"ചരിത്രത്തിലേക്ക്/എസ് എൻ ജി എച്ച് എസ് കാരമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം /ചരിത്രത്തിലേക്ക്) |
(ചരിത്രം /ചരിത്രത്തിലേക്ക്) |
||
വരി 1: | വരി 1: | ||
നൂറ്റാണ്ടുകളായി മനുഷ്യ മനസുകളിൽ അടിഞ്ഞു കൂടിയിരുന്ന അന്ധവിശ്വാസങ്ങളും ഉച്ഛനീചത്വവും കൊടികുത്തി വാണിരുന്ന കാലഘട്ടം -എല്ലാ മനുഷ്യരും മനുഷ്യകുലത്തിൽ പിറന്നിട്ടും ,സവർണ്ണമേധാവിത്വമെന്ന മേലങ്കിയണിഞ്ഞവർ ,അവർണ്ണരെന്ന് മുദ്രകുത്തി ഭൂരിഭാഗം മനുഷ്യരെയും മാടുകളേക്കാൾ കഷ്ടത്തിൽ ഒരു കാരണവുമില്ലാതെ പീഡനത്തിനിരയാക്കി കൊണ്ടിരുന്നപ്പോൾ അവരുടെ മോചനത്തിനായി ദൈവഹിതം പോലെ ചരിത്രത്തിൽ അപൂർവ്വങ്ങളിൽ അത്യപൂർവ്വമായി സംഭവിക്കുന്ന ഒരു ജനനം .1856 ൽ ആഗസ്റ്റ് 20 ന് ചെമ്പഴന്തിയിൽ ശ്രീനാരായണഗുരുവിന്റെ ജനനം . | നൂറ്റാണ്ടുകളായി മനുഷ്യ മനസുകളിൽ അടിഞ്ഞു കൂടിയിരുന്ന അന്ധവിശ്വാസങ്ങളും ഉച്ഛനീചത്വവും കൊടികുത്തി വാണിരുന്ന കാലഘട്ടം -എല്ലാ മനുഷ്യരും മനുഷ്യകുലത്തിൽ പിറന്നിട്ടും ,സവർണ്ണമേധാവിത്വമെന്ന മേലങ്കിയണിഞ്ഞവർ ,അവർണ്ണരെന്ന് മുദ്രകുത്തി ഭൂരിഭാഗം മനുഷ്യരെയും മാടുകളേക്കാൾ കഷ്ടത്തിൽ ഒരു കാരണവുമില്ലാതെ പീഡനത്തിനിരയാക്കി കൊണ്ടിരുന്നപ്പോൾ അവരുടെ മോചനത്തിനായി ദൈവഹിതം പോലെ ചരിത്രത്തിൽ അപൂർവ്വങ്ങളിൽ അത്യപൂർവ്വമായി സംഭവിക്കുന്ന ഒരു ജനനം .1856 ൽ ആഗസ്റ്റ് 20 ന് ചെമ്പഴന്തിയിൽ ശ്രീനാരായണഗുരുവിന്റെ ജനനം . | ||
ആധുനിക കാലത്തെ മഹാഋഷി എന്നും ,കർമ്മസന്നദ്ധമായ ജ്ഞാനി എന്നും ഫ്രഞ്ച് എഴുത്തുകാരനും നൊബേൽ ജേതാവുമായ റൊമയാൽ ഗുരുവിനെ വിശേഷിപ്പിച്ചു .തന്റെ ചുറ്റും നടക്കുന്ന അനീതി കണ്ട ജാതിയിൽ കീഴ്ജാതിക്കാരായ അവർണ്ണർക്ക് വിദ്യാഭ്യാസമോ ,നല്ല ജോലിയോ ക്ഷേത്രാരാധനയോ ,സഞ്ചാര സ്വാതന്ത്ര്യമോ എന്തിനേറെ നല്ല ഭക്ഷണമോ നല്ല വസ്ത്രധാരണമോ നിഷേധിച്ചിരുന്ന അതിദയനീയമായ ഒരു കാലഘട്ടത്തിൽ ഒരു വെളുത്ത മുണ്ടുടുത്ത് ,വേറൊന്നു കൊണ്ട് പുതച്ചു ശാന്തനായി നടന്ന ഋഷി വര്യൻ .