Jump to content
സഹായം

"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13: വരി 13:
സെപ്റ്റംബർ 17 ആം തീയതി സംഘടിപ്പിച്ച  "പ്രതിഭകൾക്കൊപ്പം" എന്ന ശാസ്ത്ര പരിപാടിയിൽ കുട്ടികൾ ഓൺലൈനായി പങ്കെടുത്തു.
സെപ്റ്റംബർ 17 ആം തീയതി സംഘടിപ്പിച്ച  "പ്രതിഭകൾക്കൊപ്പം" എന്ന ശാസ്ത്ര പരിപാടിയിൽ കുട്ടികൾ ഓൺലൈനായി പങ്കെടുത്തു.
===ഗാന്ധി ജയന്തി===
===ഗാന്ധി ജയന്തി===
ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ വീടും പരിസരവും വൃത്തിയാക്കുന്നതിന്റെയും ചെടികൾ നടുന്നതിന്റെയും ഫോട്ടോസ് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുട്ടികൾ അവരുടെ വീടും പരിസരവും ശുചിയാക്കുകയും വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങളുടെ വീഡിയോ ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ഗാന്ധിദർശന്റെ നേതൃത്വത്തിൽ ലോഷൻ നിർമാണം, സോപ്പ് നിർമ്മാണം  എന്നിവ കുട്ടികളെ  പരിചയപ്പെടുത്തുകയും അവരുടെ പങ്കാളിത്തത്തോടെ നിർമ്മിക്കുകയും  ചെയ്തു . സ്കൂളിലെ ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഉപേക്ഷിക്കുന്നതിന്  തീരുമാനിച്ചു. ക്ലാസ് മുറികളിലെ ചപ്പുചവറുകൾ നീക്കംചെയ്യുന്നതിന് പേപ്പർ ബാഗുകൾ നിർമ്മിച്ചു. പ്രവർത്തനങ്ങളുടെ ഫോട്ടോസ് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു.
===പ്രവേശനോത്സവം നവംബർ 1===
===പ്രവേശനോത്സവം നവംബർ 1===
നവംബർ ഒന്നിന് പ്രവേശനോത്സവുമായി ബന്ധപ്പെട്ട വിവിധ തരം പരിപാടികൾ  സംഘടിപ്പിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു
നവംബർ ഒന്നിന് പ്രവേശനോത്സവുമായി ബന്ധപ്പെട്ട വിവിധ തരം പരിപാടികൾ  സംഘടിപ്പിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു
259

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1416067" എന്ന താളിൽനിന്ന് ശേഖരിച്ചത്