"ഇൻസ്പെയർ അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഇൻസ്പെയർ അവാർഡ് ഈ വർഷത്തെ ഇൻസ്പെയർ അവാർഡിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
ഈ കുട്ടി ഡിസ്റ്റിക് ലെവലിലേക്ക് തിരഞ്ഞെടുക്കുകയുണ്ടായി.ഇന്സ്പിരെ അവാർഡ് ലഭിക്കുന്ന കുട്ടിക്ക് പതിനായിരം രൂപയാണ് സമ്മാനമായി ലഭിക്കുക. | ഈ കുട്ടി ഡിസ്റ്റിക് ലെവലിലേക്ക് തിരഞ്ഞെടുക്കുകയുണ്ടായി.ഇന്സ്പിരെ അവാർഡ് ലഭിക്കുന്ന കുട്ടിക്ക് പതിനായിരം രൂപയാണ് സമ്മാനമായി ലഭിക്കുക. | ||
[[പ്രമാണം:42034 inspire award.jpeg|ലഘുചിത്രം|ബാസിമ എസ് ]] | [[പ്രമാണം:42034 inspire award.jpeg|centre|ലഘുചിത്രം|ബാസിമ എസ് ]] |
19:36, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഇൻസ്പെയർ അവാർഡ് ഈ വർഷത്തെ ഇൻസ്പെയർ അവാർഡിന് അർഹമായത് ബാസിമ എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് .
ആറു മുതൽ പത്തുവരെ ക്ലാസുകളിലെ അഞ്ചു കുട്ടികളെയാണ് ഈ മത്സരത്തിലേക്ക് തിരഞ്ഞെടുത്തത്. അഞ്ച് പ്രോജക്ടുകൾ സമർപ്പിക്കുകയുണ്ടായി. എട്ടാം ക്ലാസിലെ ബാസിമ എസ്, 'എ സ്റ്റഡി ഓൺ ദ ഇന്റെറാക്ഷൻ ഓഫ് വീവർ ആൻഡ് വിത്ത് പ്ലാന്റ്സ് ' വിഷയത്തിലാണ് പ്രൊജക്റ്റ് അവതരിപ്പിച്ചത്.
ഈ കുട്ടി ഡിസ്റ്റിക് ലെവലിലേക്ക് തിരഞ്ഞെടുക്കുകയുണ്ടായി.ഇന്സ്പിരെ അവാർഡ് ലഭിക്കുന്ന കുട്ടിക്ക് പതിനായിരം രൂപയാണ് സമ്മാനമായി ലഭിക്കുക.