് യു പ്രതിഭ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു.അഡ്വക്കേറ്റ് കെ എച് ബാബുജാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി തനൂജ .ഡി .രാജൻ സ്വാഗത പ്രസംഗം നടത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അംബുജാക്ഷി ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. കെ. ജി .സന്തോഷ് എന്നിവർ ആശംസ അർപ്പിച്ചു .
ആദരവ്
31 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ജോസ് ഇന്നസെന്റ് സാറിനും , ഇന്ദിര ടീച്ചറിനും നൽകിയ യാത്രഅയപ്പ് .