"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:


'''പഠന യാത്ര (16-11-19)'''
'''ടൂറിസം ക്ലബ്ബ്'''


ജി. എം. എച്ച്. എസ്. എസ് വെള്ളമുണ്ട സ്കൂളിന്റെ നേതൃത്വത്തിൽ ആലപ്പുഴ പുന്നമടക്കായലിലേക്ക്  പഠന യാത്ര സംഘടിപ്പിച്ചു. ഹൗസ് ബോട്ട് യാത്ര നവ്യാനുഭവമായി.  
ടൂറിസം ക്ലബ്ബ്  ഈ സ്കൂളിന്റെ വളരെ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലബാണ് ,വിദ്യാർത്ഥികളുടെ വ്യത്യസ്ഥമായ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പഠനയാത്രകൾ സംഘടിപ്പിക്കുന്നത് ക്ലബിന്റെ മേൽ നോട്ടത്തിലാണ്. ശ്രീ അബ്ദുൾ സലാം ആണ് ടൂറിസം ക്ലബ് കൺവീനർ .  നിരവധി പഠന യാത്രകൾ, പ്രകൃതി പഠനയാത്രകൾ, ഫീൽഡ് ടിപ്പ് തുടങ്ങിയവ യാഥാർത്ഥ്യമാക്കിയിട്ടുണ്ട്.
 
. '''പഠന യാത്ര (16-11-19)'''
 
ജി. എം. എച്ച്. എസ്. എസ് വെള്ളമുണ്ട സ്കൂളിന്റെ നേതൃത്വത്തിൽ ആലപ്പുഴ പുന്നമടക്കായലിലേക്ക്  പഠന യാത്ര സംഘടിപ്പിച്ചു. ഹൗസ് ബോട്ട് യാത്രനവ്യാനുഭവമായി.  


'''പ്രകൃതി പഠന യാത്ര (8-12-18)'''
'''പ്രകൃതി പഠന യാത്ര (8-12-18)'''

21:02, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ടൂറിസം ക്ലബ്ബ്

ടൂറിസം ക്ലബ്ബ് ഈ സ്കൂളിന്റെ വളരെ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലബാണ് ,വിദ്യാർത്ഥികളുടെ വ്യത്യസ്ഥമായ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പഠനയാത്രകൾ സംഘടിപ്പിക്കുന്നത് ക്ലബിന്റെ മേൽ നോട്ടത്തിലാണ്. ശ്രീ അബ്ദുൾ സലാം ആണ് ടൂറിസം ക്ലബ് കൺവീനർ . നിരവധി പഠന യാത്രകൾ, പ്രകൃതി പഠനയാത്രകൾ, ഫീൽഡ് ടിപ്പ് തുടങ്ങിയവ യാഥാർത്ഥ്യമാക്കിയിട്ടുണ്ട്.

. പഠന യാത്ര (16-11-19)

ജി. എം. എച്ച്. എസ്. എസ് വെള്ളമുണ്ട സ്കൂളിന്റെ നേതൃത്വത്തിൽ ആലപ്പുഴ പുന്നമടക്കായലിലേക്ക് പഠന യാത്ര സംഘടിപ്പിച്ചു. ഹൗസ് ബോട്ട് യാത്രനവ്യാനുഭവമായി.

പ്രകൃതി പഠന യാത്ര (8-12-18)

ഭാരത് സ്കൗട്ട് & ഗൈഡ്സ് വെള്ളമുണ്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മക്കിയാട് പുളിഞ്ഞാൽ മീൻമുട്ടിയിലേക്ക് ട്രക്കിംഗ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ പഠനപ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ട്രക്കിംഗ് സംഘടിപ്പിച്ചത്. കൂടാതെ കുഞ്ഞോം കുങ്കിച്ചിറയും സന്ദർശിച്ചു. സ്കൗട്ട് ഗൈഡ് വിഭാഗങ്ങളിൽ നിന്നായി ഏറുപതോളം കുട്ടികൾ ട്രക്കിംഗിൽ പങ്കെടുത്തു. അധ്യാപകരായ അബ്ദുൽ സലാം, പ്രസാദ് വി.കെ, നിസ്സി ജോസഫ്, ഷീജ പീറ്റർ, ഷീജ കെ തുടങ്ങിയവർ നേതൃത്വം നൽകി.

ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫുകളായ ശ്രീ ജോൺസൺ ശ്രീ ബാലൻ ശ്രീ രാജേഷ് എന്നിവർക്കും വനസംരക്ഷണ സമിതി അംഗം ശ്രീ .അച്ചപ്പേട്ടനും പ്രതേക നന്ദി

പ്രകൃതിയെ തൊട്ടറിഞ്ഞ് പ്രകൃതി പഠനയാത്ര (10-07-2017)

വെള്ളമുണ്ട: പരിസ്ഥിതി സൗഹൃദ മനോഭാവം വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യവുമായി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മൊതക്കര വാളാരംതോടിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 9 മണിക്ക് സ്കൂളിൽ നിന്ന് യാത്ര ആരംഭിച്ചു. സ്കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളായ നൂറ്റി ഇരുപതോളം വിദ്യാർത്ഥികളും അധ്യാപകരും പി ടി എ അംഗങ്ങളും മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ഗ്രീൻ ലവേഴ്സ് ഫോറം പ്രവർത്തകരും പഠനയാത്രയിൽ പങ്കെടുത്തു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സക്കീന കുടുവ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ: പ്രേം പ്രകാശ് അധ്യക്ഷനായിരുന്നു .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി: സുധ പി.കെ വിദ്യാർത്ഥികൾക്ക് പ്രകൃതിസംരക്ഷണ സന്ദേശം നൽകി. ശ്രീ അബ്ദുൾ സലാം സ്വാഗതമാശംസിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ: ടി.കെ മമ്മൂട്ടി , ശ്രീ ഐ. സി ജോസ് എന്നിവർ ആശംസകളർപ്പിച്ചു. അധ്യാപകരായ ശുഭാമണി ടീച്ചർ, ഹസീസ് പി , പ്രസാദ് വി കെ ,സുഷമ കെ ,സഫിയ ടി ,അബ്ദുൾ ജലീൽ ,കാസിം മാസ്റ്റർ ,ബഷീർ മാസ്റ്റർ ,ഡെയ്സി ടീച്ചർ, ഷീജ നാപ്പള്ളി, ജിജി ടീച്ചർ, ഷാഹിന ബി. ടി , ഷിൽജ കെ വി, ഉഷ കെ.എൻ എന്നിവർ നേതൃത്വം നൽകി.


പഠനയാത്ര

സ്കൂൾ ടൂർ മൈസൂർ
സ്കൂൾ ടൂർ എറണാകുളം
സ്കൂൾ ടൂർ എറണാകുളം
സ്കൂൾ ടൂർ എറണാകുളം


സ്കൂൾ ടൂർ എറണാകുളം
സ്കൂൾ ടൂർ കൊച്ചി മെട്രോ
നടി പ്രിയ വാര്യർക്കൊപ്പം എറണാകുളം ടൂർ


നടൻ റോഷൻ അബ്ദുൾ റഊഫിനൊപ്പം എറണാകുളം ടൂർ
സ്കൂൾ ടൂർ എറണാകുളം
സ്കൂൾ ടൂർ എറണാകുളം


സ്കൂൾ ടൂർ എറണാകുളം
സ്കൂൾ ടൂർ എറണാകുളം
സ്കൂൾ ടൂർ എറണാകുളം


സ്കൂൾ ടൂർ എറണാകുളം
സ്കൂൾ ടൂർ എറണാകുളം


സ്കൂൾ ടൂർ മൈസൂർ
സ്കൂൾ ടൂർ മൈസൂർ
സ്കൂൾ ടൂർ മൈസൂർ


സ്കൂൾ ടൂർ മൈസൂർ
സ്കൂൾ ടൂർ മൈസൂർ
സ്കൂൾ ടൂർ മൈസൂർ


സ്കൂൾ ടൂർ എറണാകുളം
സ്കൂൾ ടൂർ മൈസൂർ


സ്കൂൾ ടൂർ മൈസൂർ
സ്കൂൾ ടൂർ മൈസൂർ
സ്കൂൾ ടൂർ മൈസൂർ


സ്കൂൾ ടൂർ മൈസൂർ
തൃശൂർ അതിരപ്പള്ളി വെള്ളച്ചാട്ടം ടൂർ
സ്കൂൾ ടൂർ മൈസൂർ


തൃശൂർ അതിരപ്പള്ളി വെള്ളച്ചാട്ടം ടൂർ
തൃശൂർ അതിരപ്പള്ളി വെള്ളച്ചാട്ടം ടൂർ
തൃശൂർ അതിരപ്പള്ളി വെള്ളച്ചാട്ടം ടൂർ


സ്കൂൾ ടൂർ എറണാകുളം
തൃശൂർ അതിരപ്പള്ളി വെള്ളച്ചാട്ടം ടൂർ
തൃശൂർ അതിരപ്പള്ളി വെള്ളച്ചാട്ടം ടൂർ


സ്കൂൾ ടൂ൪ എറണാകുളം
സ്കൂൾ ടൂർ എറണാകുളം
തൃശൂർ അതിരപ്പള്ളി വെള്ളച്ചാട്ടം ടൂർ


സ്കൂൾ ടൂർ എറണാകുളം
സ്കൂൾ ടൂർ എറണാകുളം
സ്കൂൾ ടൂർ എറണാകുളം



|


{മീൻമുട്ടി വെള്ളച്ചാട്ടം}









പ്രമാണം:15016 yt34.jp



പ്രമാണം:15016 yt102.jpg




പ്രമാണം:15016 106.jpg