ൽ അരുവിപ്പുറത്തു ഈഴവ ശിവനെ പ്രതിഷ്ഠിച്ചു കൊണ്ട് കേരളത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ നവോത്ഥാനത്തിന്റെ വിത്തുപാകി ,ചരിത്രത്തിന്റെ സുവർണ ലിപികളിൽ മാറ്റത്തിന്റെ ശംഖൊലി എഴുതി ചേർത്തു .തുടർന്ന് സാമൂഹിക വിപ്ലവത്തിന്റെ അലയൊലികൾ കേരളത്തിലാകെ വ്യാപിച്ചു .കേരളം ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ വേദനയോടെ വിശേഷിപ്പിച്ചതിലെ പൊരുൾ അവർണ്ണരുടെ മേലെ സവർണരുടെ ഉച്ഛനീചത്വങ്ങൾ തന്നെയായിരുന്നു .അത് ഇല്ലാതാക്കി സമത്വ സുന്ദരമായ സമൂഹം എന്ന യാഥാർഥ്യമാണ് ഗുരു തന്റെ കർമപഥത്തിലൂടെ നേടിയെടുക്കാൻ ശ്രമിച്ചത് . | ആധുനിക കാലത്തെ മഹാഋഷി എന്നും ,കർമ്മസന്നദ്ധമായ ജ്ഞാനി എന്നും ഫ്രഞ്ച് എഴുത്തുകാരനും നൊബേൽ ജേതാവുമായ റൊമയാൽ ഗുരുവിനെ വിശേഷിപ്പിച്ചു .തന്റെ ചുറ്റും നടക്കുന്ന അനീതി കണ്ട ജാതിയിൽ കീഴ്ജാതിക്കാരായ അവർണ്ണർക്ക് വിദ്യാഭ്യാസമോ ,നല്ല ജോലിയോ ക്ഷേത്രാരാധനയോ ,സഞ്ചാര സ്വാതന്ത്ര്യമോ എന്തിനേറെ നല്ല ഭക്ഷണമോ നല്ല വസ്ത്രധാരണമോ നിഷേധിച്ചിരുന്ന അതിദയനീയമായ ഒരു കാലഘട്ടത്തിൽ ഒരു വെളുത്ത മുണ്ടുടുത്ത് ,വേറൊന്നു കൊണ്ട് പുതച്ചു ശാന്തനായി നടന്ന ഋഷി വര്യൻ .ൽ അരുവിപ്പുറത്തു ഈഴവ ശിവനെ പ്രതിഷ്ഠിച്ചു കൊണ്ട് കേരളത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ നവോത്ഥാനത്തിന്റെ വിത്തുപാകി ,ചരിത്രത്തിന്റെ സുവർണ ലിപികളിൽ മാറ്റത്തിന്റെ ശംഖൊലി എഴുതി ചേർത്തു .തുടർന്ന് സാമൂഹിക വിപ്ലവത്തിന്റെ അലയൊലികൾ കേരളത്തിലാകെ വ്യാപിച്ചു .കേരളം ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ വേദനയോടെ വിശേഷിപ്പിച്ചതിലെ പൊരുൾ അവർണ്ണരുടെ മേലെ സവർണരുടെ ഉച്ഛനീചത്വങ്ങൾ തന്നെയായിരുന്നു .അത് ഇല്ലാതാക്കി സമത്വ സുന്ദരമായ സമൂഹം എന്ന യാഥാർഥ്യമാണ് ഗുരു തന്റെ കർമപഥത്തിലൂടെ നേടിയെടുക്കാൻ ശ്രമിച്ചത് . |
