"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
HIGH TECH SCHOOL
(ചെ.) (വനശ്രീ,മധുരവനം തുടങ്ങിയ ഉൾപ്പെടുത്തി)
(ചെ.) (HIGH TECH SCHOOL)
വരി 1: വരി 1:
== ഹൈടെക് വിദ്യാലയം ==
മലയോര ഗ്രാമത്തിന്റെ പ്രതീക്ഷക്കൊപ്പം വളരാൻ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് എന്നും സാധിച്ചിരുന്നു.കൂടുതൽ പേരെ പരീക്ഷക്കിരുത്തി മികച്ച വിജയം നേടിയിരുന്ന സ്കൂളിന്റെ അക്കാദമിക,ഭൗതിക നിലവാരത്തിനുള്ള ഉപഹാരങ്ങളെന്നോണം പല മാതൃക പദ്ധതികളും ഇവിടെയെത്തി.
* '''2010 ൽ സംസ്ഥാനത്തെ പ്രഥമ ''മികവിന്റെ കേന്ദ്ര'(Centre of excellence)''മായി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു'''
* '''2011 ൽ സർക്കാർ പ്രഖ്യാപിച്ച അഞ്ച് സ്മാർട് സ്കൂളുകളുടെ പട്ടികയിൽ സ്കൂൾ ഇടംപിടിച്ചു.'''
ഇതിന്റെ ഭാഗമായി 35 ലാപ്ടോപ്പുകൾ, മൾട്ടിമീഡിയ പ്രൊജക്ടറുകൾ എന്നിവ ലഭിച്ചു.മൂന്ന് ഐ.ടി ലാബുകളും സ്ഥാപിച്ചു. വിദ്യാർഥികൾക്ക് ക്ളാസ്സിലും വീട്ടിലും ഉപയോഗിക്കാനായി നൂറ് നെറ്റ്ബുക്കുകൾ ലഭ്യമാക്കി.ഇതോടെ സംസ്ഥാനത്തെ മികച്ച ഐടി വിദ്യാലയങ്ങളിലൊന്നായി മാറി സ്കൂൾ.അന്നത്തെ സ്പീക്കർ കെ.രാധാകൃഷ്ണനാണ്'മികവിന്റെ കേന്ദ്രം'പ്രഖ്യാപനം നടത്തിയത്.2018
* '''2018 ൽ സംസ്ഥാനത്തെ ആദ്യ ''സമ്പൂർണ ഹൈടെക് വിദ്യാലയം'''''
[[പ്രമാണം:48052 smart.jpeg|ഇടത്ത്‌|ലഘുചിത്രം|262x262ബിന്ദു|സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സ്മാർട് സ്കൂൾ രണ്ടാം ഘട്ട പ്രഖ്യാപനം]]
ഇതുവഴി ഹൈസ്കൂളിലെ 38, ഹയർ സെക്കൻഡറിയിലെ എട്ട് ക്ളാസ്സ് മുറികൾ സ്മാർട്ടായി.ലാപ്ടോപ്പുകൾ,പ്രൊജക്ടറുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ സർക്കാർ നല്കി.ടൈൽവിരിച്ചും സ്ക്രീനുകൾ സ്ഥാപിച്ചും ക്ളാസ്സ് മുറികൾ ഒരുക്കിയത് ജനകീയ കൂട്ടായ്മയിൽ പി.ടി.എ ആയിരുന്നു.കൈറ്റ്, ജില്ലാ പഞ്ചായത്ത് എന്നിവ 20 ലാപ്ടോപ്പുകൾ കൂടി നൽകി.ഇവ ഉപയോഗിച്ച് യു.പി വിഭാഗത്തിന് ഐ.ടി ലാബ് ഒരുക്കി. 2018 ഫെബ്രുവരിയിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സ്മാർട് സ്കൂൾ രണ്ടാം ഘട്ട പ്രഖ്യാപനം നടത്തി.എ.പി അനിൽകുമാർ എം.എൽ.എ, കൈറ്റ് സി.ഇ.ഒയും സ്കൂൾ പൂർവ വിദ്യാർഥിയുമായ കെ.അൻവർ സാദത്ത് എന്നിവരാണ് കരുവാരകുണ്ട് മോഡൽ ഐടി വിപ്ളവത്തിന് പിന്തുണ നൽകിയത്.
