"കൂടുതൽ വായിക്കൂ/എം.എ.ഐ.എച്ച്.എസ് മുരിക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
പാഠ്യ-പാഠ്യേതര രംഗങ്ങളിൽ തിളക്കമാർന്ന പലനേട്ടങ്ങളും കരസ്ഥമാക്കിക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ് ഇത്. ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ തേക്കടിയിൽ നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്, പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്നവിശ്വനാഥപുരംഎന്ന ഗ്രാമം, സമുദ്രനിരപ്പിൽ നിന്നും 1500 അടിയിലധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ്. | പാഠ്യ-പാഠ്യേതര രംഗങ്ങളിൽ തിളക്കമാർന്ന പലനേട്ടങ്ങളും കരസ്ഥമാക്കിക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ് ഇത്. ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ തേക്കടിയിൽ നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്, പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്നവിശ്വനാഥപുരംഎന്ന ഗ്രാമം, സമുദ്രനിരപ്പിൽ നിന്നും 1500 അടിയിലധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ്. | ||
സാമൂഹ്യപരമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള പ്രദേശങ്ങളിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം പൊതുവിദ്യാലയങ്ങൾ അവർക്ക് എന്നും ഒരു ആശ്രയമായി നിലനിൽക്കുന്നവയാണ്. ഇത് ഉൾക്കൊണ്ടുകൊണ്ട്, മികച്ച പ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാലയങ്ങളുടെ കൂട്ടത്തിൽ ഉയർന്ന ശ്രണിയിലെത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | സാമൂഹ്യപരമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള പ്രദേശങ്ങളിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം പൊതുവിദ്യാലയങ്ങൾ അവർക്ക് എന്നും ഒരു ആശ്രയമായി നിലനിൽക്കുന്നവയാണ്. ഇത് ഉൾക്കൊണ്ടുകൊണ്ട്, മികച്ച പ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാലയങ്ങളുടെ കൂട്ടത്തിൽ ഉയർന്ന ശ്രണിയിലെത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
==സ്കൂൾ എബ്ലം== | |||
''"ഉത്തിഷ്ടതാ ജാഗ്രത"'' | |||
''"പ്രാപ്യവരാൻ നിബോധതഃ"'' | |||
''"സത്യമേവ ജയതേ"''<p style="text-align:justify">''എന്നിങ്ങനെയുള്ള ആപ്തവാക്യങ്ങൾ ആലേഖനം ചെയ്തിട്ടുള്ള സ്കൂൾ എബ്ലം , ഏത് ഘട്ടങ്ങളിലും ഉണർന്ന് ജാഗ്രതയോടെ പ്രവർത്തിച്ച് ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ഒരു പ്രേരണ മനസ്സിൽ ജ്വലിപ്പിക്കുന്നതോടൊപ്പം, കുട്ടികളെ സത്യത്തിന്റെ പ്രധാന്യത്തെ മനസ്സിൽസൂക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.''</p>[[സ്കൂൾ എബ്ലം|'''സ്കൂൾ എബ്ലം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']] | |||
[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|തിരിച്ചുപോകാം]] |
22:37, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഇടുക്കിജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ പീരുമേട് ഉപജില്ലയിലെ വിശ്വനാഥപുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം. എ. ഐ. എച്ച്. എസ് മുരിക്കടി. പീരുമേട് താലൂക്കിൽ കുമളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേയ്ക്ക് ഏവർക്കും സ്വാഗതം.
പാഠ്യ-പാഠ്യേതര രംഗങ്ങളിൽ തിളക്കമാർന്ന പലനേട്ടങ്ങളും കരസ്ഥമാക്കിക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ് ഇത്. ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ തേക്കടിയിൽ നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്, പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്നവിശ്വനാഥപുരംഎന്ന ഗ്രാമം, സമുദ്രനിരപ്പിൽ നിന്നും 1500 അടിയിലധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ്.
സാമൂഹ്യപരമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള പ്രദേശങ്ങളിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം പൊതുവിദ്യാലയങ്ങൾ അവർക്ക് എന്നും ഒരു ആശ്രയമായി നിലനിൽക്കുന്നവയാണ്. ഇത് ഉൾക്കൊണ്ടുകൊണ്ട്, മികച്ച പ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാലയങ്ങളുടെ കൂട്ടത്തിൽ ഉയർന്ന ശ്രണിയിലെത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
സ്കൂൾ എബ്ലം
"ഉത്തിഷ്ടതാ ജാഗ്രത"
"പ്രാപ്യവരാൻ നിബോധതഃ"
"സത്യമേവ ജയതേ"
എന്നിങ്ങനെയുള്ള ആപ്തവാക്യങ്ങൾ ആലേഖനം ചെയ്തിട്ടുള്ള സ്കൂൾ എബ്ലം , ഏത് ഘട്ടങ്ങളിലും ഉണർന്ന് ജാഗ്രതയോടെ പ്രവർത്തിച്ച് ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ഒരു പ്രേരണ മനസ്സിൽ ജ്വലിപ്പിക്കുന്നതോടൊപ്പം, കുട്ടികളെ സത്യത്തിന്റെ പ്രധാന്യത്തെ മനസ്സിൽസൂക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.