"കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
പി.ടി.ഏ. പ്രസിഡണ്ട്=രാജന്‍ കെ |
പി.ടി.ഏ. പ്രസിഡണ്ട്=രാജന്‍ കെ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=37034_21.jpg‎|
സ്കൂള്‍ ചിത്രം=37034_21.JPG‎|
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->

17:13, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണശ്ശ സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടപ്ര
വിലാസം
വളഞ്ഞവട്ടം

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-201637034



1'വാനുലകിന് സമമാകിയ നിരണ മഹാദേശം' എന്ന കണ്ണശ്ശ മഹാകവി പാടി പുകഴ്ത്തിയ നിരണമെന്ന കൊച്ചു ഗാമത്തിലെ കടപ്ര പഞ്ചായത്തിലാണ്കണ്ണശ്ശ സ്മരക ഗവ.ഹൈസ്കുള്‍ സ്ഥിതിചെയുന്നത്.

ചരിത്രം

1'വാനുലകിന് സമമാകിയ നിരണ മഹാദേശം' എന്ന കണ്ണശ്ശ മഹാകവി പാടി പുകഴ്ത്തിയ നിരണമെന്ന കൊച്ചു ഗാമത്തിലെ കടപ്ര പഞ്ചായത്തിലാണ് കണ്ണശ്ശ സ്മാരക ഗവ.ഹൈസ്കുള്‍ സ്ഥിതിചെയ്യുന്നത്. തദ്ദേശവാസികളുടെ നിരന്തര ശ്രമഫലമായി 1940 ല്‍ മലയാളം എല്‍.പി.സ്കുള്‍ തുടങ്ങി. 1958 ല്‍ അത് ഹൈസ്കൂളായി ഉയര്‍ന്നു. 1965 കാലഘട്ടം വരെ,ഈ സ്കൂള്‍ ഓലമേഞ്ഞ ഷെഡ്ഡുകളിലാണു പ്രവര്‍ത്തിച്ചത് . 1968 ആയതോട് സര്‍ക്കാര്‍ ചെലവില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. 1982 ല്‍ നിരണം കണ്ണശ്ശ കവികളുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി കണ്ണശ്ശ ഗവ.ഹൈസ്കൂളായി നാമകരണം ചെയ്തു. 1990 ല്‍ ഇതൊരു ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ന്നു. ഈ സ്കുളില്‍ 5 മുതല് 12 വരെയുളള ക്ലാസുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

1ലൈബ്രറി, വിവിധ ലബോറട്ടികള്‍ ,ഐ.റ്റി.(പരിശീലന ലാബ്,ഇവ സജീവമായി പ്രവര്ത്തിച്ച വരുന്നു.എസ്.എസ്.എ യുടെയും ആര്‍ എം എസ് എ യുടെയും വിവിധ ഇനം ഗ്രാന്‍റുകള്‍ പ്രവര്‍ത്തിച്ച വരുന്നു. കലാകയിക രംഗങ്ങളില്‍ ഈ സ്കൂളിലെ കുട്ടികള്‍ മികവുപുലര്‍ത്തുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം കാഴ്ചവെയ്കുന്നു. എസ്.എസ്.എല്‍,സി. യ്ക്കു മെച്ചപ്പെട്ട വിജയശതമാനം വര്‍ഷങ്ങളായി സ്കൂളിന് ലഭിക്കുന്നുണ്ട്. കുട്ടികളുടെ സ്വഭാവം, പഠനം,കലാകയിക ഇവ മെച്ചപ്പെടുത്തുവാന്‍ , പ്രതിബദ്ധതയോടെ പ്രവര്‍ത്തികുന്ന ഒരു കൂട്ടം അധ്യാപകര്‍ ‍ ഈ സ്കുളിനുണ്ട്. അതോടൊപ്പം സ്കുളിന്റെ വികസനോന്മൂഖമായ പ്രവര്‍ത്തനങ്ങളിലും ഭൗതികസാഹചര്യങ്ങള്‍, പഠനസാഹചര്യങ്ങള്‍ ഇവ മെച്ചപ്പെത്താനുളള സംരംഭങ്ങളിലും സജീവ സാന്നിദ്ധ്യമറിയിക്കുന്ന ഒരു പി,റ്റി,എ, യും ഉണ്ട്. തൊട്ടടുത്ത് ധാരാളം ഇംഗ്ലിഷ് മീഡിയം സ്കുകള്‍ കൂണുപോലെ മുളച്ചപൊങ്ങുന്നതു മൂലം ഈ സ്കുളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്.എകിലും സാധാരണക്കാരുടെ കുട്ടികളെ വിജയത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയര്‍ത്താനാവുന്നു എന്ന ചാരിതാര്‍ത്ഥ്യം ഇവിടുത്തെ അധ്യാപകര്‍ക്കും പി.റ്റി.എ. അംഗങ്ങള്‍ക്കുമുണ്ട്. പരസ്പരസ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റേയും കളരിയാകുന്നു ഈ സരസ്വതീക്ഷത്രം.








ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

‌|2001-2002
1958 - 58 പി.കെ. ശ്രീധരന്‍
1958 - 60 പി.ജി.ചാക്കോ
1961 - 62 പി.രാജമ്മ
1962-68 എന്‍ പുരു‍ോത്തമ കൈമള്‍
1968-69 ആര്‍.റോബിന്‍സണ്‍
1969- 72 അച്ചാമ്മ തോമസ്
1973- 74 തങ്കമ്മ തോമസ്
1974- 78 കെ.വി മാത്യു
1978 - 81 റ്റി.ആര്രചനശേഖരന്‍
1981- 81 ആര്‍.കേശവ പിളള
1981-83 എം.തോനസ് കുരി്യന്‍
1983 - 86 സാറാമ്മ ഫിലിപ്പ്
1986 - 89 നോളി അലക്സ്
1989 - 89 സഹദേവന്‍ കെ.എന്‍
1989 - 90 പി.കെ.അലക്കാണ്ടര്‍
1990-91- എസ.ആര സരസ്വതിമ്മ
1991-94 കെ.വി മത്തായി
1994-97 വിജയകുമാരന്‍ നായര
1997-99 ബേബി മാത്യു
1999-2001 രാദാമണി ആര്‍‌
ഭാരത്തി
2002-2003 അന്നമ്മ സി.തോമസ്
2003-2005 വിജമ്മ കെ
2005-2009 ശോശാമ്മ മാത്യു
2009- അലക്സി സുസന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="9.352058" lon="76.538224" type="satellite" zoom="18" width="400" selector="no" controls="none"> 9.352264, 76.53847, K.S.G.HSS KADAPRA </googlemap> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.