"എൽ പി എസ് ആറ്റുവാത്തല/ഐ.ടി. ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46213HM (സംവാദം | സംഭാവനകൾ)
'2021 -22 അധ്യയനവർഷത്തിലെ IT ക്ലബിന്റെ കോഡിനേറ്ററായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
46213HM (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
2021 -22 അധ്യയനവർഷത്തിലെ IT ക്ലബിന്റെ കോഡിനേറ്ററായി ശ്രീമതി വിനീത വി യേയും ലീഡറായി മാസ്റ്റർ വൈശാഖ് സുഭാഷിനെയും തെരഞ്ഞെടുത്തു .10  കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളാണ്.
വിവര സങ്കേതിക വിദ്യയുടെ മുന്നേറ്റം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പോലും മാറ്റിയ സാഹചര്യത്തിൽ കുട്ടികൾക്ക് വളരെ താത്പര്യമുള്ള ഒരു വിഷയമാണ് കമ്പ്യൂട്ടർ.
 
കമ്പ്യൂട്ടർ വിദ്യാഭ്യാസം മെച്ചപ്പെടുത്തുക. വഴി എല്ലാ വിവരങ്ങളും നമ്മുടെ വിരൽത്തുമ്പിൽ എന്ന സത്യം കുട്ടികൾക്ക് ബോധ്യപ്പെടുന്നു. ഈ ക്ലബി ലൂടെ ഇത് സാധ്യമാവുന്നു.
"https://schoolwiki.in/എൽ_പി_എസ്_ആറ്റുവാത്തല/ഐ.ടി._ക്ലബ്ബ്." എന്ന താളിൽനിന്ന് ശേഖരിച്ചത്