"ഗവ. എൽ. പി. എസ്. മൈലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ചരിത്രം)
(ചെ.) (ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Pages}}ഇപ്പോൾ നമ്മുടെ വിദ്യാലയം സ്ഥിതി ചെയുന്ന സർക്കാർ വക സ്ഥലത്തു അന്ന് ഒരു താൽകാലിക ഷെഡിൽ ആയിരുന്നു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. അന്ന് ആവശ്യത്തിന് ഫർണിച്ചറോ , മറ്റു സൗകര്യങ്ങളോ ഒന്നും തന്നെ ഇല്ലായിരുന്നു. എങ്കിലും അന്ന് മൈലം സ്കൂൾ ആയിരുന്നു ഈ പ്രദേശത്തെ ഏക ആശ്രയം. അതിനാൽ അന്ന് എഴുന്നൂറിൽ പരം കുട്ടികൾ പഠിച്ചിരുന്നു. അന്ന് അഞ്ചാം ക്ലാസ്സുവരെ ഉണ്ടായിരുന്നു. അതിൽ തന്നെ ഓരോ ക്ലാസ്സിനും മൂന്നും നാലും ഡിവിഷനുകളും  ഉണ്ടായിരുന്നു.

1972 യിൽ ഒരു ഓടിട്ട കെട്ടിടം നിർമിച്ചു. അത് ഇപ്പോഴും പ്രവർത്തിച്ചു വരുന്നു. അന്ന് കുടിവെള്ള ക്ഷമമായിരുന്നു ഈ സ്കൂളിലെ പ്രധാന പ്രശ്നം. അങ്ങനെ സ്കൂളിന്റെ പരിസരത്തു നാലഞ്ചു കിണറുകൾ കുഴിപ്പിച്ചു. എങ്കിലും വെള്ളം തികയാത്ത അവസ്ഥ ആയിരുന്നു. 1982 യിൽ പി.ടി.എ യുടെയും മറ്റും ശ്രമഫലമായി സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ അനുമതി ലഭിച്ചു. പക്ഷെ നിർഭാഗ്യവശാൽ അത് ലാപ്സ് ആയി പോകുക ആയിരുന്നു. കാരണം സർക്കാരിന്റെ വ്യവസ്ഥകൾ കൃത്യസമയത്തു പാലിക്കാൻ പി.ടി.എ ക്കു കഴിഞ്ഞില്ല. നമ്മുടെ വിദ്യാലയത്തിൽ എത്തുന്ന 95 % കുട്ടികളും വളരെ പാവപെട്ട കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്. ഇവിടെ നിന്നും പോയ കുട്ടികൾ നല്ല നിലകളിൽ എത്തിയിട്ടുണ്ട്.
2000 ത്തിനു ശേഷം നമ്മുടെ സ്കൂളിൽ ഭൗതിക സാഹചര്യങ്ങൾ എല്ലാം മെച്ചപ്പെട്ടു. കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിച്ചു. വൈദുതി, ഫർണിച്ചർ, ആവശ്യത്തിന് ക്ലാസ് മുറികൾ ,കക്കൂസ് എന്നിവയെല്ലാം ഉണ്ട്. നല്ല ഒരു അന്തരീക്ഷമാണ് സ്കൂളിൽ ഉള്ളത്. എങ്കിലും കുട്ടികൾ കുറയുകയും ഒരു ഡിവിഷൻ മാത്രമായി തീരുകയും ചെയ്തു. നമ്മുടെ വിദ്യാലയത്തിൽ മൈലം, ഇറയാംകോട്, ചെറിയകൊണ്ണി, എന്നീ  പ്രദേശങ്ങളിൽ നിന്നുമാണ് കുട്ടികൾ എത്തുന്നത്. മൈലത് നിന്ന് വരുന്ന കുട്ടികൾക്ക് ഒരു വല്യ കുന്നു കയറിയെ ഇവിടെ എത്താൻ  കഴിയുക ആയിരുന്നുള്ളു. 1990  നു ശേഷം ഇവിടെ ബസ് സർവീസ് തുടങ്ങി. നമ്മുടെ സ്കൂളിന്റെ നടയിൽ കെ.എസ്.ആർ.ടി.സി. ബസ് എത്തുകയും ഇല്ല. അതിനാൽ മിക്ക രക്ഷകർത്താക്കളും കുട്ടികളെ യാത്ര സൗകര്യം കുടി കണക്കിലെടുത്തു മറ്റു സ്കൂളുകളിലേക് വിടാൻ തുടങ്ങി. അതുപോലെ കുറച്ചെങ്കിലും സാമ്പത്തികം ഉള്ളവർ പുതുതായി തുടങ്ങിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്കും വിട്ടു.

00:07, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇപ്പോൾ നമ്മുടെ വിദ്യാലയം സ്ഥിതി ചെയുന്ന സർക്കാർ വക സ്ഥലത്തു അന്ന് ഒരു താൽകാലിക ഷെഡിൽ ആയിരുന്നു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. അന്ന് ആവശ്യത്തിന് ഫർണിച്ചറോ , മറ്റു സൗകര്യങ്ങളോ ഒന്നും തന്നെ ഇല്ലായിരുന്നു. എങ്കിലും അന്ന് മൈലം സ്കൂൾ ആയിരുന്നു ഈ പ്രദേശത്തെ ഏക ആശ്രയം. അതിനാൽ അന്ന് എഴുന്നൂറിൽ പരം കുട്ടികൾ പഠിച്ചിരുന്നു. അന്ന് അഞ്ചാം ക്ലാസ്സുവരെ ഉണ്ടായിരുന്നു. അതിൽ തന്നെ ഓരോ ക്ലാസ്സിനും മൂന്നും നാലും ഡിവിഷനുകളും  ഉണ്ടായിരുന്നു.