"ജി യു പി എസ് കണിയാമ്പറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ജി യു പി എസ് കണിയാമ്പറ്റ/ചരിത്രം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ജി യു പി എസ് കണിയാമ്പറ്റ/ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}വയനാട് ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കണിയാമ്പറ്റ വില്ലേജിലാണ്  ജില്ലയിലെ ആദ്യകാല പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നായ ജി യു പി എസ് കണിയാമ്പറ്റ സ്ഥിതി  ചെയ്യുന്നത്.1902 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.നിലവിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണിത്.കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ  വിദ്യാലയം ആരംഭിച്ചത് എന്ന് പറയപ്പെടുന്നു.ഓലഷെഡ്ഡിലാണ് പള്ളിക്കൂടം പ്രവർത്തിച്ചിരുന്നത്.
521

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1421555" എന്ന താളിൽനിന്ന് ശേഖരിച്ചത്