"എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Nss camp1.jpeg|ഇടത്ത്|ലഘുചിത്രം|<big>'''2020-21 വർഷത്തെ എൻ എസ് എസ് ക്യാമ്പ് ഉൽഘാടനം'''</big> ]][[പ്രമാണം:കോവിഡ് ബോധവത്കരണം .jpeg|നടുവിൽ|ലഘുചിത്രം|'''<big>കോവിഡ് ബോധവത്കരണ ക്യാമ്പ്</big>''' |പകരം=|300x300ബിന്ദു]] | [[പ്രമാണം:Nss camp1.jpeg|ഇടത്ത്|ലഘുചിത്രം|<big>'''2020-21 വർഷത്തെ എൻ എസ് എസ് ക്യാമ്പ് ഉൽഘാടനം'''</big> ]][[പ്രമാണം:കോവിഡ് ബോധവത്കരണം .jpeg|നടുവിൽ|ലഘുചിത്രം|'''<big>കോവിഡ് ബോധവത്കരണ ക്യാമ്പ്</big>''' |പകരം=|300x300ബിന്ദു]] | ||
[[പ്രമാണം:സ്കൂളിലേക്ക് ആവശ്യമായ മാസ്ക് നൽകുന്നു .jpeg|ലഘുചിത്രം|പകരം=|ഇടത്ത്]] | [[പ്രമാണം:സ്കൂളിലേക്ക് ആവശ്യമായ മാസ്ക് നൽകുന്നു .jpeg|ലഘുചിത്രം|പകരം=|ഇടത്ത്]]'''കൊല്ലം : നീരാവിൽ എസ്എൻഡിപി യോഗം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും സെമിനാറും നടത്തി.''' | ||
'''പ്രോഗ്രാം സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ആർ. സിബില അവർകൾ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് PAC മെമ്പർ ശ്രീ. എൽ. ഗ്ലാഡീസൻ മുഖ്യഅതിഥിയായി. അധ്യാപകരായ ശ്രീമതി. സിന്ധു മോൾ, ശ്രീമതി. ലിജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.''' | |||
'''എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷാജു ആലപ്പുഴ അധ്യക്ഷത വഹിച്ച യോഗത്തിൽ കുമാരി അനഘ ശിവപ്രസാദ് സ്വാഗതവും മാസ്റ്റർ തിമോത്തി ഷിബു കൃതജ്ഞതയും രേഖപ്പെടുത്തി.''' | |||
'''ഒന്നാംവർഷ വോളണ്ടിയർ മാരായ കുമാരി ശ്രീലക്ഷ്മി, കുമാരി ഷഹ്ന ഷെരീഫ് എന്നിവർ റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട സെമിനാർ എടുത്തു.''' |
22:08, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
കൊല്ലം : നീരാവിൽ എസ്എൻഡിപി യോഗം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും സെമിനാറും നടത്തി.
പ്രോഗ്രാം സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ആർ. സിബില അവർകൾ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് PAC മെമ്പർ ശ്രീ. എൽ. ഗ്ലാഡീസൻ മുഖ്യഅതിഥിയായി. അധ്യാപകരായ ശ്രീമതി. സിന്ധു മോൾ, ശ്രീമതി. ലിജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷാജു ആലപ്പുഴ അധ്യക്ഷത വഹിച്ച യോഗത്തിൽ കുമാരി അനഘ ശിവപ്രസാദ് സ്വാഗതവും മാസ്റ്റർ തിമോത്തി ഷിബു കൃതജ്ഞതയും രേഖപ്പെടുത്തി.
ഒന്നാംവർഷ വോളണ്ടിയർ മാരായ കുമാരി ശ്രീലക്ഷ്മി, കുമാരി ഷഹ്ന ഷെരീഫ് എന്നിവർ റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട സെമിനാർ എടുത്തു.