"ഗവ. എൽ. പി. എസ്. നൂമ്പിഴി/അക്ഷരവൃക്ഷം/മാസ്കിനുണ്ടൊരു കഥ പറയാൻ ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (707811 എന്ന ഉപയോക്താവ് ഗവ. എൽ .പി. എസ്. നൂമ്പുഴി/അക്ഷരവൃക്ഷം/മാസ്കിനുണ്ടൊരു കഥ പറയാൻ .... എന്ന താൾ ഗവ. എൽ .പി. എസ്. നൂമ്പിഴി/അക്ഷരവൃക്ഷം/മാസ്കിനുണ്ടൊരു കഥ പറയാൻ .... എന്നാക്കി മാറ്റിയിരിക്കുന്നു: ഗവ. എൽ .പി. എസ്. നൂമ്പിഴി എന്നതാണ് ശരി)
(വ്യത്യാസം ഇല്ല)

07:07, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മാസ്കിനുണ്ടൊരു കഥ പറയാൻ ....

കൂട്ടുകാരേ........
നിങ്ങൾക്കെന്നെ അറിയാമോ??.. നിങ്ങളെപ്പോലെതന്നെ രണ്ടു കൈയും രണ്ടു കാലും ഒരു മുഖവുമൊക്കെ ഉണ്ടെനിക്ക്.എന്റെ പേരാണ് മാസ്ക്. ഈ അടുത്തകാലം വരെ അധികം ആർക്കും അറിയാത്ത ഒരു പാവമായിരുന്നു ഞാൻ.ആശുപത്രി പരിസരത്ത് മാത്രമായിരുന്നു എന്റെ ജീവിതം. പക്ഷേ ഇപ്പോൾ സ്ഥിതി ആകെ മാറി. ഇന്ന്‌ ഞാനൊരു വി.ഐ.പി ആണ്. എല്ലാവരും എന്നെ ഒന്നു കണ്ടുകിട്ടാൻ അലയുകയാണ്. അതിനെല്ലാം കാരണം ആരാണെന്നറിയാമോ?? "കൊറോണ ". ഈ വിരുതനിൽ നിന്നും രക്ഷപ്പെടാനാണ് എല്ലാവരും എന്നെ കൂടെ കൂട്ടിയിരിക്കുന്നത്.ഇപ്പോൾ വിവിധ രൂപത്തിലും വിവിധ ഭാവത്തിലും വിവിധ വർണങ്ങളിലുമുള്ള എന്നെ നിങ്ങൾക്ക് കാണാൻ കഴിയും
കൂട്ടുകാരേ... നിങ്ങളും എന്നെ കൂടെ കൂട്ടണം കേട്ടോ.. ഈ കോറോണയെ നമുക്കൊന്നായി തുരത്തേണ്ടേ.

അപർണ .ആർ
1 A ഗവ. എൽ.പി.എസ് നോമ്പിഴി
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