"ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി''' '''സംസ്‌ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
'''സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു തുടക്കംകുറിച്ചത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.''' | '''സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു തുടക്കംകുറിച്ചത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.''' | ||
'''കൊണ്ടോട്ടി ജി.വി. എച്ച്.എസ്.എസിൽ 2021 മാർച്ച് മുതൽ ഇതിന്റെ യൂണിറ്റിന് അംഗീകാരം ലഭിച്ചു.''' | |||
'''എട്ടാം ക്ലാസിൽ പഠിക്കുന്ന 22 ആൺകുട്ടികളേയും 22 പെൺകുട്ടികളെയും ഇതിലേക്ക് തെരെഞ്ഞെടുത്തു , ശനി ബുധൻ ദിവസങ്ങളിൽ കൊണ്ടോട്ടി പോലീസ് സ്റ്റേഷന്റെ സഹകരണത്തോടെ പരേഡ് നടത്താറുണ്ട്, ക്രിസ്തുമസ് അവധിയിൽ രണ്ട് ദിവസത്തേ ക്യാമ്പ് സംഘടിപ്പിച്ചു.''' | |||
'''എയ്ഡ്സ് ദിനത്തോടനുബസിച്ചും മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചും ബോധവൽക്കരണ ക്ലാസ്, പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഫണ്ട് കലക്ഷൻ , പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് മരങ്ങൾ വെച്ചുപിടിപ്പിക്കൽ, ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് അവരുടെ വീട് സന്ദർശനം, തുടങ്ങിയി ഒട്ടേറെ പരിപാടികൾ നടത്താൻ കഴിഞ്ഞു.''' | |||
'''കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ( സി . പി. ഒ ) = ഷാജഹാൻ മാസ്റ്റർ 9446643914''' | |||
'''അഡീഷണൽ കമ്യൂണിറ്റി പോലീസ് ഓഫീസർ (എ.സി.പി. ഒ)= അനുപമ ടീച്ചർ 7994373080''' |
18:13, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു തുടക്കംകുറിച്ചത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.
കൊണ്ടോട്ടി ജി.വി. എച്ച്.എസ്.എസിൽ 2021 മാർച്ച് മുതൽ ഇതിന്റെ യൂണിറ്റിന് അംഗീകാരം ലഭിച്ചു.
എട്ടാം ക്ലാസിൽ പഠിക്കുന്ന 22 ആൺകുട്ടികളേയും 22 പെൺകുട്ടികളെയും ഇതിലേക്ക് തെരെഞ്ഞെടുത്തു , ശനി ബുധൻ ദിവസങ്ങളിൽ കൊണ്ടോട്ടി പോലീസ് സ്റ്റേഷന്റെ സഹകരണത്തോടെ പരേഡ് നടത്താറുണ്ട്, ക്രിസ്തുമസ് അവധിയിൽ രണ്ട് ദിവസത്തേ ക്യാമ്പ് സംഘടിപ്പിച്ചു.
എയ്ഡ്സ് ദിനത്തോടനുബസിച്ചും മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചും ബോധവൽക്കരണ ക്ലാസ്, പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഫണ്ട് കലക്ഷൻ , പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് മരങ്ങൾ വെച്ചുപിടിപ്പിക്കൽ, ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് അവരുടെ വീട് സന്ദർശനം, തുടങ്ങിയി ഒട്ടേറെ പരിപാടികൾ നടത്താൻ കഴിഞ്ഞു.
കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ( സി . പി. ഒ ) = ഷാജഹാൻ മാസ്റ്റർ 9446643914
അഡീഷണൽ കമ്യൂണിറ്റി പോലീസ് ഓഫീസർ (എ.സി.പി. ഒ)= അനുപമ ടീച്ചർ 7994373080