"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
വിദ്യാർത്ഥികളുടെ സാമൂഹ്യ അവബോധം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് SS ക്ലബ് ഇതിൽ 210 കുട്ടികൾ അംഗങ്ങളായി ഉണ്ട് (2021-2022) സാമൂഹ്യ ശാസ്ത്ര ദിനാചരണം വളരെ ആകർഷകമായി നടത്തുന്നു. ദിനാചരണങ്ങളോട് അനുബന്ധിച്ച് ക്വിസ്സ് കൊളാഷ്, പ്രസംഗം എന്നിവ നടത്തുന്നു. സ്കൂൾതല സാമൂഹ്യശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും സബ്ജില്ല ജില്ല,സംസ്ഥാന തലങ്ങളിൽ ലേക്ക് കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു.

സോഷ്യൽ സയൻസ്   ലാബ്:-
സോഷ്യൽ സയൻസ്   ലാബ്:-ചരിത്രാന്വേഷികൾ ക്ക് താൽപര്യമുണർത്തുന്ന തരത്തിലുള്ളതാണ് GGHSS ലെ SS LAB
 
     ചരിത്രാന്വേഷികൾ ക്ക് താൽപര്യമുണർത്തുന്ന തരത്തിലുള്ളതാണ് GGHSS ലെ SS LAB

ജൂലൈ 11 ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു മത്സരവിജയികൾ :-

21:14, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാർത്ഥികളുടെ സാമൂഹ്യ അവബോധം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് SS ക്ലബ് ഇതിൽ 210 കുട്ടികൾ അംഗങ്ങളായി ഉണ്ട് (2021-2022) സാമൂഹ്യ ശാസ്ത്ര ദിനാചരണം വളരെ ആകർഷകമായി നടത്തുന്നു. ദിനാചരണങ്ങളോട് അനുബന്ധിച്ച് ക്വിസ്സ് കൊളാഷ്, പ്രസംഗം എന്നിവ നടത്തുന്നു. സ്കൂൾതല സാമൂഹ്യശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും സബ്ജില്ല ജില്ല,സംസ്ഥാന തലങ്ങളിൽ ലേക്ക് കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു.

സോഷ്യൽ സയൻസ്   ലാബ്:-ചരിത്രാന്വേഷികൾ ക്ക് താൽപര്യമുണർത്തുന്ന തരത്തിലുള്ളതാണ് GGHSS ലെ SS LAB

ജൂലൈ 11 ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് SS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു മത്സരവിജയികൾ :-

1. തീർത്ഥ ശേഖർ 8H

2. ആയിഷ 9I

SSക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 6, 9ഹിരോഷിമാ ദിനത്തിൽ യുദ്ധവിരുദ്ധ പ്രസംഗം  oneline ആയി സംഘടിപ്പിച്ചുമത്സരവിജയികൾ :-

   1 തീർത്ഥ ശേഖർ 8H

    2  പാർവതി എസ്  8ജ്.

ഗാന്ധിദർശൻ ക്ലബ്ബിന്റെ യും SS ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി കവിത / ഗാനാലാപന മത്സരം

1കൃതിക രാജ് 8H

           2. ആദിത്യ 8H