ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29010 (സംവാദം | സംഭാവനകൾ)
29010 (സംവാദം | സംഭാവനകൾ)
വരി 40: വരി 40:


== ഹിന്ദി ദിനാചരണം ==
== ഹിന്ദി ദിനാചരണം ==
<gallery widths="300" heights="300">
പ്രമാണം:29010 hin22.png
പ്രമാണം:29010 hh3.png
പ്രമാണം:29010 hinnnn.png
പ്രമാണം:29010 hinn3.png
പ്രമാണം:29010 hihih.png
പ്രമാണം:29010 hhhhiii.png
പ്രമാണം:29010 hindd.png
</gallery>


== അധ്യാപക ദിനം ==
== അധ്യാപക ദിനം ==

14:20, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

വായനാദിനം

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ മരങ്ങൾ വച്ചുപിടിപ്പിക്കുകയും ശുചീകരണം നടത്തുകയും ചെയ്തു.

ശിശുദിനം

കുടയത്തൂർ ഗവ .ഹയർ സെക്കണ്ടറി സ്‌കൂളിൽ ശിശുദിനം ആഘോഷിച്ചു .അധ്യാപകരായ ടി .അജിത ,മേഴ്‌സി ഫിലിപ്പ് ,കെ .ജെ .നാൻസി എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈനായാണ് ആഘോഷം സംഘടിപ്പിച്ചത് .ഹെഡ്മിസ്ട്രസ് ഇൻ ചാർജ് കെ .പി .ഉഷാകുമാരി സന്ദേശം നൽകി .കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു .

കേരളപ്പിറവി ദിനവും മലയാള ഭാഷ ദിനവും

കുടയത്തൂർ ഗവ ഹൈ സ്‌കൂളിൽ കേരളപ്പിറവി ദിനവും മലയാള ഭാഷ ദിനവും ആഘോഷിച്ചു .. ഓൺ ലൈനായാണ് ആഘോഷംസംഘടിപ്പിച്ചത് .

ഗാന്ധിജയന്തി

കുടയത്തൂർ ഗവ.ഹയർ സെ ക്കണ്ടറി സ്‌ക്കൂളിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് പരിപാടികൾ

സംഘടിപ്പിച്ചത് . ഹെഡ്മിസ്ട്രസ് ഇൻചാർജ് കെ.പി. ഉഷാകുമാരി ഗാന്ധിജയന്തി ദിന സന്ദേശം നൽകി. കുട്ടികൾ ഇംഗ്ലീഷ് മലയാളം പ്രസംഗങ്ങൾ , കവിതകൾ,ചിത്രരചന, പതിപ്പ് നിർമ്മാണം, ഗാനാലാപനം, ഗാന്ധീ സൂക്തം ഉരുവിടൽ,ഗാന്ധീ വേഷം അണിയൽ, പരിസര ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവനടത്തി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും അധ്യാപകർ അഭിനന്ദനം അറിയിച്ചു

ഹിന്ദി ദിനാചരണം

അധ്യാപക ദിനം