"മുല്ലക്കൊടി മാപ്പിള എൽ.പി. സ്ക്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പിന്നീട് ശ്രീമന്മാർ ഒതേനൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ,ചാത്തുമാസ്റ്റർ, കുഞ്ഞമ്പുമാസ്റ്റർ, സൗമിനിടീച്ചർ എന്നിവർ അൺട്രെയിന്റ് അദ്ധ്യാപകരായി പ്രവർത്തിച്ചു. | |||
മൊറാഴ സമരനായകനും, കർഷകസംഘം നേതാവുമായിരുന്ന ശ്രീ: അറാക്കൽ കുഞ്ഞിരാമൻ നമ്പ്യാർ ഈ വിദ്യാലത്തിലെ പ്രമുഖനായ അദ്ധ്യാപകനായിരുന്നു. മറ്റു പലരെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭ്യമല്ല. | |||
പിന്നീട് ശ്രീമന്മാർ പാറേത്ത് കരുണാകരൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, ഇ.കെ നാരായണൻ മാസ്റ്റർ, ശ്രീമതി: ജാനകി ടീച്ചർ, സൈനുൽ ആബ്ദീൻ മാസ്റ്റർ, എന്നിവരും പ്രവർത്തിച്ചു. | |||
പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് | |||
{{PSchoolFrame/Pages}} |
07:50, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
പിന്നീട് ശ്രീമന്മാർ ഒതേനൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ,ചാത്തുമാസ്റ്റർ, കുഞ്ഞമ്പുമാസ്റ്റർ, സൗമിനിടീച്ചർ എന്നിവർ അൺട്രെയിന്റ് അദ്ധ്യാപകരായി പ്രവർത്തിച്ചു.
മൊറാഴ സമരനായകനും, കർഷകസംഘം നേതാവുമായിരുന്ന ശ്രീ: അറാക്കൽ കുഞ്ഞിരാമൻ നമ്പ്യാർ ഈ വിദ്യാലത്തിലെ പ്രമുഖനായ അദ്ധ്യാപകനായിരുന്നു. മറ്റു പലരെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭ്യമല്ല. പിന്നീട് ശ്രീമന്മാർ പാറേത്ത് കരുണാകരൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, ഇ.കെ നാരായണൻ മാസ്റ്റർ, ശ്രീമതി: ജാനകി ടീച്ചർ, സൈനുൽ ആബ്ദീൻ മാസ്റ്റർ, എന്നിവരും പ്രവർത്തിച്ചു. പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |