"ജി.യു. പി. എസ്. എലപ്പുള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പാലക്കാട് പാറ പൊള്ളാച്ചി റോഡിൽ എലപ്പുള്ളി പഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
പാലക്കാട് പാറ പൊള്ളാച്ചി റോഡിൽ എലപ്പുള്ളി പഞ്ചായത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജിയുപിഎസ് എലപ്പുള്ളി പാലക്കാട് പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് സ്കൂളിൻറെ പേരിൽ കാണുന്ന എപി എന്ന രണ്ട് അക്ഷരങ്ങളുടെ പൂർണരൂപം അപ്പ പിള്ള എന്നാണ് സ്കൂളിൻറെ ഓഫീസ് റൂമും ഇപ്പോഴും അദ്ദേഹത്തിൻറെഛായാചിത്രം അലംകൃതമാണ് ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽപാലക്കാട് താലൂക്ക് കിഴക്കുഭാഗത്ത് അറിയപ്പെട്ടിരുന്ന ഒരു പ്രദേശമാണ്എലപ്പുള്ളി സ്വർഗ്ഗ ഇപ്പോഴത്തെ വാളയാർ കഞ്ചിക്കോട് പുതുശ്ശേരിമരുതറോഡ് കിണാശ്ശേരി കൊടുന്തിരപ്പുള്ളി എന്നീ പ്രദേശങ്ങൾ പാല്പ്രദേശങ്ങൾ എലപ്പുള്ളി ഉൾപ്പെട്ടിരുന്നത് സാമൂഹികമായി വിഭജിക്കപ്പെട്ടഒരു സമൂഹം സാമൂഹ്യ സംഘടന അന്നുണ്ടായിരുന്നു അതിനാൽ വിവിധ സമുദായക്കാർ ചിലപ്രത്യേക പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് താമസിച്ചിരുന്നത് സാമ്പത്തികമായും സാമൂഹികമായുംവിദ്യാഭ്യാസപരമായും അല്പം മുന്നിൽ നിന്നിരുന്ന സ്ഥലമാണ് ആണ്എലപ്പുള്ളി തറ ആദ്യകാലത്തെറൗഡി അല്പം എങ്കിലും ഇപ്പോഴുംപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു ശ്രീ കുട്ടികൃഷ്ണമേനോൻ കാലത്താണ് ഈപ്രദേശത്ത് പ്രാഥമികവിദ്യാഭ്യാസം ഇടപെടാൻ തുടങ്ങിയത് ആദ്യമായിഒരുമാനേജ്മെൻറ് സ്കൂൾ ആരംഭിച്ചത് അദ്ദേഹമായിരുന്നു പിന്നീട് അത്ഗവൺമെൻറ് ഏറ്റെടുത്തു ഇത് കൂടാതെ പാർട്ടിയുടെ വിവിധഭാഗങ്ങളിൽ ഇതിൽ കൂടി പള്ളികൂടങ്ങൾ ആശാൻ പള്ളിക്കൂടങ്ങൾഎന്നിവയും അച്ഛന്മാരും പ്രദേശത്തെ കുട്ടികൾക്ക് അനൗപചാരികവിദ്യാഭ്യാസം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എങ്കിലും ഈപ്രദേശത്തെ വിദ്യാഭ്യാസത്തിന് ഒരു സ്കൂളിൻറെ കൂടിയാണ് എന്ന് സ്ഥാപിക്കാൻ ഇടയായ സാഹചര്യം പ്രൈമറി വിദ്യാഭ്യാസംപൂർത്തിയാക്കിയ കുട്ടികൾക്ക് തുടർന്നുള്ള പഠനത്തിന് തിരു-കൊച്ചിസംസ്ഥാന ത്തിൻറെ ഭാഗമായി ചിറ്റൂർ പാലക്കാട് വിദ്യാലയങ്ങൾആശ്രയിക്കേണ്ട രീതിയാണ് അന്നുണ്ടായത് വളരെ കുറച്ചു കുട്ടികൾക്കമാത്രമാണ് ദൂരെ സ്ഥലത്ത് ചെന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്എന്നാൽ 1920 മലബാർ ഡിസ്ട്രിക്ട് ബോർഡ് രൂപീകൃതമായ തോടെ ഈസ്ഥിതിക്ക് മാറ്റം വന്നു രാജ് ബോർഡ് പ്രസിഡണ്ട് ആയിരുന്ന കാലത്ത് ഒരുഹൈസ്കൂൾ ആരംഭിക്കാനുള്ള സാധ്യത തെളിഞ്ഞു കെട്ടിടവും സൗജന്യമായി


ലഭിക്കുകയാണെങ്കിൽ പള്ളിയിൽ ഒരു ഹൈസ്കൂൾ സ്ഥാപിക്കുന്നതിനബോർഡ് തയ്യാറാക്കിയ നേതൃത്വം നൽകിയ സംഘടനകൾ വ്യക്തികൾ ഈസാഹചര്യത്തിൽ ഇതിൽ തന്നെ നെല്ല് സുരക്ഷിതമായ ഗൗണം അതിനോട്ചേർന്ന വിദ്യാലയത്തിന് വേണ്ടി കുറെ സ്ഥലവും സൗജന്യമായി നൽകുവാൻസന്നദ്ധത പ്രകടിപ്പിക്കുകയും 1920 സ്വന്തമായ 3 ഉദ്ദേശം ഒന്നര ഏക്കർസ്ഥലവും ലിസ്റ്റ്ബോർഡ് തികച്ചും സൗജന്യമായി നൽകുകയും ചെയ്തുയാതൊരു കാരണവശാലും കെട്ടിടവും സ്ഥലവും മറ്റാവശ്യങ്ങൾക്ക്ഉപയോഗിക്കരുത് എന്ന് അദ്ദേഹം ചെയ്തിരുന്നു അങ്ങനെ 1920-ലെഹൈസ്കൂൾ ഹൈസ്കൂൾ കുട്ടികൾക്ക് പുറമേ കഞ്ചിക്കോട് പ്രതിഷേധംഎന്നീ പ്രദേശങ്ങളിലെ കുട്ടികൾക്കും ഈ വിദ്യാലയം സൗകര്യപ്രദമായിഹൈസ്കൂൾ ആരംഭിച്ചെങ്കിലും സ്കൂളിനോട് ചേർന്നുള്ള കളിസ്ഥലംഉണ്ടായിരുന്നില്ല ചേർന്ന സ്ഥലം ഏകദേശം 300 മീറ്റർ പടിഞ്ഞാറുഭാഗത്തായിതൃശ്ശൂർ ജില്ലയിലെ പെട്ട ഉദ്ദേശം മൂന്നേക്കർ സ്ഥലം സ്ഥലത്തിനുവേണ്ടിബോർഡ് ഏറ്റെടുത്തു അന്നുമുതൽ ഈ സ്ഥലം സ്കൂൾ ഗ്രൗണ്ട് കുട്ടികൾഉപയോഗിച്ചിരുന്നു പിന്നിട്ട വഴികൾ ഹൈസ്കൂൾ ക്ലാസുകളുംഹൈസ്കൂളിൽ പ്രവർത്തിച്ചു പിന്നീട് രാമശ്ശേരി എന്നീ സ്ഥലങ്ങളിൽപ്രൈമറി സ്കൂൾ ആരംഭിച്ചതോടെ ഹൈസ്കൂളിലെക്ലാസുകൾ നിർത്തലാക്കിക്ലാസുകൾ അതേപടിതുടർന്നു 1957ഡിസ്ട്രിക്ബോർഡുകൾ പിരിച്ചുവിടുകയും എല്ലവിദ്യാലയങ്ങളും ഗവൺമെൻറ് നേരിട്ടുള്ള നിയന്ത്രണത്തിലാവുകയും ചെയ്തവിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുനടപ്പിലാക്കുകയും ചെയ്തു നേതൃത്വത്തിൽ മാറ്റാനുള്ള ശ്രമങ്ങൾആരംഭിക്കുകയും സജീവമായ ഇടപെടലുകൾ കുറച്ചു സ്കൂൾ സ്കൂൾഗ്രൗണ്ടിൽ ഹൈസ്കൂൾ യുപി ഹൈസ്കൂൾ വിഭാഗം പുതിയകെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു അങ്ങനെ ഇന്നത്തെ എന്ന പേരിൽസ്ഥാപിക്കാൻ ഇടയായ സാഹചര്യം പ്രൈമറി വിദ്യാഭ്യാസംപൂർത്തിയാക്കിയ കുട്ടികൾക്ക്തുടർന്നുള്ള പഠനത്തിന് തിരു-കൊച്ചിസംസ്ഥാന ത്തിൻറെ ഭാഗമായി ചിറ്റൂർ പാലക്കാട് വിദ്യാലയങ്ങൾആശ്രയിക്കേണ്ട രീതിയാണ് അന്നുണ്ടായത്. വളരെ കുറച്ചു കുട്ടികൾക്ക്
