"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<b>പരിസ്ഥിതി ദിനം</b> | <p style="text-align: justify"><b>പരിസ്ഥിതി ദിനം</b> | ||
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സയൻസ്, സോഷ്യൽ സ്റ്റഡീസ് ക്ലബുകൾ സംയുക്തമായി "ഹരിതം 2021 "ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. വീഡിയോയും തയ്യാറാക്കി. 'ആവാസവ്യവസ്ഥ വീണ്ടെടുക്കൽ' എന്നതായിരുന്നു ഈ വർഷത്തെ പരിസ്ഥിതി വിഷയം. ഈ കോവിഡ് കാലത്ത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണമായ ബന്ധം കുറേക്കൂടി തുറന്നു കാണിക്കാൻ ഈ മാഗസിന് കഴിഞ്ഞു. | |||
<b>പാഴ്‌വസ്തു പുനരുപയോഗ ദിനം</b> | <b>പാഴ്‌വസ്തു പുനരുപയോഗ ദിനം</b> | ||
പാഴ് വസ്തുക്കളെ ബാഗ് ചവിട്ടി, അലങ്കാരവസ്തുക്കൾ, ബോട്ടിൽ ആർട്ട് തുടങ്ങിയ മനോഹര സൃഷ്ടികൾ ആക്കി മാറ്റി പാഴ്‌വസ്തു പുനരുപയോഗം ദിനമായ ഓഗസ്റ്റ് എട്ടിന്. അങ്ങനെ വീട്ടിലും പരിസരത്തും കിടക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന സന്ദേശം ഈ വീഡിയോയിലൂടെ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാൻ സാധിച്ചു. ഇവയുടെ പുനരുപയോഗ ത്തിലൂടെ മാലിന്യ നിർമ്മാർജ്ജനം സാധ്യമാകുമെന്ന ഉള്ള സന്ദേശം ലഭിച്ചു. | പാഴ് വസ്തുക്കളെ ബാഗ് ചവിട്ടി, അലങ്കാരവസ്തുക്കൾ, ബോട്ടിൽ ആർട്ട് തുടങ്ങിയ മനോഹര സൃഷ്ടികൾ ആക്കി മാറ്റി പാഴ്‌വസ്തു പുനരുപയോഗം ദിനമായ ഓഗസ്റ്റ് എട്ടിന്. അങ്ങനെ വീട്ടിലും പരിസരത്തും കിടക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന സന്ദേശം ഈ വീഡിയോയിലൂടെ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാൻ സാധിച്ചു. ഇവയുടെ പുനരുപയോഗ ത്തിലൂടെ മാലിന്യ നിർമ്മാർജ്ജനം സാധ്യമാകുമെന്ന ഉള്ള സന്ദേശം ലഭിച്ചു. | ||
വരി 6: | വരി 6: | ||
പ്രകൃതിയുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന ഓസോൺ വിനാശ വാതകങ്ങൾ അടങ്ങിയ രാസവസ്തുക്കളുടെ ഉപഭോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത ഈ വീഡിയോയിലൂടെ അവതരിപ്പിക്കുവാൻ സാധിച്ചു. ഓസോൺ ദിനമായ സെപ്റ്റംബർ 16 ന് പോസ്റ്റർ, കവിത, പ്രസംഗം, ക്വിസ് മുതലായവ നടത്തുകയും വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. | പ്രകൃതിയുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന ഓസോൺ വിനാശ വാതകങ്ങൾ അടങ്ങിയ രാസവസ്തുക്കളുടെ ഉപഭോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത ഈ വീഡിയോയിലൂടെ അവതരിപ്പിക്കുവാൻ സാധിച്ചു. ഓസോൺ ദിനമായ സെപ്റ്റംബർ 16 ന് പോസ്റ്റർ, കവിത, പ്രസംഗം, ക്വിസ് മുതലായവ നടത്തുകയും വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. | ||
പരിസ്ഥിതി ക്ലബ്ബിന്റെ യും ഹെൽത്ത് ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ശ്രീമതി ആൻസി ആന്റണിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ തനതു പ്രവർത്തനമായ "വീട്ടിൽ ഒരു ഔഷധത്തോട്ടം" എന്ന ഡിജിറ്റൽ മാഗസിൻ ചീഫ് മെഡിക്കൽ ഓഫീസർ( ആയുർവേദ ) ഡോക്ടർ ജയൻ അനാച്ഛാദനം ചെയ്തു. ഓൺലൈനായി നടത്തിയ പ്രസ്തുത പരിപാടിയിൽ ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ എം ഷുക്കൂർ, തൈക്കാട്ടുശ്ശേരി അഗ്രികൾച്ചറൽ ഓഫീസർ ശ്രീമതി പിന്റു റോയ് , ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി ശ്രീജ ശശിധരൻ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. നമ്മുടെ നാടിന്റെ തനത് സ്വത്തുകളായ നാടൻ ഔഷധ ചെടികളെ കുറിച്ചും, അവയുടെ ഔഷധ ഗുണങ്ങളെ കുറിച്ചു മനസ്സിലാക്കാനും , അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അടുത്തറിയാനും