== ഹോർട്ടി കൾച്ചർ തെറാപ്പി പാർക്ക് ==
== ഹോർട്ടി കൾച്ചർ തെറാപ്പി പാർക്ക് ==
[[പ്രമാണം:48052 horty park.jpg|ലഘുചിത്രം|ഹോർട്ടി കൾച്ചർ തെറാപ്പി പാർക്ക്]]
[[പ്രമാണം:48052 horty park.jpg|ലഘുചിത്രം|ഹോർട്ടി കൾച്ചർ തെറാപ്പി പാർക്ക്]]
 
[[പ്രമാണം:48052 park3.jpeg|ഇടത്ത്‌|ലഘുചിത്രം|216x216ബിന്ദു|പാർക്കിൽ മന്ത്രി സി.രവീന്ദ്രനാഥും എംഎൽഎ എ.പി അനിൽകുമാറും]]
ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള ജില്ലയിലെ ആദ്യ ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡൻ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ്. ഭിന്നശേഷിക്കാരുടെ ക്ളാസ് മുറി എന്ന് വിശേഷിപ്പിക്കാവുന്ന ഈ  ഉദ്യാനം 2019ൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥാണ് തുറന്നത്. എ.പി അനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.ഭിന്നശേഷിക്കാരിൽ ആത്മവിശ്വാസം,കർമകുശലത,പേശീബലം,ചലനാത്മകത,ഏകാഗ്രത തുടങ്ങിയവ വർധിപ്പിക്കാനുള്ള ഉദ്യാന പരിപാലന രീതിയാണ് ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡൻ.ശാരീരിക, വൈകാരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സഞ്ചരിക്കാനും അവരെ  പരിചരിക്കാനും ഉല്ലസിക്കാനും സാധിക്കുന്ന രൂപത്തിലാണ് ഉദ്യാനമൊരുക്കിയിരിക്കുന്നത്.ഹാങ്ങിങ് ബാസ്കറ്റ്,റൊട്ടേറ്റിങ് പോട്ട്സ്,ഹാങ്ങിങ് പോട്ട്സ്,കൃത്രിമ അരുവി,വിവിധ സസ്യങ്ങൾ, ശില്പങ്ങൾ തുടങ്ങിയവ കമനീയമായി സംവിധാനിച്ചിട്ടുണ്ട്.പതിനഞ്ചു സെന്റ് ഭൂമിയിൽ വിശാലമായിക്കിടക്കുന്ന ഈ ഉദ്യാനം സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാവുന്ന വിധത്തിലാണ്  രൂപകല്പന ചെയ്തിരിക്കുന്നത്.ശയ്യാവലംബികൾ, വീൽചെയറിൽ സഞ്ചരിക്കുന്നവർ,പരസഹായത്തോടെ നടക്കുന്നവർ തുടങ്ങി 60 വേറെ ഭിന്നശേഷി വിദ്യാർഥികളാണ് സ്കൂളിലുള്ളത്.ആർ.എം.എസ്.എ നല്കിയ ലക്ഷം രൂപയ്ക്കു പുറമെ ആറ് ലക്ഷത്തോളം രൂപ ജനകീയ കൂട്ടായ്മയോടെ പി.ടി.എ സ്വരൂപിച്ചു.പി.ടി.എ പ്രസിഡന്റ് ഇ.ബി ഗോപാലകൃഷ്ണൻ, പ്രധാനാധ്യാപകൻ ടി.രാജേന്ദ്രൻ, ഭിന്നശേഷി വിദ്യാർഥികൾ, അവരുടെ രക്ഷിതാക്കൾ എന്നിവരാണ് നിർമാണത്തിന് നേതൃത്വം നൽകിയത്.
ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള ജില്ലയിലെ ആദ്യ ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡൻ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ്. ഭിന്നശേഷിക്കാരുടെ ക്ളാസ് മുറി എന്ന് വിശേഷിപ്പിക്കാവുന്ന ഈ  ഉദ്യാനം 2019ൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥാണ് തുറന്നത്. എ.പി അനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.ഭിന്നശേഷിക്കാരിൽ ആത്മവിശ്വാസം,കർമകുശലത,പേശീബലം,ചലനാത്മകത,ഏകാഗ്രത തുടങ്ങിയവ വർധിപ്പിക്കാനുള്ള ഉദ്യാന പരിപാലന രീതിയാണ് ഹോർട്ടി കൾച്ചർ തെറാപ്പി ഗാർഡൻ.ശാരീരിക, വൈകാരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സഞ്ചരിക്കാനും അവരെ  പരിചരിക്കാനും ഉല്ലസിക്കാനും സാധിക്കുന്ന രൂപത്തിലാണ് ഉദ്യാനമൊരുക്കിയിരിക്കുന്നത്.ഹാങ്ങിങ് ബാസ്കറ്റ്,റൊട്ടേറ്റിങ് പോട്ട്സ്,ഹാങ്ങിങ് പോട്ട്സ്,കൃത്രിമ അരുവി,വിവിധ സസ്യങ്ങൾ, ശില്പങ്ങൾ തുടങ്ങിയവ കമനീയമായി സംവിധാനിച്ചിട്ടുണ്ട്.പതിനഞ്ചു സെന്റ് ഭൂമിയിൽ വിശാലമായിക്കിടക്കുന്ന ഈ ഉദ്യാനം സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാവുന്ന വിധത്തിലാണ്  രൂപകല്പന ചെയ്തിരിക്കുന്നത്.ശയ്യാവലംബികൾ, വീൽചെയറിൽ സഞ്ചരിക്കുന്നവർ,പരസഹായത്തോടെ നടക്കുന്നവർ തുടങ്ങി 60 വേറെ ഭിന്നശേഷി വിദ്യാർഥികളാണ് സ്കൂളിലുള്ളത്.ആർ.എം.എസ്.എ നല്കിയ ലക്ഷം രൂപയ്ക്കു പുറമെ ആറ് ലക്ഷത്തോളം രൂപ ജനകീയ കൂട്ടായ്മയോടെ പി.ടി.എ സ്വരൂപിച്ചു.പി.ടി.എ പ്രസിഡന്റ് ഇ.ബി ഗോപാലകൃഷ്ണൻ, പ്രധാനാധ്യാപകൻ ടി.രാജേന്ദ്രൻ, ഭിന്നശേഷി വിദ്യാർഥികൾ, അവരുടെ രക്ഷിതാക്കൾ എന്നിവരാണ് നിർമാണത്തിന് നേതൃത്വം നൽകിയത്.<gallery mode="packed" heights="100">
</gallery>


== മിയാവാക്കി വനം ==
== മിയാവാക്കി വനം ==
445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414950" എന്ന താളിൽനിന്ന് ശേഖരിച്ചത്