"എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 7: വരി 7:
     1875-ൽ ശ്രീ.സ്റ്റീഫൻ ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ പേരിമ്പക്കോണം സി.എസ്.ഐ സഭയോട് ചേർത്ത് ഈ സ്കൂൾ രൂപീകൃതമായി.പാശ്ചാത്യ മിഷണറിമാരുടെ സഹായവും സഹകരണവും ഇതിൻ്റെ തുടക്കത്തിന് മുൻകൂട്ടായി. പാർശ്വവൽക്കരിക്കപ്പെട്ടിരുന്ന ഒരു ജനതയുടെ പുരോഗമനവും, അക്ഷരജ്ഞാനവും ലഭ്യമാക്കുക എന്നതായിരുന്നു മിഷണറിമാരുടെ ലക്ഷ്യം.

     ശ്രീ.ആരതൻ പിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.04.06.1984-ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ pre - KG മുതൽ 7വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ശ്രീ.ജേക്കബ് ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ 1890-ൽ ഇന്നു കാണുന്ന കെട്ടിടങ്ങൾ നിർമ്മിതമായി.
     ശ്രീ.ആരതൻ പിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.04.06.1984-ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ പ്രീ.കെ.ജി  മുതൽ 7 വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ശ്രീ.ജേക്കബ് ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ 1890-ൽ ഇന്നു കാണുന്ന കെട്ടിടങ്ങൾ നിർമ്മിതമായി.
       
1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1419641" എന്ന താളിൽനിന്ന് ശേഖരിച്ചത്