ഈ മാഗസിനിലൂടെ ഏവർക്കും സാധിച്ചു. | പരിസ്ഥിതി ക്ലബ്ബിന്റെ യും ഹെൽത്ത് ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ശ്രീമതി ആൻസി ആന്റണിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ തനതു പ്രവർത്തനമായ "വീട്ടിൽ ഒരു ഔഷധത്തോട്ടം" എന്ന ഡിജിറ്റൽ മാഗസിൻ ചീഫ് മെഡിക്കൽ ഓഫീസർ( ആയുർവേദ ) ഡോക്ടർ ജയൻ അനാച്ഛാദനം ചെയ്തു. ഓൺലൈനായി നടത്തിയ പ്രസ്തുത പരിപാടിയിൽ ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ എം ഷുക്കൂർ, തൈക്കാട്ടുശ്ശേരി അഗ്രികൾച്ചറൽ ഓഫീസർ ശ്രീമതി പിന്റു റോയ് , ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി ശ്രീജ ശശിധരൻ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. നമ്മുടെ നാടിന്റെ തനത് സ്വത്തുകളായ നാടൻ ഔഷധ ചെടികളെ കുറിച്ചും, അവയുടെ ഔഷധ ഗുണങ്ങളെ കുറിച്ചു മനസ്സിലാക്കാനും , അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അടുത്തറിയാനും ഈ മാഗസിനിലൂടെ ഏവർക്കും സാധിച്ചു. | ||
</p> |
12:18, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ദിനം ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സയൻസ്, സോഷ്യൽ സ്റ്റഡീസ് ക്ലബുകൾ സംയുക്തമായി "ഹരിതം 2021 "ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. വീഡിയോയും തയ്യാറാക്കി. 'ആവാസവ്യവസ്ഥ വീണ്ടെടുക്കൽ' എന്നതായിരുന്നു ഈ വർഷത്തെ പരിസ്ഥിതി വിഷയം. ഈ കോവിഡ് കാലത്ത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണമായ ബന്ധം കുറേക്കൂടി തുറന്നു കാണിക്കാൻ ഈ മാഗസിന് കഴിഞ്ഞു. പാഴ്‌വസ്തു പുനരുപയോഗ ദിനം പാഴ് വസ്തുക്കളെ ബാഗ് ചവിട്ടി, അലങ്കാരവസ്തുക്കൾ, ബോട്ടിൽ ആർട്ട് തുടങ്ങിയ മനോഹര സൃഷ്ടികൾ ആക്കി മാറ്റി പാഴ്‌വസ്തു പുനരുപയോഗം ദിനമായ ഓഗസ്റ്റ് എട്ടിന്. അങ്ങനെ വീട്ടിലും പരിസരത്തും കിടക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന സന്ദേശം ഈ വീഡിയോയിലൂടെ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാൻ സാധിച്ചു. ഇവയുടെ പുനരുപയോഗ ത്തിലൂടെ മാലിന്യ നിർമ്മാർജ്ജനം സാധ്യമാകുമെന്ന ഉള്ള സന്ദേശം ലഭിച്ചു. ഓസോൺ ദിനം പ്രകൃതിയുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന ഓസോൺ വിനാശ വാതകങ്ങൾ അടങ്ങിയ രാസവസ്തുക്കളുടെ ഉപഭോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത ഈ വീഡിയോയിലൂടെ അവതരിപ്പിക്കുവാൻ സാധിച്ചു. ഓസോൺ ദിനമായ സെപ്റ്റംബർ 16 ന് പോസ്റ്റർ, കവിത, പ്രസംഗം, ക്വിസ് മുതലായവ നടത്തുകയും വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. പരിസ്ഥിതി ക്ലബ്ബിന്റെ യും ഹെൽത്ത് ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ശ്രീമതി ആൻസി ആന്റണിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ തനതു പ്രവർത്തനമായ "വീട്ടിൽ ഒരു ഔഷധത്തോട്ടം" എന്ന ഡിജിറ്റൽ മാഗസിൻ ചീഫ് മെഡിക്കൽ ഓഫീസർ( ആയുർവേദ ) ഡോക്ടർ ജയൻ അനാച്ഛാദനം ചെയ്തു. ഓൺലൈനായി നടത്തിയ പ്രസ്തുത പരിപാടിയിൽ ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ എം ഷുക്കൂർ, തൈക്കാട്ടുശ്ശേരി അഗ്രികൾച്ചറൽ ഓഫീസർ ശ്രീമതി പിന്റു റോയ് , ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി ശ്രീജ ശശിധരൻ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. നമ്മുടെ നാടിന്റെ തനത് സ്വത്തുകളായ നാടൻ ഔഷധ ചെടികളെ കുറിച്ചും, അവയുടെ ഔഷധ ഗുണങ്ങളെ കുറിച്ചു മനസ്സിലാക്കാനും , അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അടുത്തറിയാനും ഈ മാഗസിനിലൂടെ ഏവർക്കും സാധിച്ചു.