"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:27, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 17: | വരി 17: | ||
ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം നവംബർ ഒന്നാം തീയതി സ്കൂൾ തുറന്നു. പ്രവേശനോത്സവത്തി ന്റെ സ്കൂൾതല ഉദ്ഘാടനം ബഹുമാനപ്പെട്ട ഡിഇഒ ശ്രീ സിയാദ് സാർ നിർവഹിച്ചു. പ്രസ്തുത സമ്മേളനത്തിൽ കൗൺസിലർ ശ്രീമതി ജമീല ശ്രീധർ അധ്യക്ഷയായിരുന്നു. കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളെ രണ്ടു ബാച്ചുകൾ ആയി തിരിച്ച് അധ്യയനം ആരംഭിച്ചു. യാത്രാസൗകര്യം ഇല്ലാത്ത കുട്ടികളെ സ്കൂൾ ബസ്സിൽ സ്കൂളിൽ എത്തിക്കുന്നു. നവംബർ ഒന്നിന് പ്രവേശനോത്സവുമായി ബന്ധപ്പെട്ട വിവിധ തരം പരിപാടികൾ സംഘടിപ്പിച്ചു. | ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം നവംബർ ഒന്നാം തീയതി സ്കൂൾ തുറന്നു. പ്രവേശനോത്സവത്തി ന്റെ സ്കൂൾതല ഉദ്ഘാടനം ബഹുമാനപ്പെട്ട ഡിഇഒ ശ്രീ സിയാദ് സാർ നിർവഹിച്ചു. പ്രസ്തുത സമ്മേളനത്തിൽ കൗൺസിലർ ശ്രീമതി ജമീല ശ്രീധർ അധ്യക്ഷയായിരുന്നു. കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളെ രണ്ടു ബാച്ചുകൾ ആയി തിരിച്ച് അധ്യയനം ആരംഭിച്ചു. യാത്രാസൗകര്യം ഇല്ലാത്ത കുട്ടികളെ സ്കൂൾ ബസ്സിൽ സ്കൂളിൽ എത്തിക്കുന്നു. നവംബർ ഒന്നിന് പ്രവേശനോത്സവുമായി ബന്ധപ്പെട്ട വിവിധ തരം പരിപാടികൾ സംഘടിപ്പിച്ചു. | ||
'''ഹലോ ഇംഗ്ലീഷ്'''[[പ്രമാണം:Hello english.jpeg|ലഘുചിത്രം]] | === '''ഹലോ ഇംഗ്ലീഷ്''' === | ||
[[പ്രമാണം:Hello english.jpeg|ലഘുചിത്രം]] | |||
ഇംഗ്ലീഷ് ഭാഷ സുഗമമായി സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പുതിയ പദ്ധതിയാണ് "ഹലോ ഇംഗ്ലീഷ് "പദ്ധതി. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും ലളിതമായും കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് സമഗ്ര ശിക്ഷ കേരളയുടെ "ഹലോ ഇംഗ്ലീഷ്" പദ്ധതി ലക്ഷ്യമിടുന്നത്. പ്രൈമറി, അപ്പർ പ്രൈമറി ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഈ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 7/01/2022 വെള്ളിയാഴ്ച സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി. | ഇംഗ്ലീഷ് ഭാഷ സുഗമമായി സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പുതിയ പദ്ധതിയാണ് "ഹലോ ഇംഗ്ലീഷ് "പദ്ധതി. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും ലളിതമായും കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് സമഗ്ര ശിക്ഷ കേരളയുടെ "ഹലോ ഇംഗ്ലീഷ്" പദ്ധതി ലക്ഷ്യമിടുന്നത്. പ്രൈമറി, അപ്പർ പ്രൈമറി ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഈ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 7/01/2022 വെള്ളിയാഴ്ച സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി. | ||