"കടമ്പേരി എൽ.പി. സ്ക്കൂൾ, കാനൂൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Pages}}
തളിപ്പറമ്പ് താലൂക്കിൽ മൊറാഴ അംശം കാനൂൽ ദേശത്ത് ദേശീയ പാതയ്ക്ക് കിഴക്കു വശത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കടമ്പേരി എ എ എൽ പി സ്കൂൾ. ബക്കളം ,പീലേരി പ്രദേശത്തെ വൈദ്യ കുടുംബത്തിൽ പിറന്ന  രണ്ട് പ്രധാന വ്യക്തികൾ ആയിരുന്നു  കണ്ണൻ ഗുരുക്കളും ശ്രീ വളപ്പോൾ ഒതേനൻ വൈദ്യരും. വൈദ്യം, ജ്യോതിഷം ,സംസ്കൃതം, ആയോധനകലകൾ ,തുടങ്ങിയ മേഖലകളിൽ കഴിവുതെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു തറോൽ കണ്ണൻ ഗുരുക്കൾ ,ചികിത്സാരംഗത്തെ അതികായൻ ആയിരുന്നു ഒതേനൻ വൈദ്യർ .രണ്ടുപേരുടെയും ശ്രമഫലമായാണ് ആണ് 1901 ൽ ഇന്നത്തെ സി ആർ സിക്ക് സമീപം സ്കൂൾ സ്ഥാപിതമായത് .താൽക്കാലികമായി നിർമ്മിച്ച ഷെഡ് പെട്ടെന്ന് നശിച്ചു പോയതിനാൽ  ഒതേനൻ വൈദ്യരുടെ സ്വാധീനത്താൽ കടമ്പേരി ദേവസ്വത്തിൻ്റെ അധീനതയിലുണ്ടായിരുന്ന സ്ഥലത്ത്  11..7 .1902  412 - )o .നമ്പറായി ആയി കടമ്പേരി എലിമെൻ്ററി സ്കൂൾ  എന്ന പേരിൽ ഒരു പൊതു വിദ്യാലയം ആരംഭിക്കാൻ കണ്ണൻ ഗുരുക്കൾക്ക്.അനുമതി ലഭിച്ചു.1914 സ്കൂളിനു വേണ്ടി സ്ഥലം രജിസ്റ്റർ ചെയ്തു .അങ്ങനെ ശ്രീ കണ്ണൻ ഗുരുക്കൾ ആദ്യ മാനേജരായി .120 വർഷത്തെ പ്രവർത്തനങ്ങൾക്കിടയിൽ ഒട്ടേറെ നേട്ടങ്ങൾ സ്കൂളിന് ഉണ്ടായിട്ടുണ്ട്.നിരവധി മാറ്റങ്ങൾ വരുത്തി ഒടുവിൽ 2014 ൽ പുതിയ കെട്ടിടത്തിലേക്ക് മാറി.ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലകളിലും വ്യക്തിമുദ്രപതിപ്പിച്ച ഒട്ടേറെ പ്രതിഭകൾ ഈ വിദ്യാലയത്തിൽ നിന്നും ഒന്നും പഠിച്ച് പോയിട്ടുണ്ട് {{PSchoolFrame/Pages}}

07:36, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

തളിപ്പറമ്പ് താലൂക്കിൽ മൊറാഴ അംശം കാനൂൽ ദേശത്ത് ദേശീയ പാതയ്ക്ക് കിഴക്കു വശത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കടമ്പേരി എ എ എൽ പി സ്കൂൾ. ബക്കളം ,പീലേരി പ്രദേശത്തെ വൈദ്യ കുടുംബത്തിൽ പിറന്ന  രണ്ട് പ്രധാന വ്യക്തികൾ ആയിരുന്നു  കണ്ണൻ ഗുരുക്കളും ശ്രീ വളപ്പോൾ ഒതേനൻ വൈദ്യരും. വൈദ്യം, ജ്യോതിഷം ,സംസ്കൃതം, ആയോധനകലകൾ ,തുടങ്ങിയ മേഖലകളിൽ കഴിവുതെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു തറോൽ കണ്ണൻ ഗുരുക്കൾ ,ചികിത്സാരംഗത്തെ അതികായൻ ആയിരുന്നു ഒതേനൻ വൈദ്യർ .രണ്ടുപേരുടെയും ശ്രമഫലമായാണ് ആണ് 1901 ൽ ഇന്നത്തെ സി ആർ സിക്ക് സമീപം സ്കൂൾ സ്ഥാപിതമായത് .താൽക്കാലികമായി നിർമ്മിച്ച ഷെഡ് പെട്ടെന്ന് നശിച്ചു പോയതിനാൽ  ഒതേനൻ വൈദ്യരുടെ സ്വാധീനത്താൽ കടമ്പേരി ദേവസ്വത്തിൻ്റെ അധീനതയിലുണ്ടായിരുന്ന സ്ഥലത്ത്  11..7 .1902  412 - )o .നമ്പറായി ആയി കടമ്പേരി എലിമെൻ്ററി സ്കൂൾ  എന്ന പേരിൽ ഒരു പൊതു വിദ്യാലയം ആരംഭിക്കാൻ കണ്ണൻ ഗുരുക്കൾക്ക്.അനുമതി ലഭിച്ചു.1914 സ്കൂളിനു വേണ്ടി സ്ഥലം രജിസ്റ്റർ ചെയ്തു .അങ്ങനെ ശ്രീ കണ്ണൻ ഗുരുക്കൾ ആദ്യ മാനേജരായി .120 വർഷത്തെ പ്രവർത്തനങ്ങൾക്കിടയിൽ ഒട്ടേറെ നേട്ടങ്ങൾ സ്കൂളിന് ഉണ്ടായിട്ടുണ്ട്.നിരവധി മാറ്റങ്ങൾ വരുത്തി ഒടുവിൽ 2014 ൽ പുതിയ കെട്ടിടത്തിലേക്ക് മാറി.ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലകളിലും വ്യക്തിമുദ്രപതിപ്പിച്ച ഒട്ടേറെ പ്രതിഭകൾ ഈ വിദ്യാലയത്തിൽ നിന്നും ഒന്നും പഠിച്ച് പോയിട്ടുണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം