"ജി.യു.പി.എസ്.അകത്തേത്തറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | പിന്നീട് അന്നത്തെ രാജാവായ കിഴക്കേ മേലിടം വിദ്വാൻ കോമ്പിത്തമ്പുരാൻ അദ്ദേഹത്തിന്റെ വസതിയായ ചാത്തത്ത് വീടിന്റെ എതിർവശത്തായി പെൺകുട്ടികൾക്ക് മാത്രമായി ഒരു ഗേൾസ് സ്കൂൾ സ്ഥാപിക്കുകയും അത് ഈ സ്കൂളുമായി ലയിപ്പിക്കുകയും ചെയ്തു .അന്ന് ഇവിടെ എട്ടാംതരം വരെയായിരുന്നു ക്ലാസ്സുകൾ ഉണ്ടായിരുന്നത് . അന്ന് ആണ്ടിമഠം ,കടുക്കാംകുന്നം, കല്ലേകുളങ്ങര ,പപ്പാടി ധോണി എന്നീ പ്രദേശങ്ങളിൽ ഉള്ളവർക്കെല്ലാം അകത്തേത്തറ സ്കൂളായിരുന്നു ഏക ആശ്രയം .{{PSchoolFrame/Pages}} | ||