"യു പി എസ് നടുപ്പൊയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
=== കെട്ടിടം ===
==== കെട്ടിടം ====
[[യു പി എസ് നടുപ്പൊയിൽ|ഒരു]] കുഗ്രാമത്തിലെ പ്രൈമറി സ്കൂളിന് ഇത്ര മനോഹരമായ കെട്ടിടമോ.. ഒരു പ്രൈമറി സ്കൂളിൽ ഇത്ര വിശാലമായ കമ്പ്യൂട്ടർ ലാബോ..

വരി 19: വരി 19:
വിശാലമായ കളിസ്ഥലതിൻറെ ചാരത്ത് തലയുയർത്തി നിൽക്കുന്ന മൂന്നു നില കെട്ടിടം വിദ്യാർഥി സൌഹൃദവും കൂടിയാണ്

=== സ്മാർട്ട് ക്ലാസ് റൂം ===
==== സ്മാർട്ട് ക്ലാസ് റൂം ====
കുന്നുമ്മൽ സബ്ജില്ലയിലെ ആദ്യത്തെ സ്മാർട്ട് ക്ലാസ് റൂം ആരംഭിച്ചത് നടുപ്പൊയിൽ യു പി സ്കൂളിലായിരുന്നു. കെ കെ ലതിക എം എൽ എ യുടെ സഹായത്തോടെ ആരംഭിച്ച സ്മാർട്ട് ക്ലാസ്റൂം വ്യവസായ വകുപ്പുമന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്തു. ഏറ്റവും ഫലപ്രദമായി സ്മാർട്ട് ക്ലാസ് റൂം ഉപയോഗപ്പെടുത്താൻ അദ്ധ്യാപകർ ശ്രദ്ധിക്കാറുണ്ട്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ഇതിൻ്റെ ഗുണം ലഭിക്കുന്നു. പഠനപ്രവർത്തനങ്ങൾക്കെന്ന പോലെ വിദ്യാർഥികളിൽ സാമൂഹ്യബോധം വളർത്തുവാനും വ്യക്തിത്വ വികസനത്തിനും സഹായിക്കുന്ന നിരവധി പരിപാടികൾക്കായി സ്മാർട്ട് ക്ലാസ്സ് റൂം ഉപയോഗപ്പെടുത്തുന്നു.

=== കമ്പ്യൂട്ടർ ലാബ് ===
==== കമ്പ്യൂട്ടർ ലാബ് ====
കുന്നുമ്മൽ സബ്ജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളിൽ ഏറ്റവും വിശാലമായ കമ്പ്യൂട്ടർ ലാബുകളിലൊന്ന് നടുപ്പൊയിൽ യു പി സ്കൂളിൻ്റെ കമ്പ്യൂട്ടർ ലാബാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ എം പി, പാറക്കൽ അബ്ദുല്ല എം എൽ എ എന്നിവർ അനുവദിച്ചതടക്കം ഇരുപത് കമ്പ്യൂട്ടറുകൾ നമ്മുടെ ലാബിലുണ്ട്.

19:02, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കെട്ടിടം

ഒരു കുഗ്രാമത്തിലെ പ്രൈമറി സ്കൂളിന് ഇത്ര മനോഹരമായ കെട്ടിടമോ.. ഒരു പ്രൈമറി സ്കൂളിൽ ഇത്ര വിശാലമായ കമ്പ്യൂട്ടർ ലാബോ..

ഈ ബസ്സുകൾ മുഴുവൻ ഒരു പ്രൈമറി സ്കൂളിൻ്റേതാണെന്നോ.. ചോദ്യങ്ങൾ അവസാനിക്കാറില്ല.

അതിനാൽ തന്നെ ഉത്തരങ്ങളും അവസാനിക്കാറില്ല. ഓരോ സന്ദർശനത്തിലും പുതിയ ചോദ്യങ്ങൾ.

ഓരോ സന്ദർശകനും പുതിയ അനുഭവങ്ങൾ. ഞങ്ങളുടെ രക്ഷിതാക്കളും വിദ്യാർഥികളും

പൂർണമായും തൃപ്തരാകുന്നത് ഇത്തരം ചോദ്യങ്ങൾ കേൾക്കുമ്പോഴാണ്.

പഴയ കെട്ടിടം
പുതിയ കെട്ടിടം
പുതിയ കെട്ടിടം

കുന്നുമ്മൽ സബ്ജില്ലയിലെ ഏറ്റവും മനോഹരമായ പ്രൈമറി സ്കൂൾ കെട്ടിടം നടുപ്പൊയിൽ യു പി സ്കൂളിൻറെതാണ്. എന്ന് അഭിമാന പൂർവ്വം പറയാൻ കഴിയും .

വിശാലമായ കളിസ്ഥലതിൻറെ ചാരത്ത് തലയുയർത്തി നിൽക്കുന്ന മൂന്നു നില കെട്ടിടം വിദ്യാർഥി സൌഹൃദവും കൂടിയാണ്

സ്മാർട്ട് ക്ലാസ് റൂം

കുന്നുമ്മൽ സബ്ജില്ലയിലെ ആദ്യത്തെ സ്മാർട്ട് ക്ലാസ് റൂം ആരംഭിച്ചത് നടുപ്പൊയിൽ യു പി സ്കൂളിലായിരുന്നു. കെ കെ ലതിക എം എൽ എ യുടെ സഹായത്തോടെ ആരംഭിച്ച സ്മാർട്ട് ക്ലാസ്റൂം വ്യവസായ വകുപ്പുമന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്തു. ഏറ്റവും ഫലപ്രദമായി സ്മാർട്ട് ക്ലാസ് റൂം ഉപയോഗപ്പെടുത്താൻ അദ്ധ്യാപകർ ശ്രദ്ധിക്കാറുണ്ട്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ഇതിൻ്റെ ഗുണം ലഭിക്കുന്നു. പഠനപ്രവർത്തനങ്ങൾക്കെന്ന പോലെ വിദ്യാർഥികളിൽ സാമൂഹ്യബോധം വളർത്തുവാനും വ്യക്തിത്വ വികസനത്തിനും സഹായിക്കുന്ന നിരവധി പരിപാടികൾക്കായി സ്മാർട്ട് ക്ലാസ്സ് റൂം ഉപയോഗപ്പെടുത്തുന്നു.

കമ്പ്യൂട്ടർ ലാബ്