18:50, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
നൂറ്റാണ്ടുകളായി മനുഷ്യ മനസുകളിൽ അടിഞ്ഞു കൂടിയിരുന്ന അന്ധവിശ്വാസങ്ങളും ഉച്ഛനീചത്വവും കൊടികുത്തി വാണിരുന്ന കാലഘട്ടം -എല്ലാ മനുഷ്യരും മനുഷ്യകുലത്തിൽ പിറന്നിട്ടും ,സവർണ്ണമേധാവിത്വമെന്ന മേലങ്കിയണിഞ്ഞവർ ,അവർണ്ണരെന്ന് മുദ്രകുത്തി ഭൂരിഭാഗം മനുഷ്യരെയും മാടുകളേക്കാൾ കഷ്ടത്തിൽ ഒരു കാരണവുമില്ലാതെ പീഡനത്തിനിരയാക്കി കൊണ്ടിരുന്നപ്പോൾ അവരുടെ മോചനത്തിനായി ദൈവഹിതം പോലെ ചരിത്രത്തിൽ അപൂർവ്വങ്ങളിൽ അത്യപൂർവ്വമായി സംഭവിക്കുന്ന ഒരു ജനനം .1856 ൽ ആഗസ്റ്റ് 20 ന് ചെമ്പഴന്തിയിൽ ശ്രീനാരായണഗുരുവിന്റെ ജനനം .
ആധുനിക കാലത്തെ മഹാഋഷി എന്നും ,കർമ്മസന്നദ്ധമായ ജ്ഞാനി എന്നും ഫ്രഞ്ച് എഴുത്തുകാരനും നൊബേൽ ജേതാവുമായ റൊമയാൽ ഗുരുവിനെ വിശേഷിപ്പിച്ചു .തന്റെ ചുറ്റും നടക്കുന്ന അനീതി കണ്ട ജാതിയിൽ കീഴ്ജാതിക്കാരായ അവർണ്ണർക്ക് വിദ്യാഭ്യാസമോ ,നല്ല ജോലിയോ ക്ഷേത്രാരാധനയോ ,സഞ്ചാര സ്വാതന്ത്ര്യമോ എന്തിനേറെ നല്ല ഭക്ഷണമോ നല്ല വസ്ത്രധാരണമോ നിഷേധിച്ചിരുന്ന അതിദയനീയമായ ഒരു കാലഘട്ടത്തിൽ ഒരു വെളുത്ത മുണ്ടുടുത്ത് ,വേറൊന്നു കൊണ്ട് പുതച്ചു ശാന്തനായി നടന്ന ഋഷി വര്യൻ .ൽ അരുവിപ്പുറത്തു ഈഴവ ശിവനെ പ്രതിഷ്ഠിച്ചു കൊണ്ട് കേരളത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ നവോത്ഥാനത്തിന്റെ വിത്തുപാകി ,ചരിത്രത്തിന്റെ സുവർണ ലിപികളിൽ മാറ്റത്തിന്റെ ശംഖൊലി എഴുതി ചേർത്തു .തുടർന്ന് സാമൂഹിക വിപ്ലവത്തിന്റെ അലയൊലികൾ കേരളത്തിലാകെ വ്യാപിച്ചു .കേരളം ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ വേദനയോടെ വിശേഷിപ്പിച്ചതിലെ പൊരുൾ അവർണ്ണരുടെ മേലെ സവർണരുടെ ഉച്ഛനീചത്വങ്ങൾ തന്നെയായിരുന്നു .അത് ഇല്ലാതാക്കി സമത്വ സുന്ദരമായ സമൂഹം എന്ന യാഥാർഥ്യമാണ് ഗുരു തന്റെ കർമപഥത്തിലൂടെ നേടിയെടുക്കാൻ ശ്രമിച്ചത് .