"മൂങ്കോട് എം.റ്റി.എസ്.എസ്. എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 61: വരി 61:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ ചണ്ണപ്പേട്ട എന്ന സ്ഥലത്താണ് അഞ്ചൽ ഉപ ജില്ലയിൽ ഉൾപ്പെട്ടതും വർഷം പഴക്കമുള്ളതുമായ    സ്ഥിതി ചെയ്യുന്നത്. 1905 ധനുമാസം 5 തീയതി ആനക്കുളം വേലുപ്പിള്ളയുടെ മാനേജ്മെന്റിൽ കേവലം 16 സെന്റ് സ്ഥലത്തു ഒരു താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ചില വർഷങ്ങൾക്ക് ശേഷം സ്കൂൾ മാർത്തോമ്മാ സൺഡേസ്കൂളിനു വിട്ടുകൊടുക്കുകയും തെങ്ങുവിള ഉമ്മച്ചൻ മുതലാളി 85 സെന്റ് സ്ഥലം സ്കൂളിന് ദാനം ചെയ്യുകയും ചെയ്തു. 1972ൽ  മാനേജ്മെന്റിന്റെയും അധ്യാപകരുടെയും നാട്ടുകാരുടെയും സഹയാത്താൽ 142 അടി നീളമുള്ള ഒരു കെട്ടിടം നിർമ്മിച്ച് സ്കൂൾ വിപുലീകരിച്ചു. 1997 ൽ ശ്രീ. എം. ഗീവർഗീസ് പുന്നവിളയുടെ സഹായത്താൽ കുറച്ച ഭാഗങ്ങൾ സിമെൻറ് പൂശുകയുണ്ടായി. 1997 ൽ ശ്രീ കോശിപണിക്കർ കൊടിമരം നിർമിച്ചു നൽകി. 1998 ൽ കൊല്ലം ജില്ലാ കളക്ടറുടെയും അധ്യാപകരുടെയും സഹകരണത്തോടെ പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ പ്രധാനാധ്യാപകനായിരിക്കുന്ന ശ്രീ. ജോസ് ജോൺ സ്വന്തം ചെലവിൽ സ്കൂളിന് ചുറ്റുമതിലും പാർക്കും നിർമിച്ചു നൽകി. 1972 ൽ പുതുക്കി പണിത കെട്ടിടം ഇന്നും അപൂർണമായി നിലനിൽക്കുന്നു. എൽ. എ. സി., പി. ടി. എ. എന്നിവ സജീവമായി പ്രവർത്തിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ് ==

വരി 101: വരി 102:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->

{{#multimaps:11.736983, 76.074789 |zoom=13}}

<!--visbot  verified-chils->-->
<!--visbot  verified-chils->

23:43, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മൂങ്കോട് എം.റ്റി.എസ്.എസ്. എൽ.പി.എസ്.
അവസാനം തിരുത്തിയത്
25-01-202240334wiki

ചരിത്രം

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ ചണ്ണപ്പേട്ട എന്ന സ്ഥലത്താണ് അഞ്ചൽ ഉപ ജില്ലയിൽ ഉൾപ്പെട്ടതും വർഷം പഴക്കമുള്ളതുമായ    സ്ഥിതി ചെയ്യുന്നത്. 1905 ധനുമാസം 5 തീയതി ആനക്കുളം വേലുപ്പിള്ളയുടെ മാനേജ്മെന്റിൽ കേവലം 16 സെന്റ് സ്ഥലത്തു ഒരു താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ചില വർഷങ്ങൾക്ക് ശേഷം സ്കൂൾ മാർത്തോമ്മാ സൺഡേസ്കൂളിനു വിട്ടുകൊടുക്കുകയും തെങ്ങുവിള ഉമ്മച്ചൻ മുതലാളി 85 സെന്റ് സ്ഥലം സ്കൂളിന് ദാനം ചെയ്യുകയും ചെയ്തു. 1972ൽ  മാനേജ്മെന്റിന്റെയും അധ്യാപകരുടെയും നാട്ടുകാരുടെയും സഹയാത്താൽ 142 അടി നീളമുള്ള ഒരു കെട്ടിടം നിർമ്മിച്ച് സ്കൂൾ വിപുലീകരിച്ചു. 1997 ൽ ശ്രീ. എം. ഗീവർഗീസ് പുന്നവിളയുടെ സഹായത്താൽ കുറച്ച ഭാഗങ്ങൾ സിമെൻറ് പൂശുകയുണ്ടായി. 1997 ൽ ശ്രീ കോശിപണിക്കർ കൊടിമരം നിർമിച്ചു നൽകി. 1998 ൽ കൊല്ലം ജില്ലാ കളക്ടറുടെയും അധ്യാപകരുടെയും സഹകരണത്തോടെ പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ പ്രധാനാധ്യാപകനായിരിക്കുന്ന ശ്രീ. ജോസ് ജോൺ സ്വന്തം ചെലവിൽ സ്കൂളിന് ചുറ്റുമതിലും പാർക്കും നിർമിച്ചു നൽകി. 1972 ൽ പുതുക്കി പണിത കെട്ടിടം ഇന്നും അപൂർണമായി നിലനിൽക്കുന്നു. എൽ. എ. സി., പി. ടി. എ. എന്നിവ സജീവമായി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി