"അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) change
Assumption (സംവാദം | സംഭാവനകൾ)
(ചെ.) change
വരി 77: വരി 77:
<big>സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ് നേടിയെടുത്തു</big>
<big>സംസ്ഥാന മികച്ച കുട്ടി കർഷകക്കുള്ള അവാർഡ് നേടിയെടുത്തു</big>


<big>'''"<u>മികച്ച കുട്ടി കർഷകക്കുള്ള "അവാർഡ് -ശിഖ ലുബ്ന ഏറ്റുവാങ്ങുന്നു</u>'''</big>
<big>'''<u>"മികച്ച കുട്ടി കർഷകക്കുള്ള "അവാർഡ് -ശിഖ ലുബ്ന ഏറ്റുവാങ്ങുന്നു</u>'''</big>  


====== <big>10-ഓൺലൈൻ ക്ലാസുകളും പഠനപ്രവർത്തനങ്ങളും</big> ======
======                       <big>ഓൺലൈൻ ക്ലാസുകളും പഠനപ്രവർത്തനങ്ങളും</big>======
<big>കൊവിഡ്  മഹാമാരി  നമ്മുടെ ഇടയിൽ നിന്ന് ഒഴിഞ്ഞു പോകാത്തതും ഓമി ക്രോൺ ഭീഷണിയും എല്ലാം സ്കൂളുകളിലെ പഠന പ്ര</big>
[[പ്രമാണം:15051 online.jpg|ലഘുചിത്രം|420x420ബിന്ദു|online classes]]
<big>വർത്തനങ്ങൾ  തെല്ലൊന്നുമല്ല ബാധിച്ചത് .  സ്കൂളിൽനിന്ന് കണ്ടും കേട്ടും പഠിക്കേണ്ട വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളുടെയും</big>
 
<big>  ടിവിയുടെയുംമുൻപിൽ. നിർജീവമായി നോക്കി നിൽക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് ആയതിനെ തുടർന്ന് സ്കൂളുകൾ തുറന്നെങ്കി</big>
 
<big>ലും വീണ്ടും സ്കൂളുകൾ അടയ്ക്കേണ്ട അവസ്ഥയാണുള്ളത്. വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് തന്നെ മടക്കം നെറ്റ് കണക്ഷൻ ലഭി</big>
 
<big>ക്കാത്തത് മൊബൈൽ ഫോണുകളുടെ അപര്യാപ്തതയും ഓൺലൈൻ ക്ലാസുകൾ ക്ലാസുകളെ വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷണ</big>
 
<big>കാലഘട്ടമായി മാറി . മാതാപിതാക്കളുടെ അശ്രദ്ധ മൂലമോ അറിവില്ലായ്മ മൂലമോ കുട്ടികൾ ഗെയിം മുകളിലേക്കും മറ്റും തിരിയുന്നത് </big>
 
<big>മാതാപിതാക്കൾക്ക്മറ്റൊരു തലവേദനയാണ് ഹോമി ക്രോൺ സമൂഹ വ്യാപാന ത്തിലേക്ക് വരുകയാണ്. കളിച്ചും ചിരിച്ചും മറ്റു കുട്ടിക</big>
 
<big>ളോട് സംഘം ചേർന്നു  പഠിക്കേണ്ടകുട്ടികൾ വീണ്ടും വീടുകളിൽ തന്നെ കുരുങ്ങി കിടക്കേണ്ട അവസ്ഥ. ഇത് കുട്ടികളുടെ വ്യക്തിത്വ വ</big>
 
<big>ളർച്ച സാരമായി ബാധിക്കും കാലാവസ്ഥയിൽ ഇങ്ങനെ ഒരു അവസ്ഥയിൽ ഓൺലൈൻ ക്ലാസ്  അല്ലാതെമറ്റൊരു മാർഗ്ഗമില്ല' അ</big>
 
<big>ധ്യാപകരും ഓൺലൈൻ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ക്ലാസുകൾ മുന്നോട്ടുകൊണ്ടു പോകുന്നു കുട്ടികൾക്ക് ശരിയായ രീതിയി</big>
 
<big>ലുള്ള  സംശയനിവാരണത്തിനോ '  സ്പഷ്ടീകരണത്തിനോ അവസരം ലഭിക്കുന്നില്ല . അധ്യാപകരെ സംബന്ധിച്ച് പഠിക്കുന്ന കുട്ടികളെ</big>
 
<big>യും പിന്നോക്കം നിൽക്കുന്ന കുട്ടികളെയും തിരിച്ചറിയുന്നതിനും വ്യക്തിപരമായ  ശ്രദ്ധ നൽകുന്നതിനും കഴിയാതെ പോകുന്നു - ഇത്</big>
 
<big>വലിയൊരു പോരായ്മ തന്നെയാണ് '. ഈ മഹാമാരി നമ്മുടെ സമൂഹത്തിൽ നിന്നും ഒഴിഞ്ഞു പോകുന്നത് വരെ  ആശങ്കകളും ബാക്കി</big>
 
<big>നിൽക്കും</big>
"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി/മികവുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്