"ഗവ. എച്ച് എസ് മേപ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
[https://www.facebook.com/100072096781057/videos/605965573896516 പുതിയ കെട്ടിടം ഉദ്ഘാടനം - സ്കൂൾതലം] | [https://www.facebook.com/100072096781057/videos/605965573896516 പുതിയ കെട്ടിടം ഉദ്ഘാടനം - സ്കൂൾതലം] | ||
സ്‌റ്റെപ്പ് അപ്പ് | '''സ്‌റ്റെപ്പ് അപ്പ്''' : ഗോത്രവിഭാഗം വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനും പഠനാഭിമുഖ്യം വളർത്തുന്നതിനും വിവിധ സർക്കാർ ഏജൻസികളുടെ സഹായത്തോടെ 2017 - 18 വർഷത്തിൽ നടപ്പിലാക്കിയ സ്ക്കൂളിന്റെ തനതു പരിപാടിയാണ് സ്റ്റെപ്പ് അപ്പ്. ഇതിന്റെ ഭാഗമായി ഗോത്രവിദ്യാർത്ഥികളെ സ്ക്കൂളിലെത്തിക്കാൻ കഴിയുന്നു. പ്രഭാത ഭക്ഷണം, ഗോത്രസാരഥി വാഹന സൗകര്യം, എസ് എസ് എൽ സി കുട്ടികൾക്കുള്ള സഹവാസ ക്യാമ്പ് എന്നിവയും കുട്ടികളുടെ പഠന ത്തുടർച്ചയും നിലവാരവും ഉയർത്താൻ സഹായിക്കുന്നു. |
19:54, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിദ്യാലയ ചരിത്രം ഡോക്യുമെന്ററി
പുതിയ കെട്ടിടം ഉദ്ഘാടനം - വിളംബരം
പുതിയ കെട്ടിടം ഉദ്ഘാടനം - സംസ്ഥാനതലം
പുതിയ കെട്ടിടം ഉദ്ഘാടനം - സ്കൂൾതലം
സ്‌റ്റെപ്പ് അപ്പ് : ഗോത്രവിഭാഗം വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനും പഠനാഭിമുഖ്യം വളർത്തുന്നതിനും വിവിധ സർക്കാർ ഏജൻസികളുടെ സഹായത്തോടെ 2017 - 18 വർഷത്തിൽ നടപ്പിലാക്കിയ സ്ക്കൂളിന്റെ തനതു പരിപാടിയാണ് സ്റ്റെപ്പ് അപ്പ്. ഇതിന്റെ ഭാഗമായി ഗോത്രവിദ്യാർത്ഥികളെ സ്ക്കൂളിലെത്തിക്കാൻ കഴിയുന്നു. പ്രഭാത ഭക്ഷണം, ഗോത്രസാരഥി വാഹന സൗകര്യം, എസ് എസ് എൽ സി കുട്ടികൾക്കുള്ള സഹവാസ ക്യാമ്പ് എന്നിവയും കുട്ടികളുടെ പഠന ത്തുടർച്ചയും നിലവാരവും ഉയർത്താൻ സഹായിക്കുന്നു.