ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എൽ പി എസ് തീക്കോയി /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32224-hm (സംവാദം | സംഭാവനകൾ)
' കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതോടൊപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
32224-hm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 2: വരി 2:

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതോടൊപ്പം തങ്ങളുടെ ചുറ്റുപാടുകളെ ശാസ്ത്രാഭിമുഖ്യത്തോടെ നോക്കിക്കാണുവാനും ചെറിയ ചെറിയ ശാസ്ത്ര സത്യങ്ങൾ മനസ്സിലാക്കുവാനും വേണ്ടി ഞങ്ങളുടെ സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നു. ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ലഘു പരീക്ഷണങ്ങൾ നടത്തുന്നതിനും പാഠഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും കുറിപ്പുകൾ തയ്യാറാക്കന്നതിനും പ്രോത്സാഹനം നൽകി വരുന്നു. ചാന്ദ്രദിനം,  ശാസ്ത്ര ദിനം എന്നിവയോടനുബന്ധിച്ച് ശാസ്ത്ര ക്വിസ്, ശാസ്ത്രഞ്ജൻമാരെ പരിചയപ്പെടൽ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും അവർക്കാവശ്യമായ പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.

[[പ്രമാണം:32224-photo10.png|ലഘുചിത്രം|253x253ബിന്ദു|'''ലഘു പരീക്ഷണങ്ങൾ''' ]]

19:16, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതോടൊപ്പം തങ്ങളുടെ ചുറ്റുപാടുകളെ ശാസ്ത്രാഭിമുഖ്യത്തോടെ നോക്കിക്കാണുവാനും ചെറിയ ചെറിയ ശാസ്ത്ര സത്യങ്ങൾ മനസ്സിലാക്കുവാനും വേണ്ടി ഞങ്ങളുടെ സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നു. ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ലഘു പരീക്ഷണങ്ങൾ നടത്തുന്നതിനും പാഠഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും കുറിപ്പുകൾ തയ്യാറാക്കന്നതിനും പ്രോത്സാഹനം നൽകി വരുന്നു. ചാന്ദ്രദിനം,  ശാസ്ത്ര ദിനം എന്നിവയോടനുബന്ധിച്ച് ശാസ്ത്ര ക്വിസ്, ശാസ്ത്രഞ്ജൻമാരെ പരിചയപ്പെടൽ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും അവർക്കാവശ്യമായ പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.

ലഘു പരീക്ഷണങ്ങൾ