"ഗവൺമെന്റ് യു പി എസ്സ് നട്ടാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ദൈനംദിന പ്രവർത്തനങ്ങൾ ==
ദിവസവും അസംബ്ലിയോടു കൂടി സ്കൂൾ ആരംഭിച്ച് നാലുമണിക്ക് ക്ലാസുകൾ അവസാനിക്കുന്നു. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനായി 7 അധ്യാപകരും, ഹെഡ്മിസ്ട്രസ്, OA എന്നിവരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു. ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി BRC യിൽ നിന്നും ഉള്ള ഒരു അദ്ധ്യാപികയുടെ  സേവനം ആഴ്ചയിൽ രണ്ടു ദിവസം സ്കൂളിൽ ലഭിച്ചു വരുന്നു. ഇതോടൊപ്പം പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കായി നൽകിവരുന്നു.  വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യസമാജം എല്ലാ വാരാന്ത്യത്തിലും നടത്തിവരുന്നു. ഇതിന്റെ തുടർച്ചയായി Talent Club എന്ന വാട്സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.
== ദിനാചരണങ്ങൾ ==
പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യ ദിനം തുടങ്ങി വിദ്യാഭ്യാസ കലണ്ടർ പ്രകാരമുള്ള എല്ലാ ദിനങ്ങളും അതിന്റെ എല്ലാ പ്രാധാന്യത്തോടെ കൂടി എല്ലാ വർഷവും ആചരിച്ചുവരുന്നു.
== ആഘോഷങ്ങൾ ==
ഓണം, ക്രിസ്തുമസ്, സ്വാതന്ത്ര്യ ദിനം, ക്രിസ്തുമസ്, പുതുവർഷം എന്നിവ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു വരുന്നു.

20:30, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദൈനംദിന പ്രവർത്തനങ്ങൾ

ദിവസവും അസംബ്ലിയോടു കൂടി സ്കൂൾ ആരംഭിച്ച് നാലുമണിക്ക് ക്ലാസുകൾ അവസാനിക്കുന്നു. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനായി 7 അധ്യാപകരും, ഹെഡ്മിസ്ട്രസ്, OA എന്നിവരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു. ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി BRC യിൽ നിന്നും ഉള്ള ഒരു അദ്ധ്യാപികയുടെ  സേവനം ആഴ്ചയിൽ രണ്ടു ദിവസം സ്കൂളിൽ ലഭിച്ചു വരുന്നു. ഇതോടൊപ്പം പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കായി നൽകിവരുന്നു.  വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യസമാജം എല്ലാ വാരാന്ത്യത്തിലും നടത്തിവരുന്നു. ഇതിന്റെ തുടർച്ചയായി Talent Club എന്ന വാട്സാപ്പ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യ ദിനം തുടങ്ങി വിദ്യാഭ്യാസ കലണ്ടർ പ്രകാരമുള്ള എല്ലാ ദിനങ്ങളും അതിന്റെ എല്ലാ പ്രാധാന്യത്തോടെ കൂടി എല്ലാ വർഷവും ആചരിച്ചുവരുന്നു.

ആഘോഷങ്ങൾ