"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:
ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുട്ടികൾ അവരുടെ വീടും പരിസരവും ശുചിയാക്കുകയും വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങളുടെ വീഡിയോ ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ഗാന്ധിദർശന്റെ നേതൃത്വത്തിൽ ലോഷൻ നിർമാണം, സോപ്പ് നിർമ്മാണം  എന്നിവ കുട്ടികളെ  പരിചയപ്പെടുത്തുകയും അവരുടെ പങ്കാളിത്തത്തോടെ നിർമ്മിക്കുകയും  ചെയ്തു . സ്കൂളിലെ ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഉപേക്ഷിക്കുന്നതിന്  തീരുമാനിച്ചു. ക്ലാസ് മുറികളിലെ ചപ്പുചവറുകൾ നീക്കംചെയ്യുന്നതിന് പേപ്പർ ബാഗുകൾ നിർമ്മിച്ചു. പ്രവർത്തനങ്ങളുടെ ഫോട്ടോസ് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു.

===പ്രവേശനോത്സവം നവംബർ 1===
===പ്രവേശനോത്സവം നവംബർ 1===
നവംബർ ഒന്നിന് പ്രവേശനോത്സവുമായി ബന്ധപ്പെട്ട വിവിധ തരം പരിപാടികൾ  സംഘടിപ്പിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു
ഏറെ നാളത്തെ   ഇടവേളയ്ക്കു ശേഷം നവംബർ ഒന്നാം തീയതി സ്കൂൾ  തുറന്നു. പ്രവേശനോത്സവത്തി ന്റെ സ്കൂൾതല ഉദ്ഘാടനം ബഹുമാനപ്പെട്ട ഡിഇഒ ശ്രീ സിയാദ് സാർ നിർവഹിച്ചു. പ്രസ്തുത സമ്മേളനത്തിൽ കൗൺസിലർ ശ്രീമതി ജമീല ശ്രീധർ അധ്യക്ഷയായിരുന്നു. കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളെ രണ്ടു ബാച്ചുകൾ ആയി തിരിച്ച് അധ്യയനം ആരംഭിച്ചു. യാത്രാസൗകര്യം ഇല്ലാത്ത  കുട്ടികളെ സ്കൂൾ ബസ്സിൽ സ്കൂളിൽ എത്തിക്കുന്നു. നവംബർ ഒന്നിന് പ്രവേശനോത്സവുമായി ബന്ധപ്പെട്ട വിവിധ തരം പരിപാടികൾ  സംഘടിപ്പിച്ചു.  

=== '''ഹലോ ഇംഗ്ലീഷ്''' ===
'''ഹലോ ഇംഗ്ലീഷ്'''[[പ്രമാണം:Hello english.jpeg|ലഘുചിത്രം]]
[[പ്രമാണം:Hello english.jpeg|ലഘുചിത്രം]]
ഇംഗ്ലീഷ് ഭാഷ സുഗമമായി സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പുതിയ പദ്ധതിയാണ് "ഹലോ ഇംഗ്ലീഷ് "പദ്ധതി. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും ലളിതമായും കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് സമഗ്ര ശിക്ഷ കേരളയുടെ "ഹലോ ഇംഗ്ലീഷ്" പദ്ധതി ലക്ഷ്യമിടുന്നത്. പ്രൈമറി, അപ്പർ പ്രൈമറി ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഈ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 7/01/2022 വെള്ളിയാഴ്ച സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി.

293

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1416133" എന്ന താളിൽനിന്ന് ശേഖരിച്ചത്