മാത്രമാണ് ദൂരെ സ്ഥലത്ത് ചെന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്.എന്നാൽ 1920 മലബാർ ഡിസ്ട്രിക്ട് ബോർഡ് രൂപീകൃതമായ തോടെ ഈസ്ഥിതിക്ക് മാറ്റം വന്നു .മാധവരാജ ബോർഡ് പ്രസിഡണ്ട് ആയിരുന്നകാലത്ത് ഒരു ഹൈസ്കൂൾ ആരംഭിക്കാനുള്ള സാധ്യത തെളിഞ്ഞു .സ്ഥലവുംകെട്ടിടവും സൗജന്യമായി ലഭിക്കുകയാണെങ്കിൽ എലപ്പുള്ളിയിൽഒരു ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് ബോർഡ് തയ്യാറായി. നേതൃത്വംനൽകിയ സംഘടനകൾ വ്യക്തികൾഈ സാഹചര്യത്തിൽ ശ്രീ. അപ്പാവുപിള്ള തൻറെ നെല്ല് സൂക്ഷിക്കുന്നഗോഡൗണും അതിനോട് ചേർന്ന വിദ്യാലയത്തിന് വേണ്ടി കുറെ സ്ഥലവുംസൗജന്യമായി നൽകുവാൻ സന്നദ്ധത പ്രകടിപ്പിക്കുകയും 1920 സ്വന്തമായ 3കെട്ടിടങ്ങളും ഉദ്ദേശം ഒന്നര ഏക്കർ സ്ഥലവും ഡിസ്ട്രിക്ട് ബോർഡിന്തികച്ചും സൗജന്യമായി നൽകുകയും ചെയ്തു യാതൊരു കാരണവശാലുംകെട്ടിടവും സ്ഥലവും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുത് എന്ന് അദ്ദേഹംവ്യവസ്ഥ ചെയ്തിരുന്നു .1920-സൗകര്യപ്രദമായി ഹൈസ്കൂൾആരംഭിച്ചെങ്കിലും സ്കൂളിനോട് ചേർന്നുള്ള കളിസ്ഥലം ഉണ്ടായിരുന്നില്ല.ചേർന്ന സ്ഥലം ഏകദേശം 300 മീറ്റർ പടിഞ്ഞാറുഭാഗത്തായി തൃശ്ശൂർജില്ലയിലെ അമ്പാട്ടു കുറൂർ മനക്കാരുടെ മൂന്നേക്കർ സ്ഥലം ബോർഡ്ഏറ്റെടുത്തു .അന്നുമുതൽ ഈ സ്ഥലം സ്കൂൾ ഗ്രൗണ്ട് കുട്ടികൾഉപയോഗിച്ചിരുന്നു വെങ്ങോടി,നോമ്പികോട്, രാമശ്ശേരി എന്നീ സ്ഥലങ്ങളിൽപ്രൈമറി സ്കൂൾ ആരംഭിച്ചതോടെ ഹൈ സ്കൂളിലെ ക്ലാസുകൾനിർത്തലാക്കി .ഹൈസ്കൂൾ, മിഡിൽ സ്കൂൾ ക്ലാസുകൾ അതേപടിതുടർന്നു. 1957 ഡിസ്ട്രിക് ബോർഡുകൾ പിരിച്ചുവിടുകയും എല്ലാവിദ്യാലയങ്ങളും ഗവൺമെൻറ് നേരിട്ടുള്ള നിയന്ത്രണത്തിലാവുകയുംചെയ്തു .വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചു . തുടർന്ന് pta നേതൃത്വത്തിൽഷിഫ്റ്റ് സമ്പ്രദായം മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും സജീവമായഇടപെടലുകളിലൂടെ സ്കൂൾ ഗ്രൗണ്ടിൽ ഹൈസ്കൂൾ വിഭാഗം പുതിയകെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു . യുപി വിഭാഗം ഇതേവിദ്യാലയത്തിൽ നിലനിന്നു.അങ്ങനെ ഇന്നത്തെ ഈ വിദ്യാലയം ജിയുപിസ്കൂൾ എന്ന പേരിലായി.

18:32, 26 ജനുവരി 2022-നു നിലവിലുള്ള രൂപം